30 അടി വീതി 100 അടി ഉയരം: പോളിഷ് കെട്ടിടത്തില്‍ വിശുദ്ധജോണ്‍ പോള്‍ രണ്ടാമന്റെ പടുകൂറ്റന്‍ ചുവര്‍ചിത്രം കാണാം

Share News

സ്റ്റാലോവ വോള: രണ്ടരപതിറ്റാണ്ടിലധികം ആഗോള കത്തോലിക്കാ സഭയെ നയിച്ച വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ നൂറാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പോളണ്ടിലെ സ്റ്റാലോവ വോള നഗരത്തിലെ വിശുദ്ധന്റെ പടുകൂറ്റന്‍ ചുവര്‍ച്ചിത്രം ആശീര്‍വദിച്ചു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 18ന് സാന്‍ഡോമിയേഴ്സിലെ മുന്‍ സഹായ മെത്രാനായിരുന്ന എഡ്വേര്‍ഡ് ഫ്രാങ്കോവ്സ്കിയാണ് തെക്ക്-കിഴക്കന്‍ പോളണ്ടിലെ സ്റ്റാലോവ വോള നഗരത്തിലെ ജോണ്‍ പോള്‍ II അവന്യൂ അപ്പാര്‍ട്ട്മെന്റിന്റെ ഭിത്തിയില്‍ വരച്ചിരിക്കുന്ന 30 അടി വീതിയും 100 അടി ഉയരവുമുള്ള ചുവര്‍ച്ചിത്രത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മം നിര്‍വഹിച്ചത്. അധികാരദണ്ഡും പിടിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ട് […]

Share News
Read More

പുതിയ കോവിഡ് മാര്‍ഗ നിര്‍ദ്ദേശം: മരിച്ചയാളുടെ മുഖം കാണാം

Share News

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ സ​ർ​ക്കാ​ർ വീ​ണ്ടും പു​തു​ക്കി. കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ക്കു​ന്ന വ്യ​ക്തി​യു​ടെ മു​ഖം ബ​ന്ധു​ക്ക​ൾ​ക്ക് കാ​ണാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന​താ​ണ് പു​തി​യ നി​ർ​ദ്ദേ​ശം. മൃ​ത​ദേ​ഹ​ത്തി​ന്‍റെ മു​ഖം വ​രു​ന്ന ഭാ​ഗ​ത്തെ ക​വ​റി​ന്‍റെ സി​ബ് തു​റ​ന്ന് അ​ടു​ത്ത ബ​ന്ധു​ക്ക​ൾ​ക്ക് കാ​ണാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​വ​സ​ര​മൊ​രു​ക്കും. മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് മ​ത​പ​ര​മാ​യ ആ​ചാ​ര​ങ്ങ​ളോ​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​ൻ അ​നു​വാ​ദ​മു​ണ്ടെ​ങ്കി​ലും മൃ​ത​ദേ​ഹ​ത്തി​ൽ സ്പ​ർ​ശി​ക്കാ​നോ ചും​ബി​ക്കാ​നോ കെ​ട്ടി​പ്പി​ടി​ക്കാ​നോ കു​ളി​പ്പി​ക്കാ​നോ അ​നു​വാ​ദ​മി​ല്ല. സം​സ്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം 20 ത​ന്നെ​യാ​യി തു​ട​രും. പ​ക്ഷേ, പ​ങ്കെ​ടു​ക്കു​ന്ന​വ​ർ നി​ശ്ച​യ​മാ​യും ആ​ള​ക​ലം […]

Share News
Read More

ഇപ്രകാരം പറയുന്ന കാര്യങ്ങൾ നേതാക്കളുടെയോ പാർട്ടികളുടെയോ അഭിപ്രായം – ഫാ. എബ്രഹാം കാവിൽപുരയിടത്തിൽ .

Share News

സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരിയെ കാണാനെത്തുന്നവർ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് പറയുന്ന കാര്യങ്ങൾ സീറോ മലബാർ സഭയുടെയും സഭാതലവന്റെയും നിലപാടുകൾ എന്ന നിലയിൽ പ്രചരിപ്പിക്കുന്ന ശൈലി നിലവിലുണ്ട്. ഇപ്രകാരം പറയുന്ന കാര്യങ്ങൾ, നേതാക്കളുടെയോ പാർട്ടികളുടെയോ അഭിപ്രായം മാത്രമാണെന്ന് സീറോ മലബാർ സഭയുടെ പബ്ലിക് റിലേഷൻസ് ഓഫീസർ ഫാദർ എബ്രഹാം കാവിൽ പുരയിടത്തിൽ പറഞ്ഞു. രാഷ്ട്രീയ പാർട്ടിയുടെ നേതാക്കൾ വിവിധ സാഹചര്യങ്ങളിൽ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി പിതാവിനെ കാണുന്നതിനു […]

