സര്‍ക്കാര്‍ ഐടിഐ പ്രവേശനം: ട്രേഡ് ഓപ്ഷന്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിച്ചു

Share News

തിരുവനന്തപുരം: കേരളത്തിലെ 99 സര്‍ക്കാര്‍ ഐടിഐകളിലെ പ്രവേശനത്തിന് ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിച്ച അപേക്ഷയില്‍ ട്രേഡ് ഓപ്ഷന്‍ നല്‍കുന്നതിനും പേയ്‌മെന്റ് നടത്തുന്നതിനുമുള്ള തീയതി 05.10.2020 വരെ ദീര്‍ഘിപ്പിച്ചു. https://itdadmissions.kerala.gov.in, https://det.kerala.gov.in എന്നിവ വഴിയാണ് അവസരം ലഭിക്കുന്നത്. ഇതിനോടകം അപേക്ഷ സമര്‍പ്പിച്ചവരെല്ലാം ട്രേഡ് ഓപ്ഷന്‍ നല്‍കേണ്ടതാണ്. മാര്‍ഗ്ഗ നിര്‍ദ്ദേശ്ശങ്ങളും യൂസര്‍ മാനുവലും വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Share News
Read More

ബാബറി കേസ്: നാള്‍വഴി അറിയാം

Share News

1528ല്‍ മുഗള്‍ ഭരണാധികാരി ബാബറിന് വേണ്ടി ഔദ് (അയോധ്യ) ഗവര്‍ണറായിരുന്ന മീര്‍ബാഖി ബാബരി മസ്ജിദ് നിര്‍മിച്ചു 1885 ജൂലൈ 19: 16ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ബാബറി മസ്ജിദിന് മുന്നില്‍ കെട്ടിയുയര്‍ത്തിയ ‘രാം ഛബൂത്ര’യുടെ ഉടമാവകാശം ആവശ്യപ്പെട്ട് സന്ന്യാസി രഘുബര്‍ ദാസ് ഫൈസാബാദ് കോടതിയില്‍. 1949 ഡിസംബര്‍ 22: ബാബറി മസ്ജിദില്‍ ഒരുസംഘം ഹിന്ദുക്കള്‍ രാമവിഗ്രഹം പ്രതിഷ്ഠിക്കുന്നു. ഇതിനെതിരായ കേസ് കോടതിയില്‍. ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും പ്രവേശനം വിലക്കി കോടതി വിധി. 1950 ജനുവരി 16: ഭൂമിയുടെ ഉടമസ്ഥാവകാശ കേസ് […]

Share News
Read More

കന്യാസ്ത്രീകൾക്ക് നീതിവേണ്ടേ ?

