മലയാളിയായ ക്ലരീഷന്‍ വൈദികന് വത്തിക്കാന്റെ പരമോന്നത ബഹുമതി
വത്തിക്കാന്‍ സിറ്റി: ക്ലരീഷന്‍ സന്യാസ സമൂഹത്തിന്റെ കേരളത്തിലെ സെന്റ് തോമസ് പ്രൊവിന്‍സ് അംഗമായ ഫാ. ജോസ് കൂനംപറമ്പില്‍ സിഎംഎഫിന് ആഗോളസഭയ്ക്കും മാര്‍പാപ്പയ്ക്കും വേണ്ടി സ്തുത്യര്‍ഹ സേവനം ചെയ്യുന്ന സന്യസ്തര്‍ക്കു നല്‍കുന്ന പരമോന്നത ബഹുമതിയായ പ്രൊ എക്‌ളേസിയ എത്ത് പൊന്തിഫിച്ചേ (തിരുസഭയ്ക്കും പരിശുദ്ധ പിതാവിനും വേണ്ടി) എന്ന ബഹുമതി ലഭിച്ചു. 2000 ജനുവരി മുതല്‍ ഫാ. കൂനംപറന്പില്‍ സുവിശേഷ പ്രഘോഷണ തിരുസംഘത്തില്‍ സഭാ നിയമവിദഗ്ധനായി സേവനമനുഷ്ഠിക്കുകയാണ്. റോമിലെ ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നു സഭാനിയമത്തിലും സിവില്‍ നിയമത്തിലും ഡോക്ടറേറ്റ് നേടിയശേഷം 1985 […]
Read Moreപുറപ്പാടിന്റെ 100 വര്‍ഷങ്ങള്‍ എന്ന പുസ്തകം|കുടിയേറ്റ കര്‍ഷകരെ അംഗീകരിക്കാന്‍ മടിയുള്ളവരും ഇതു വായിക്കണമെന്നാണ് അഭ്യര്‍ഥന.
‘പുറപ്പാടിന്റെ 100 വര്‍ഷങ്ങള്‍’ വീണ്ടുംപുറപ്പാടിന്റെ 100 വര്‍ഷങ്ങള്‍ എന്ന പുസ്തകം പുതിയ എഡിഷൻ പുറത്തിറങ്ങി. സാമ്പത്തിക പ്രതിസന്ധിയുടെയൊക്കെ കാലമാണെന്നറിയാം. 300 രൂപ അത്ര നിസാരമല്ല. എങ്കിലും ശ്രമിക്കണം. കോവിഡ് പോലെയായിരുന്നു ഒരു കാലത്ത് കേരളത്തിന്റെ മലമ്പ്രദേശങ്ങളില്‍ മലമ്പനിയുടെ സംഹാരതാണ്ഡവം. ആകെയുണ്ടായിരുന്നത് കൊയ്‌ന എന്ന ഗുളിക. ദിവസം 50 ആളുകള്‍വരെ മരിച്ച ചെറിയ സ്ഥലങ്ങള്‍ ഉണ്ടായിരുന്നു. ഇന്നത്തേക്കാള്‍ ഭയാനകം. മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍പോലും ആളുകള്‍ ഇല്ലായിരുന്നു. വീട്ടുകാര്‍തന്നെ വീടിനടുത്ത് കുഴിച്ചിട്ടു. ചിലതൊക്കെ കുറുനരിയും കാട്ടുമൃഗങ്ങളുമൊക്കെ വലിച്ചുകൊണ്ടുപോയി. ചരിത്രം ആവര്‍ത്തിക്കുകയാണെന്നല്ല പറയേണ്ടത്. […]
Read Moreഒരു അധ്യാപിക ആരായിരിക്കണം എന്നതിന് ഉത്തമ മാതൃകയായിരുന്നു ലില്ലി ടീച്ചർ.| അഡ്വ. ചാർളി പോൾ
എന്റെ ഏറ്റവും പ്രിയപ്പെട്ട ഗുരുനാഥ – മലയാറ്റൂർ സെന്റ് തോമസ് ഹൈസ്ക്കൂൾ അധ്യാപിക ലില്ലി ടീച്ചർക്ക് ആദരാഞ്ജലികൾ . ഒരു അധ്യാപിക ആരായിരിക്കണം എന്നതിന് ഉത്തമ മാതൃകയായിരുന്നു ലില്ലി ടീച്ചർ. അതിശ്രേഷ്ഠവും പാവനവുമായ നിയോഗം ആത്മാർത്ഥതയോടെ നിർവ്വഹിച്ചു. ചരിക്കേണ്ട മാർഗ്ഗം കാണിച്ചു തന്നു. ആരോഗ്യമുള്ള മനസ്സിനെ സൃഷ്ടിച്ചു തന്നു. മൂല്യങ്ങൾ പകർന്നു തന്നു. പെറ്റമ്മയെ പോലെ സ്നേഹിച്ചു. ഭാരതീയ സങ്കല്പം അനുസരിച്ച് സർവ്വ ഗുണങ്ങളുടെയും വിളനിലമായിരുന്നു ലില്ലി ടീച്ചർ. സ്നേഹവും സഹാനുഭൂതിയുമാണ് അധ്യാപകന് വേണ്ട പ്രഥമ ഗുണം […]