Share News
Read More

കേരളത്തില്‍ ഇന്ന് 8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

എറണാകുളം 1170, തൃശൂര്‍ 1086, തിരുവനന്തപുരം 909, കോഴിക്കോട് 770, കൊല്ലം 737, മലപ്പുറം 719, ആലപ്പുഴ 706, കോട്ടയം 458, പാലക്കാട് 457, കണ്ണൂര്‍ 430, പത്തനംതിട്ട 331, ഇടുക്കി 201, കാസര്‍ഗോഡ് 200, വയനാട് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ധനുവച്ചപുരം സ്വദേശി സുന്ദര്‍ രാജ് (75), കരമന സ്വദേശിനി നിര്‍മ്മല (68), പാച്ചല്ലൂര്‍ സ്വദേശി ഗോപകുമാര്‍ (53), പൂവാര്‍ […]

Share News
Read More

ഞാലിപൂവന്റെ മധുരം സുഹൃത്തുക്കൾക്ക് പങ്കുവെച്ചതിൻ്റെ ആഹ്ലാദത്തിലാണ് ഷേർളി.

Share News

കൊറോണക്കാലത്തും കാര്യങ്ങൾ ഉഷാറാണ്ഗ്രാമജീവിതത്തിന്റെ തുടിപ്പുകളറിഞ്ഞ് വളർന്നതിനാലാവാം അതിജീവനത്തിന്റെ പുതിയ പാഠങ്ങൾ കണ്ടെത്താനും അതിനനുസരിച്ച് ജീവിതക്രമങ്ങൾ രൂപപെടുത്താനും കൊറോണക്കാലത്തു എനിക്കു സാധിക്കുന്നത്. പകർച്ചവ്യാധിക്കാലം ആലസ്യമായി മാറിപോകാതിരിക്കാൻ പല കാര്യങ്ങൾ ചെയ്യുന്ന കൂട്ടത്തിലാണ് മണ്ണിൽ അല്പം മധുരം വിളയിച്ചാലോ എന്ന ഒരാലോചന ഭാര്യ ഷേർളിയുമായി പങ്കുവച്ചത്. കോവിഡ് വ്യാപനം ആരംഭിച്ച ഘട്ടം മുതൽ വിദ്യാധനം ട്രസ്റ്റിൻ്റെ അനുദിന പ്രവർത്തനങ്ങൾക്കു മുടക്കം വരുത്താതെ ജീവിത രീതികൾ ചിട്ടപ്പെടുത്തുന്നതിലും എന്റെ ഓഫീസിലുൾപ്പെടെ പ്രതിരോധ മാർഗ്ഗങ്ങൾ കൃത്യതയോടെ നടപ്പാക്കുന്നതിലും മകൾ രേഖയോടൊപ്പം ഞാൻ ശ്രദ്ധ […]

Share News
Read More

വിശുദ്ധ കുരിശിനെതിരെ അവഹേളനം, ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങി കെസിവൈഎം

Share News

ക്രൈസ്തവ വിശ്വാസത്തിന്റെ പ്രതീകമായ വിശുദ്ധ കുരിശുരൂപത്തെ മനപ്പൂർവ്വം അവഹേളിക്കുക എന്ന ഉദ്ദേശത്തോടെ കുടിയേറ്റത്തിന്റെ അടയാളമായി താമരശ്ശേരി രൂപതയിലെ കക്കാടംപൊയിൽ കുരിശുമലയിലെ വിശുദ്ധ കുരിശിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടവും ആഭാസത്തരങ്ങളും വർദ്ധിച്ചുവരികയാണ്. പ്രവേശനം നിരോധിച്ചിരിക്കുന്ന ഈ പ്രദേശത്ത് അതിക്രമിച്ചു കടക്കുകയും കുരിശിന് മുകളിൽ കയറുകയും ക്രൈസ്തവരെയും ക്രൈസ്തവ വിശ്വാസത്തെയും വെല്ലുവിളിക്കുകയും സമൂഹത്തിൽ മതസ്പർധ ഉണ്ടാക്കുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ അവ പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് താമരശ്ശേരി രൂപതാ കെ.സി.വൈ.എം. ആവശ്യപ്പെട്ടു. ഇവിടെയെത്തുന്നവർ പ്രദേശവാസികൾക്കും വലിയ ശല്യം സൃഷ്ടിക്കുന്നുണ്ട്.മതങ്ങളിലോ […]

Share News
Read More

ജീവിതം: വിശുദ്ധികരിക്കുന്ന അനുഭവങ്ങൾ, വിശകലനം ചെയ്യുന്ന സാഹചര്യങ്ങൾ!! – 24 10 2020

Share News

സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]

Share News
Read More