കൊച്ചിയിൽ 1 മുതൽ 28 വരെ ഡിവിഷനുകളിൽ ബാങ്കുകൾ പൂട്ടിയിടുന്നതാർക്കു വേണ്ടി ?
വട്ടിപ്പണ പലിശക്കാർക്ക് ബിസിനസു വർദ്ധിപ്പിക്കാനാണെന്ന് ആരെങ്കിലും സംശയിച്ചാൻ അവരെ കുറ്റം പറയാൻ കഴിയുമോ ? തന്റെ ബാങ്ക് അക്കൗണ്ടിൽ ആവശ്യത്തിന് പണം കിടക്കുകയും എടിഎം കാർഡ് ഇല്ലാതിരിക്കുകയും ചെയ്യുന്ന അക്കൗണ്ട് ഹോൾഡർമാർക്ക് പണത്തിന് അത്യാശ്യമുണ്ടെങ്കിൽ എവിടെ നിന്നു ലഭിക്കും – വട്ടിപ്പണപ്പലിശക്കാർ അല്ലാതെ ? ബാങ്കുകൾ തുടർച്ചയായി പൂട്ടിയിട്ടിട്ട് ദിവസങ്ങൾ 10 കഴിഞ്ഞു. ബാങ്ക് അക്കൗണ്ട് ഹോൾഡർ മാർ ബാങ്കിൽ ചെയ്യുമ്പോൾ കാണുന്നത് വലിയൊരു താഴ് ഇട്ടു പൂട്ടിയ ബാങ്ക്. ഇത്രയും ദിവസം ബാങ്ക് പൂട്ടിയിട്ട് , […]
Read More