World Mosquito Day 2020 – All about World Mosquito Day Importance, Mosquito Day Observance & Facts about Mosquitos.

Share News

World Mosquito Day 2020 – On 20 August 2020, World Mosquito Day is observed to commemorate the discovery of the link between mosquitoes and Malaria by Dr. Ronald Ross. It is no doubt that a mosquito is a deadly insect and a menace.  Read on to know more about World Mosquito Day, History and Significance […]

Share News
Read More

ആവശ്യം, അത്യാവശ്യം, അനാവശ്യം, ആഡംബരങ്ങൾ – ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 20 08 2020

Share News

സുപ്രീം  കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]

Share News
Read More

സഭാ ടിവി എന്ന പേരിൽ ആരംഭിക്കുന്ന ഈ ചാനലിന്റെ ഉദ്ഘാടനം നടന്നു.

Share News

രാജ്യത്താദ്യമായി ഒരു സംസ്ഥാന നിയമസഭ സ്വന്തമായി ഒരു ടെലിവിഷൻ ചാനൽ ആരംഭിക്കുകയാണ്. സഭാ ടിവി എന്ന പേരിൽ ആരംഭിക്കുന്ന ഈ ചാനലിന്റെ ഉദ്ഘാടനം നടന്നു. ജനാധിപത്യ ഭരണക്രമം നിലനിൽക്കുന്നിടങ്ങളിൽ, ജനപ്രതിനിധി സഭകളുടെ വൈവിധ്യമാർന്ന നടപടിക്രമങ്ങളും അനുബന്ധ പ്രവർത്തനങ്ങളും നിതാന്ത ജാഗ്രതയോടെ ജനങ്ങളിൽ എത്തിക്കേണ്ടത് അനിവാര്യമാണ്. അത് നിയമനിർമ്മാണ സഭയുടെ പ്രവർത്തനങ്ങളെ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനുപകരിക്കും. ഇക്കാര്യത്തിൽ നിലവിൽ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ വഹിച്ചുപോരുന്ന പങ്ക് വളരെ വലുതാണ്. ആ ഇടപെടലുകളെ കൂടുതൽ ശക്തിപ്പെടുത്താൻ സഭാ ടിവി ഉപകരിക്കും. […]

Share News
Read More

വഴി അറിയാതെ സഞ്ചരിച്ച റിട്ടയേർഡ് അധ്യാപകനെ കണ്ടെത്തി

Share News

നന്മ വറ്റാത്ത ഒരു പറ്റം നല്ല മനുഷ്യർ പലവഴിക്ക് അന്വേഷിച്ചു നടന്നത് മണിക്കൂറുകളോളം കോടഞ്ചേരി : ബുധനാഴ്ച വൈകിട്ട് ആറുമണിക്ക് കോടഞ്ചേരി കൂടത്തായി റോഡിൽ വിന്നേഴ്സിലുള്ള വീട്ടിൽ നിന്ന് സ്കൂട്ടറിൽ പുറത്തേക്കിറങ്ങി കാണാതായ റിട്ടയേർഡ് അധ്യാപകൻ വർഗ്ഗീസിനെ കണ്ടെത്തി. മുക്കം അരീക്കോട് സംസ്ഥാന പാതയിൽ വാലില്ലാപ്പുഴക്ക് അടുത്ത് എരഞ്ഞിമാവ് എന്ന സ്ഥലത്ത് വെച്ചാണ് കണ്ടെത്തിയത്. ഓർമ്മക്കുറവുള്ള ഇദ്ദേഹം വീട്ടിൽ നിന്നിറങ്ങി രാത്രി വൈകിയും തിരിച്ചാത്തതിനാൽ വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് മൈക്കാവിലുള്ള സന്നദ്ധ പ്രവർത്തകർ പലവഴിക്ക് തിരിഞ്ഞ് അന്വേഷണം […]

Share News
Read More

പെട്ടിമുടി ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം പ്രഖ്യാപിച്ച്‌ തമിഴ്‌നാട്

Share News

ചെന്നൈ: രാജമല പെട്ടിമുടിയിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽപെട്ടവർക്ക്​ ധനസഹായവുമായി തമിഴ്​നാട്​ സര്‍ക്കാര്‍. ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്​ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക്​ മൂന്ന്​ ലക്ഷം രൂപ വീതം നല്‍കുമെന്ന്​ തമിഴ്​നാട്​ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക്​ ഒരു ലക്ഷം രൂപയും ധനസഹായമായി പ്രഖ്യാപിച്ചിട്ടുണ്ട്​. ആഗസ്​റ്റ്​ ഏഴിനുണ്ടായ ഉരുള്‍പൊട്ടലില്‍ 30 മുറികളുള്ള നാല് ലയങ്ങള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. 80-ലേറെപ്പേരാണ് ഇതില്‍ താമസിച്ചിരുന്നത്. 62 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്​ .മരിച്ചവരുടെ കുടുംബാംങ്ങള്‍ക്ക്​ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അഞ്ച്​ ലക്ഷം രൂപ […]

Share News
Read More

ടെക്‌നോപാര്‍ക്കില്‍ നിരവധി അവസരങ്ങൾ: ഉടൻ അപേക്ഷിക്കാം

Share News

Softnotions Technologies Pvt LtdJunior Android Developer, Junior PHP Developer, അപേക്ഷിക്കേണ്ട അവസാന തിയതി ആഗസ്ത് 24.ഇ മെയില്‍: neha.m@softnotions.com Neonicz Software Solutions Pvt LtdUI Developer(Angular / Ionic)അവസാന തിയതി സെപ്തംബര്‍ 13.ഇ മെയില്‍: archa@neonicz.com REIZEND IT CONSULTANTSIT RECRUITER, അവസാന തിയതി സെപ്തംബര്‍ 15.ഇ മെയില്‍: careers@reizend.in Yarab Technologies Private LimitedSr. Software Engineer (Contract Basis)അവസാന തിയതി സെപ്തംബര്‍ 11. ഇ മെയില്‍ jobs@yarabltd.co.uk Webential Digilab […]

Share News
Read More

കൊച്ചിയിൽ 1 മുതൽ 28 വരെ ഡിവിഷനുകളിൽ ബാങ്കുകൾ പൂട്ടിയിടുന്നതാർക്കു വേണ്ടി ?

