പൗരസ്ത്യ വിദ്യാപീഠത്തിന്റെ പ്ശീത്ത സുറിയാനി ബൈബിൾ തർജ്ജമ സംരംഭത്തിന് സിറോ മലബാർ സിനഡിന്റെ അംഗീകാരം.

Share News

ആഗോള ക്രൈസ്തവ സഭയിൽ ഏറ്റവും പ്രധാനപ്പെട്ട ആരാധനാ പാരമ്പര്യങ്ങൾ ആയ സുറിയാനി, ഗ്രീക്ക്, ലത്തീൻ എന്നിവയ്ക്ക് സവിശേഷമായ വിധത്തിൽ ഉള്ള ബൈബിൾ തർജ്ജമകൾ ഉണ്ട്. ഗ്രീക്ക് ബൈബിൾ വിവർത്തനം സെപ്‌തുജിന്ത് എന്നറിയപ്പെടുന്നു. ലത്തീൻ വിവർത്തനം വുൾഗാത്ത (vulgate) എന്നറിയപ്പെടുന്നു. സുറിയാനി സഭകളിലെ ബൈബിൾ വിവർത്തനം പ്ശീത്ത എന്നും അറിയപ്പെടുന്നു. ഓരോ പരമ്പര്യങ്ങളിലുമുള്ള സഭകൾ അതത് സഭയുടെ വിവർത്തനങ്ങൾ ആണ് തങ്ങളുടെ ആരാധാക്രമത്തിൽ ഉപയോഗിക്കുന്നത്. ഉദാഹരണമായി റോമൻ കത്തോലിക്കാ (ലത്തീൻ) സഭയിൽ വി. കുര്ബാനയിലും മറ്റും ഇന്നും vulgate […]

Share News
Read More

വ്യാപനം ശക്തമാവുമ്പോൾ അതീവ ജാഗ്രത ആവശ്യമുള്ള കാലം.! വാക്‌സിൻ അകലത്തിൽ തന്നെ. രോഗഭീഷണി ദീർഘനാൾ നിലനിൽക്കാനാണ് സാധ്യത..

Share News

കോവിടിൽ കേരളം കുടുങ്ങിയോ?ഇന്നലെ 4125 പുതിയ ടെസ്റ്റ് positive. ഇന്ത്യയിൽ മൊത്തം 83000 ആയിരുന്നു ഇന്നലെ. അതായത് മൊത്തം പുതിയ positive ന്റെ 4.9% കേരളത്തിൽ! ജനസംഖ്യയിൽ 2.5%ഉം വിസ്തീർണത്തിൽ 1.25%ഉം മാത്രമാണ് കേരളം. അതായത് മൊത്തം ഇന്ത്യയെക്കാൾ യഥാക്രമം 2ഉം 4ഉം ഇരട്ടി !!ഇരട്ടിപ്പ് തോതിലും നാം ഇപ്പോൾ വേഗത്തിലാണ്. രാജ്യത്തെ തോതു 35 ദിവസം ആയിരിക്കെ കേരളത്തിൽ ഇരട്ടിപ്പ് 25 ദിവസം കൊണ്ടു. മൊത്തം Active കേസുകളിലും ഇപ്പോൾ രാജ്യത്തു ആറാമത് കൂടാതെ ആരോഗ്യപ്രവർത്തകരിലും […]

Share News
Read More

ഇന്ന് അഴീക്കോടൻ ദിനം.

Share News

സഖാവ് അഴീക്കോടൻ രാഘവൻ കേരളത്തിന്റെ രക്തനക്ഷത്രമാണ്. കേരളത്തിൽ രാഷ്ട്രീയ കൊലപാതകത്തിനിരയായ ഏറ്റവും സമുന്നതനായ രാഷ്ട്രീയ നേതാവാണ് സഖാവ് അഴീക്കോടൻ. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ഈ നാടിനും ഇവിടത്തെ സാധാരണക്കാരായ മനുഷ്യർക്കും സഖാവ് അഴീക്കോടന്റെ രക്തസാക്ഷിത്വം ഒരുകാലത്തും മറക്കാനാവില്ല. അടിസ്‌ഥാന വർഗ്ഗത്തിനുവേണ്ടിയാണ് ആ ജീവിതം ഉഴിഞ്ഞുവെച്ചിരുന്നത്. 1919 ജൂലൈ ഒന്നിന് ജനിച്ച അദ്ദേഹം ബീഡി തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാണ് പൊതുപ്രവർത്തനം ആരംഭിച്ചത്. കോൺഗ്രസ് പാർടിയിൽ നിന്ന് സോഷ്യലിസ്റ്റ് പാർടിയിലെത്തിയ അദ്ദേഹം 1940ൽ കമ്മ്യൂണിസ്റ്റ് പാർടിയിൽ അംഗത്വമെടുത്തു.1946 ൽ പാർടിയുടെ കണ്ണൂർ ടൌൺ […]

Share News
Read More

മാര്‍ ജോസഫ് ചേന്നോത്തിന് നാടിന്റെ അന്ത്യാഞ്ജലി.

Share News

ചേര്‍ത്തല: കാലം ചെയ്ത ജപ്പാനിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് ചേന്നോത്തിന് ജന്മനാട് വിടചൊല്ലി. മാതൃഇടവകയായ ചേര്‍ത്തല കോക്കമംഗലം സെന്റ് തോമസ് പള്ളിയില്‍ മദ്ബഹയ്ക്കു സമീപമൊരുക്കിയ കബറിടത്തില്‍ മൃതദേഹം സംസ്‌കരിച്ചു. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയില്‍, പാലക്കാട് ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് എന്നിവരുടെ കാര്‍മികത്വത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ആദരവും സമര്‍പ്പിച്ചു. […]

Share News
Read More

പ്രാർത്ഥനാ സഹായം ചോദിച്ച് വരുന്ന ഓരോ കത്തുകൾക്കും വി. പിയോ മറുപടി കൊടുക്കുമായിരുന്നു .! തിരുനാൾ ഇന്ന്‌ .

