പിങ്ക് കാർഡുകൾക്കുള്ള ഓണക്കിറ്റ് വിതരണം ആഗസ്റ്റ് 20 മുതൽ

Share News

പി.എച്ച്.എച്ച് (പിങ്ക്) കാർഡുകൾക്കുള്ള സർക്കാർ പ്രഖ്യാപിച്ച അത്യാവശ്യ സാധനങ്ങളടങ്ങിയ ഓണക്കിറ്റുകൾ വ്യാഴാഴ്ച (ആഗസ്റ്റ് 20) മുതൽ വിതരണം ചെയ്യും. കാർഡുടമകൾ ജൂലൈ മാസം റേഷൻ വാങ്ങിയ കടകളിൽനിന്ന് കിറ്റുകൾ ലഭിക്കുന്നതാണ്. ആഗസ്റ്റ് 20ന് റേഷൻ കാർഡിന്റെ നമ്പർ പൂജ്യത്തിൽ അവസാനിക്കുന്ന കാർഡുടമകൾക്ക് കിറ്റ് ലഭിക്കും. 21 ന് 1, 2 അക്കങ്ങളിൽ അവസാനിക്കുന്ന റേഷൻ കാർഡുകൾക്കും, 22ന് 3, 4, 5 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡുകൾക്കും, 24ന് 6, 7, 8, 9 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡുകൾക്കും കിറ്റ് ലഭിക്കുമെന്ന് ഭക്ഷ്യ-പൊതു വിതരണ […]

Share News
Read More

പരീക്ഷകൾ രണ്ടു ഘട്ടമായി നടത്താൻ പി. എസ്. സി തീരുമാനം

Share News

കെ. എ. എസ് പ്രിലിമിനറി ഫലം 26ന് ഒരേവിദ്യാഭ്യാസ യോഗ്യത വരുന്ന തസ്തികകളുടെ പരീക്ഷകൾ രണ്ടു ഘട്ടമായി നടത്താൻ പി. എസ്. സി തീരുമാനിച്ചു. റാങ്ക് ലിസ്റ്റുകൾ വേഗം പ്രസിദ്ധീകരിക്കാനും അതാതു തസ്തികകളിൽ യോഗ്യരായവരെ തിരഞ്ഞെടുക്കുന്നതിനും ഈ രീതി അഭികാമ്യമായതിനാലാണ് പരീക്ഷാരീതിയിൽ മാറ്റം വരുത്തുന്നത്. എസ്. എസ്. എൽ. സി, പ്‌ളസ് ടു, ബിരുദ യോഗ്യത ആവശ്യമായ തസ്തികകളിലാണ് ആദ്യ ഘട്ടത്തിൽ പൊതുപരീക്ഷകൾ നടത്തുന്നത്. ഇതിന്റെ മാർക്ക് അന്തിമ റാങ്ക്‌ലിസ്റ്റിന് പരിഗണിക്കില്ല. പ്രാഥമിക ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ഓരോ […]

Share News
Read More

കേരളത്തിലെ കോവിഡ് പ്രതിരോധത്തിന് നേട്ടമായി 103 വയസുകാരന് കോവിഡ് മുക്തി നേടി ആശുപത്രി വിട്ടു.

Share News

കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആലുവ മാറമ്പള്ളി സ്വദേശിയായ പുറക്കോട്ട് വീട്ടിൽ പരീദ് ആണ് തന്റെ 103 ആം വയസിൽ കോവിഡ് മുക്തനായത്. പ്രായമായവരിൽ വളരെയധികം ഗുരുതരമാവാൻ സാധ്യത കൂടുതലുള്ള കോവിഡ് 19 ഇൽ നിന്നും പരീദിന്റെ രോഗ മുക്തി കളമശ്ശേരി മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകരുടെ ഇച്ഛാശക്തിയുടെയും ചികിത്സ മികവിന്റെയും അർപ്പണ ബോധത്തിന്റെയും നേട്ടമാണ്. എറണാകുളം ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രം എന്ന നിലയിൽ കഴിഞ്ഞ ആറ് മാസമായിമികച്ച പ്രവർത്തനമാണ് കളമശ്ശേരി മെഡിക്കൽ കോളേജ് കാഴ്ചവെച്ചിരിക്കുന്നത്. […]