Read Moreസിബിഎസ്‌ഇ പന്ത്രണ്ടാംക്ലാസ് പരീക്ഷ റദ്ദാക്കി
ന്യൂഡല്‍ഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽചേർന്ന ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം. വിദ്യാർഥികളെ കണക്കിലെടുത്താണ് തീരുമാനമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഉൾപ്പെടെ ഏഴ് മന്ത്രിമാരും ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയും സിബിഎസ്‌ഇ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തിരുന്നു. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് പരീക്ഷ റദ്ദാക്കാനുള്ള തീരുമാനം ഉണ്ടായത്. പരീക്ഷ റദ്ദാക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഉൾപ്പെടെ നിരവധി പേർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങൾ പരീക്ഷ നടത്തണമെന്നായിരുന്നു […]
Read Moreടോമിൻ ജെ തച്ചങ്കരി മനുഷ്യാവകാശ കമ്മീഷൻ ഡി ജി പി യായി ചുമതലയേറ്റു
തിരുവനന്തപുരം: ഡി.ജി. പി. ടോമിൻ ജെ. തച്ചങ്കരി മനുഷ്യാവകാശ കമ്മീഷൻറെ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഇൻവെസ്റ്റിഗേഷൻ) ആയി ചുമതലയേറ്റു. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരിക്കെയാണ് അദ്ദേഹത്തെ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണ വിഭാഗം മേധാവിയായി നിയമിച്ചത്. കമ്മീഷൻ സെക്രട്ടറി റ്റി . വിജയ കുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എച്ച് നിസാർ, കമ്മീഷൻ എസ്. പി, എസ്. ദേവമനോഹർ, ഡി.വൈ എസ് പി, പി .നിയാസ്, സി.ഐ ആർ. രാജേഷ് കുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
Read Moreചൊവ്വാഴ്ച 19,760 പേർക്ക് കോവിഡ്; 24,117 പേർ രോഗമുക്തി നേടി
June 1, 2021കേരളത്തിൽ ചൊവ്വാഴ്ച 19,760 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2874, തിരുവനന്തപുരം 2345, പാലക്കാട് 2178, കൊല്ലം 2149, എറണാകുളം 2081, തൃശൂർ 1598, ആലപ്പുഴ 1557, കോഴിക്കോട് 1345, കോട്ടയം 891, കണ്ണൂർ 866, പത്തനംതിട്ട 694, ഇടുക്കി 462, കാസർഗോഡ് 439, വയനാട് 281 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,594 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.13 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, […]
Read Moreക്ലബ് ഹൗസിലേക്ക് ഉള്ള വഴികൾ |വിജയ കഥ|