Share News

സെപ്റ്റംബർ 23 – പാദ്രെ പിയോയുടെ തിരുനാൾ: പാദ്രെ പിയോ ജീവിച്ചു – മരിച്ച പുണ്യഭൂമിയിൽ എത്തിയപ്പോൾ എന്റെ ഹൃദയത്തെ വല്ലാതെ സ്പർശിച്ച ഒന്നാണ് അദ്ദേഹത്തിന്റെ മുറിയും അദ്ദേഹം ജീവിതകാലത്ത് ഉപയോഗിച്ച എല്ലാ വസ്തുക്കളും ചില്ലു കൂട്ടിൽ ഇട്ട് സൂക്ഷിച്ചിരിക്കുന്ന ഒരു ചെറിയ ഹാളും. ആ ഹാളിന്റെ ഒരു മൂലയിലുള്ള അലമാരകൾ നിറയെ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പാദ്രെ പിയോയോട് പ്രാർത്ഥനാ സഹായം ചോദിച്ചു കൊണ്ട് വന്നിരുന്ന കത്തുകളായിരുന്നു. തന്നോട് പ്രാർത്ഥനാ സഹായം ചോദിച്ച് വരുന്ന […]

Share News
Read More

നമ്മെ കാണുവാൻ വരുന്ന ദൈവത്തെ തിരിച്ചറിയുവാൻ !? – ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 23 09 2020

Share News

സുപ്രീം  കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]

Share News
Read More

കോട്ടയം മെഡി. കോളേജിൽ പുതിയ കാർഡിയോളജി ബ്ലോക്കിന് ഭരണാനുമതി: മുഖ്യമന്ത്രി

Share News

കോട്ടയം മെഡിക്കൽ കോളേജിലെ വിവിധ പദ്ധതികൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു കോട്ടയം മെഡിക്കൽ കോളേജിൽ 200 കിടക്കകളുള്ള പുതിയ കാർഡിയോളജി ബ്ലോക്കിന് ഭരണാനുമതി നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മെഡിക്കൽ കോളേജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം. നബാർഡിന്റെ ധനസഹായത്തോടെ 36.42 കോടിയുടെ ഭരണാനുമതിയാണ് നൽകിയത്. ഹൃദ്രോഗ ചികിത്സക്കായി പ്രത്യേക ബ്ലോക്ക് വരുന്നത് കാർഡിയോളജി, കാർഡിയോ തൊറാക്‌സിക്ക് വിഭാഗങ്ങളുടെ വികാസത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. 42.69 കോടി മുടക്കി നിർമ്മാണം പൂർത്തീകരിച്ച […]

Share News
Read More

സാബു തോമസ് ലേബർഫെഡ് മാനേജിംഗ് ഡയറക്ടർ

Share News

കേരള സംസ്ഥാന ലേബർ കോ-ഓപ്പറേറ്റീവ് ഫെഡറേഷന്‍റെ മാനേജിംഗ് ഡയറക്ടറായിശ്രീ സാബു തോമസിനെ നിയമിച്ചു. കേരള ഫിനാൻഷ്യൽ കോർപറേഷൻ ചീഫ് ഫിനാൻഷ്യൽ കൺട്രോളർ, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് വൈസ് പ്രസിഡന്റ്റ്, ഇസാഫ് മൈക്രോഫിനാൻസ് ചീഫ് ഫിനാൻസ് ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഏറ്റുമാനൂര്‍ സ്വദേശിയാണ്.

Share News
Read More

ആഭാസത്തരത്തിന് ആനുകൂല്യം നൽകി സർക്കാർ. ലിംഗമാറ്റത്തിന് 5 ലക്ഷം അനുവദിച്ച് ഉത്തരവ്.

Share News

ലിംഗമാറ്റ ശസ്ത്രക്രിയകൾ നടത്താൻ 5 ലക്ഷം രൂപ സഹായം അനുവദിച്ച് കേരളസർക്കാർ പുതിയ ഉത്തരവിറക്കി. മനുഷ്യജീവിതത്തിന്റെ അടിസ്ഥാന ചികിത്സാവശ്യത്തിന്റെ പട്ടികയിൽ പെടാത്ത ലിംഗമാറ്റ ശസ്ത്രക്രിയകൾക്ക് കനത്ത സാമ്പത്തിക സഹായം അനുവദിച്ചതിലൂടെ അരാജകവാദം പ്രോൽസാഹിപ്പിക്കുന്ന സർക്കാർ നിലപാട് വ്യക്തമാകുകയാണ്. ആയിരക്കണക്കിന് ക്യാൻസർ രോഗികളും, ഹൃദ്രോഹികളും വൃക്കരോഗികളും മറ്റ് അടിയന്തരചികിത്സാസഹായം ആവശ്യമുള്ളവരും ക്യൂ നിൽക്കുമ്പോഴാണ്, ആണിനെ പെണ്ണാക്കാനും പെണ്ണിനെ ആണാക്കാനും കനത്ത സഹായം അനുവദിച്ച് നാറിയ ഉത്തരവിട്ട് സംസ്ഥാന സർക്കാർ അതിന്റെ ജീർണ്ണത ഒരിക്കൽ കൂടി വ്യക്തമാക്കിയത്. പരമ്പരാഗത വീക്ഷണത്തിൽ […]

Share News
Read More