Share News

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ഡ​​​ബ്ബിം​​​ഗ് ആ​​​ർ​​​ട്ടി​​​സ്റ്റ് ഭാ​​​ഗ്യ​​​ല​​​ക്ഷ്മി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മൂ​​​ന്നു വ​​​നി​​​ത​​​ക​​​ൾ ചേ​​​ർ​​​ന്ന് യു​​​ട്യൂ​​​ബ​​​റെ കൈ​​​കാ​​​ര്യം​​​ ചെ​​​യ്യേ​​​ണ്ടി​​​വ​​​ന്ന സം​​​ഭ​​​വം സാം​​​സ്കാ​​​രി​​​ക കേ​​​ര​​​ള​​​ത്തി​​​ന്‍റെ മു​​​ഖം​​​മൂ​​​ടി വ​​​ലി​​​ച്ചു​​​കീ​​​റു​​​ന്ന​​​താ​​​ണ്. മാ​​​തൃ​​​ത്വ​​​ത്തെ​​​യും സ്ത്രീ​​​ത്വ​​​ത്തെ​​​യും സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ ഇ​​​ത്ര​​​ നീ​​​ച​​​മാ​​​യി ആ​​​ക്ഷേ​​​പി​​​ച്ച ഒ​​​രു സാ​​​മൂ​​​ഹ്യ​​​വി​​​രു​​​ദ്ധ​​​നെ നി​​​യ​​​മ​​​ത്തി​​​നു​​​ മു​​​മ്പി​​​ൽ കൊ​​​ണ്ടു​​​വ​​​രാ​​​നു​​​ള്ള വ്യ​​​വ​​​സ്ഥാ​​​പി​​​ത​​​മാ​​​യ ശ്ര​​​മ​​​ങ്ങ​​​ൾ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ത​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ത്ത​​​ര​​​മൊ​​​രു ക​​​ടും​​​കൈ ചെ​​​യ്യേ​​​ണ്ടി​​​വ​​​ന്ന​​​ത് എ​​​ന്നാ​​​ണ് ഭാ​​​ഗ്യ​​​ല​​​ക്ഷ്മി പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്. നി​​​യ​​​മ​​​വാ​​​ഴ്ച നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന ഒ​​​രു സം​​​സ്ഥാ​​​നം ഇ​​​ത്ത​​​ര​​​മൊ​​​രു ദു​​​ര​​​വ​​​സ്ഥ​​​യി​​​ലേ​​​ക്ക് എ​​​ത്ത​​​പ്പെ​​​ട്ട​​​ത് അ​​​തീ​​​വ ​​​ദു​​​ഃഖ​​​ക​​​ര​​​വും അ​​​ങ്ങേ​​​യ​​​റ്റം ആ​​​ശ​​​ങ്ക ഉ​​​ള​​​വാ​​​ക്കു​​​ന്ന​​​തു​​​മാ​​​ണ്. സം​​​ഭ​​​വ​​​ത്തി​​​നു പി​​​ന്നാ​​​ലെ ഭാ​​​ഗ്യ​​​ല​​​ക്ഷ്മി​​​യെ​​​യും കൂ​​​ട്ടു​​​കാ​​​രി​​​ക​​​ളെയും അ​​​ഭി​​​ന​​​ന്ദി​​​ക്കാ​​​ൻ […]

Share News
Read More

എന്റെ ആദ്യ കഥാസമാഹാരമായ’കടൽക്കരയിലെ സൂര്യൻ’ന്റെ രണ്ടാം പതിപ്പ് ഉടൻ പുറത്തിറങ്ങുന്നതാണ്.നിങ്ങളുടെ എല്ലാ സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നു.

Share News

പ്രിയപ്പെട്ടവരെ,നിങ്ങളുടെ എല്ലാ സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നു. Parvathy P Chandran Writer

Share News
Read More

ചികിൽസ കിട്ടാതെ,ഇരട്ട കുട്ടികൾ മരിച സ०ഭവ० എന്നെ വല്ലാതെ വേദനിപിചു.

Share News

ഞാനു० ഒരു നഴ്സ് ആണ്, സൗദിയിൽ നിന്ന് വന്നപ്പോൾ 14 ദിവസത്തെ എന്റെ ക്വാററ്റിൻ കാലയളവിനുശേഷം ഡെലിവറി ആകുമെന്ന് ഞാൻ വിചാരിച്ചു, പക്ഷേ അടുത്ത ദിവസം ഡെലിവറി ആകുമെന്ന് ഞാൻ കരുതിയില്ല.ഉച്ചയ്ക്ക് 1.30 ന് വേദന ആരംഭിച്ചു.കൊറോണ കാരണം ആ സമയം ഞങ്ങളുടെ കാറിൽ പോകാനോ ഇഷ്ടമുളള ‌ആശുപത്രിയിൽ പോകാനോ അനുവാദമില്ല. അതിനാൽ ആരോഗ്യ പ്രവർത്തകർ ഞങ്ങൾക്ക് ആംബുലൻസു० ഒരുക്കി,മെഡികൽ കോളേജിലേക് പോകാനു० നിർദേശിചു.ഞാനും എന്റെ ഭർത്താവും അവിടെ 3 മണിക്ക് എത്തി. ഞങ്ങൾ അവിടെ എത്തിയപ്പോൾ […]

Share News
Read More

ധനമോഹവും, നടക്കേണ്ട വഴികളെക്കുറിച്ചുള്ള ബോദ്ധ്യങ്ങളും !! – ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 30 09 2020

Share News

സുപ്രീം  കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]

Share News
Read More

മുപ്പതില്‍പ്പരം വര്‍ഷങ്ങള്‍ക്കിടയില്‍ അഭിമുഖം ചെയ്ത ഒരാളും തങ്ങള്‍ പറയാത്തത് എഴുതി എന്നോ പറയാത്ത വിധത്തില്‍ എഴുതി എന്നോ ആരോപിച്ച് എനിക്കെതിരേ രംഗത്തുവന്നിട്ടില്ല.