ക്ലബ് ഹൗസിലേക്ക് ഉള്ള വഴികൾ ക്ലബ് ഹൌസ് അപ്ലിക്കേഷന്റെ ജനപ്രീതി വർദ്ധിക്കുന്നതിനനുസരിച്ച്, ക്ലബ് ഹൌസ് ഇൻവിറ്റേഷൻ എങ്ങനെ നേടാമെന്നാണ് പുതിയ യൂസേഴ്സ് അന്വേഷിക്കുന്നത് . നിലവിൽ, ക്ലബ് ഹൗസിലേക്ക് പ്രവേശിക്കുന്നതിന് നിയമാനുസൃതമായ രണ്ട് വഴികൾ മാത്രമേയുള്ളൂ.ക്ലബ് ഹൗസിൽ അംഗത്വമെടുത്ത സുഹൃത്ത് വഴി ക്ലബ് ഹൌസ് വെയിറ്റിംഗ് ലിസ്റ്റിൽ ചേരുക, കാത്തിരിക്കുക. ഇതിന് എത്ര സമയമെടുക്കുമെന്നതിന് പ്രത്യേക ഉത്തരമില്ല. വലിയ ശതമാനം ഉപഭോക്താക്കളെ ഉൾക്കൊള്ളാൻ കഴിയുന്ന വിധം ആപ്ലികേഷൻ വലിയ മാറ്റങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ടിരിക്കുകയാണ് മറ്റ് സോഷ്യൽ മീഡിയ […]
Read Moreഈ മാസം ഒരു കോടി പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കും: മുഖ്യമന്ത്രി നിയമസഭയില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം ഒരു കോടി പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 28,44,000 വാക്‌സിന്‍ ഡോസുകള്‍ ഈ മാസം ലഭ്യമാവുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. നിയമസഭാംഗം പി നന്ദകുമാറിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. 28,44,000 ഡോസുകളില്‍ 24 ലക്ഷവും കോവിഷീല്‍ഡാണ്. പല ജില്ലകളിലും 45 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയായി വരികയാണ്. 45 വയസിന് താഴെയുള്ളവരുടെ വാക്‌സിനേഷനില്‍ മുന്‍ഗണന വിഭാഗക്കാരുടെ കുത്തിവെയ്പ് പൂര്‍ത്തിയായി വരികയാണ്.വാക്‌സിന്‍ കിട്ടുന്ന മുറയ്ക്ക് ഇത് പൂര്‍ത്തിയാക്കും. വാക്‌സിന്‍ […]
Read Moreമുസ്ലീങ്ങൾ ദളിതരെക്കാൾ പിന്നാക്കമാണോ?: ഡോ. കെ. എസ് രാധാകൃഷ്ണൻ
തിരുവനന്തപുരം: കേരളത്തിലെ ദളിത വിഭാഗത്തെക്കാൾ സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ മേഖലകളിൽ പിന്നാക്കമാണോ മുസ്ലീം വിഭാഗക്കാരെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഡോ. കെ. എസ് രാധാകൃഷ്ണൻ. സംസ്ഥാനത്തെ ആയിരം സമ്പന്നരെ എടുത്താൽ അതിൽ 60 ശതമാനം പേരും മുസ്ലീങ്ങളാണ്. ഒരു ദളിതൻ പോലും ആ പട്ടികയിൽ ഉണ്ടാകില്ല. എന്നിട്ടും മുസ്ലീങ്ങൾ, സച്ചാർ കമ്മീഷൻ കണ്ടെത്തിയ പോലെ, ദളിതരെക്കാൾ പിന്നാക്കമാണെന്നും അവർക്ക് വിദ്യാഭ്യാസത്തിനായുള്ള സാമ്പത്തിക സഹായം അനുവദിക്കണമെന്ന പാലൊളി കമ്മീഷന്റെ കണ്ടെൽ അതിശയകരം തന്നെയെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ […]
Read More