Share News

വട്ടിപ്പണ പലിശക്കാർക്ക് ബിസിനസു വർദ്ധിപ്പിക്കാനാണെന്ന് ആരെങ്കിലും സംശയിച്ചാൻ അവരെ കുറ്റം പറയാൻ കഴിയുമോ ? തന്റെ ബാങ്ക് അക്കൗണ്ടിൽ ആവശ്യത്തിന് പണം കിടക്കുകയും എടിഎം കാർഡ് ഇല്ലാതിരിക്കുകയും ചെയ്യുന്ന അക്കൗണ്ട് ഹോൾഡർമാർക്ക് പണത്തിന് അത്യാശ്യമുണ്ടെങ്കിൽ എവിടെ നിന്നു ലഭിക്കും – വട്ടിപ്പണപ്പലിശക്കാർ അല്ലാതെ ? ബാങ്കുകൾ തുടർച്ചയായി പൂട്ടിയിട്ടിട്ട് ദിവസങ്ങൾ 10 കഴിഞ്ഞു. ബാങ്ക് അക്കൗണ്ട് ഹോൾഡർ മാർ ബാങ്കിൽ ചെയ്യുമ്പോൾ കാണുന്നത് വലിയൊരു താഴ് ഇട്ടു പൂട്ടിയ ബാങ്ക്. ഇത്രയും ദിവസം ബാങ്ക് പൂട്ടിയിട്ട് , […]

Share News
Read More

ടൂറിസം മേഖലയ്ക്ക് ആശ്വാസമേകാൻ 455 കോടിയുടെ വായ്പാ പദ്ധതി

Share News

കോവിഡ് 19 പശ്ചാത്തലത്തിൽ ടൂറിസം വ്യവസായം നേരിടുന്ന ഗുരുതര പ്രതിസന്ധിക്ക് ആശ്വാസമേകാൻ 455 കോടി രൂപയുടെ വായ്പാ സഹായ പദ്ധതികൾ ടൂറിസം വകുപ്പ് നടപ്പാക്കുമെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പലിശ ഇളവുകളോടെ മുഖ്യമന്ത്രിയുടെ പ്രത്യേക ടൂറിസം വായ്പാനിധി എന്നപേരിൽ നടപ്പാക്കുന്ന രണ്ടുതരത്തിൽ പെട്ട ഈ പദ്ധതികളുടെ പ്രയോജനം സംരംഭകർക്കും ടൂറിസം വ്യവസായ മേഖലയിൽ ജോലി ചെയ്യുന്നവർക്കും ലഭിക്കും. അഞ്ചു മാസത്തോളമായി നിലനിൽക്കുന്ന പ്രതിസന്ധി മറികടക്കാൻ ടൂറിസം വകുപ്പിന്റെ ആവശ്യപ്രകാരം എസ്.എൽ.ബി.സി (സ്റ്റേറ്റ് ലെവൽ […]

Share News
Read More

വലിയൊരു പാഠപുസ്തകമാണ് ഈ രചനകളും അവ വിലയിരുത്തിക്കൊണ്ട് എംടിയും എൻപിയും മാധവിക്കുട്ടിയും സക്കറിയയും സുഭാഷ് ചന്ദ്രനും എഴുതിയ കുറിപ്പുകളും.

Share News

ഒരു ചെറിയ വലിയ സന്തോഷ വർത്തമാനം.മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘മാതൃഭൂമി വിഷുപ്പതിപ്പ് കഥകൾ’ എന്ന പുസ്തകത്തിൽ മൂന്നു കഥകളുണ്ട്. സുഭാഷ് ചന്ദ്രനാണ് പുസ്തകത്തിന്റെ എഡിറ്റർ. 1969 മുതൽ 2020 വരെ സമ്മാനിതമായ കഥകളാണ് ഇതിലുളളത്.എൻഎസ് മാധവനും എൻ പ്രഭാകരനും അയ്മനം ജോണും സുഭാഷ് ചന്ദ്രനും അഷിതയും ചന്ദ്രമതിയും വി.എസ്. അനിൽകുമാറും വത്സലൻ വാതുശേരിയും ടി.പി. കിഷോറും ഗീതാ ഹിരണ്യനും കെ രേഖയും മുതൽ പുതുതലമുറയിലെ രാഹുൽ മണപ്പാട്ട് വരെയുള്ളവരുടെ കഥകൾ. ആദ്യകഥ അച്ചടിച്ചു വന്നതിന്റെ സന്തോഷം രേഖപ്പെടുത്താൻ […]

Share News
Read More

ആശങ്ക കൂടുന്നു: സംസ്ഥാനത്ത് ഇന്ന് 2333 പേര്‍ക്ക് കോവിഡ് – 19 08 2020

Share News

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2333 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 540 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 322 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 253 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 230 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 203 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 97 പേര്‍ക്കും, പത്തനംതിട്ട […]

Share News
Read More