Share News

മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനും അധ്യാപകനുമായ A Chandrasekhar എഴുതിയ കുറിപ്പിലെ ചില ഭാഗങ്ങൾ എല്ലാ മാധ്യമ പ്രവർത്തകരും വായിക്കേണ്ടതാണ്: അഭിമുഖത്തിന്റെ രാഷ്ട്രീയംഞാനൊക്കെ പത്രപ്രവര്‍ത്തനം തുടങ്ങിയ കാലത്ത് ടേപ്പ് റെക്കോര്‍ഡര്‍ എന്നതു തന്നെ ഏറെ വിലപിടിപ്പുള്ള, ഉപരിവര്‍ഗത്തിനു മാത്രം സ്വന്തമാക്കാന്‍ കെല്‍പ്പുള്ള ഉപകരണമായിരുന്നു. മൈക്രോ കസെറ്റ് റെക്കോര്‍ഡറോ മിനി കസെറ്റ് റെക്കോര്‍ഡറോ ഒക്കെ അതിലും അപൂര്‍വമായി മാത്രം ആളുകളുടെ കൈവശമുണ്ടായിരുന്ന സാങ്കേതികോപകരണങ്ങളും. ആകാശവാണിക്കു വേണ്ടി പ്രഭാതഭേരിയുടെ റിപ്പോര്‍ട്ടറായപ്പോള്‍ ശ്രീ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ തന്നുവിട്ടപ്പോള്‍ മാത്രമാണ് അത്തരം യന്ത്രങ്ങള്‍ […]

Share News
Read More

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകൾ റദ്ദാക്കി.

Share News

ന്യൂഡല്‍ഹി: കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനിച്ചു. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ ഏതാനും മാസത്തേക്കു മാത്രമായി ഉപ തെരഞ്ഞെടുപ്പു നടത്തേണ്ടതില്ലെന്നാണ് ഇന്നു ചേര്‍ന്ന യോഗത്തില്‍ കമ്മിഷന്‍ തീരുമാനിച്ചത്. ബീഹാർ തെരഞ്ഞെടുപ്പിനൊപ്പം കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകൾ പ്രഖ്യാപിക്കായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കേരളം ഉൾപ്പടെ നാലു സംസ്ഥാനങ്ങൾ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കണം എന്ന് ആവശ്യം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കമ്മീഷൻ പ്രത്യേക യോഗം വിളിച്ചത്. എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ച് ആവശ്യപ്പെടുകയാണെങ്കിൽ റദ്ദാക്കുന്ന കാര്യം പരിഗണിക്കും […]

Share News
Read More

കേരളത്തിൽ 7354 പേർക്കുകൂടി കോവിഡ്; 6364 സമ്പർക്ക രോഗികൾ – 29 09 2020

Share News

ചികിത്സയിലുള്ളവര്‍ 61,791; ഇതുവരെ രോഗമുക്തി നേടിയവര്‍ 1,24,688 കഴിഞ്ഞ 24 മണിക്കൂറിനിടെ 52,755 സാമ്പിളുകള്‍ പരിശോധിച്ചു 11 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 10 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ചൊവ്വാഴ്ച 7354 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 1040, തിരുവനന്തപുരം 935, എറണാകുളം 859, കോഴിക്കോട് 837, കൊല്ലം 583, ആലപ്പുഴ 524, തൃശൂര്‍ 484, കാസര്‍ഗോഡ് 453, കണ്ണൂര്‍ 432, പാലക്കാട് 374, കോട്ടയം 336, പത്തനംതിട്ട 271, വയനാട് 169, ഇടുക്കി […]

Share News
Read More