Share News
Read More

അൺലോക്ക്: രാ​ജ്യ​ത്തെ സി​നി​മാ തീ​യ​റ്റ​റു​ക​ള്‍ അടുത്തമാസം തു​റ​ന്നേ​ക്കും

Share News

ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ട സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ ശുപാര്‍ശ. സെ​പ്റ്റം​ബ​ര്‍ മുതല്‍ തിയേറ്ററുകള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ലോക്ഡൗണിന്റെ ഭാഗമായി മാര്‍ച്ചിലാണ് തിയേറ്ററുകള്‍ അടച്ചത്. അണ്‍ലോക്ക് നാലാം ഘട്ടത്തില്‍ തിയേറ്ററുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ഉന്നതാധികാരസമിതി കേന്ദ്രസര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തു. രാ​ജ്യ​ത്തെ സി​നി​മാ രം​ഗം സ​ജീ​വ​മാ​കു​ന്ന​തോ​ടെ നി​ര​വ​ധി പേ​ര്‍​ക്ക് താ​ത്ക്കാ​ലി​ക തൊ​ഴി​ല​ട​ക്കം ല​ഭി​ക്കു​മെ​ന്നും ശിപാ​ര്‍​ശ​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. തിയേറ്ററുകള്‍ മാത്രമുള്ള സമുച്ഛയങ്ങളാകും ആദ്യ ഘട്ടത്തില്‍ തുറക്കാന്‍ അനുവദിക്കുക. മാളുകളിലെ മള്‍ട്ടിസ്‌ക്രീനിംഗ് തിയേറ്ററുകള്‍ക്കായിരിക്കും രണ്ടാം ഘട്ടത്തില്‍ അനുമതി […]

Share News
Read More

നിർധനരായ വിദ്യാർത്ഥികൾക്ക് ടി വി നൽകി

Share News

ലയൺസ്‌ ക്ലബ്ബ് ഓഫ് കൊച്ചിൻ സൗത്തിന്റെ ആഭിമുഖ്യത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് ഓണ് ലൈൻ പഠനത്തിനായി ടി വി നൽകി. സി എം ഐ സഭയുടെ സാമൂഹ്യ സേവന വിഭാഗം ജനറൽ കൗണ്സിലർ റവ.ഫാ.ബിജു വടക്കേൽ സി.എം.ഐ ,ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ.റോബി കണ്ണഞ്ചിറ സി.എം.ഐ എന്നിവർ ചേർന്ന് കുട്ടികൾക്ക് ടി വി കൾ കൈമാറി. ലയൺസ്‌ ക്ലബ്ബ് ഓഫ് കൊച്ചിൻ സൗത്ത് പ്രസിഡന്റ് ലയൺ. ജോസഫ് തരൂണ് പട്ടാശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ റീജിയണൽ ചെയർമാൻ […]

Share News
Read More

…but the Supreme Court of India should remain forever as the court of supreme justice

Share News

Men may come and men may go,but the Supreme Court of India should remain forever as the court of supreme justice. A three Judge bench of the Supreme Court of India has decided to hear a few serious questions on the scope and extent of contempt of Court. Certainly, there are more graver issues, involving […]

Share News
Read More

ഡോ. ചാള്‍സ് ലിയോണ്‍ കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി

Share News

കൊച്ചി: ഡോ. ചാള്‍സ് ലിയോണ്‍ കെസിബിസി വിദ്യാഭ്യാസ കമ്മീഷന്റെ സെക്രട്ടറി. തിരുവനന്തപുരം ലത്തീന്‍ അതിരൂപതാംഗമായ റവ. ഡോ. ചാള്‍സ് ലിയോണ്‍ കോഴിക്കോട് രൂപതയിലെ സെന്റ് സേവ്യേഴ്‌സ് ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളേജിന്റെ പ്രിന്‍സിപ്പാള്‍ ആയി സേവനമനുഷ്ഠിച്ചുവരികെയാണ് പുതിയ നിയമനം. കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ജോയിന്റ് സെക്രട്ടറി ആയിരുന്നു. കൂടാതെ ആലുവ കാര്‍മല്‍ഗിരി സെമിനാരിയിലെ പ്രൊഫസര്‍ ആയും സേവനമനുഷ്ഠിക്കുന്നു. കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. ജോഷ്വോ മാര്‍ ഇഗ്നാത്തിയോസിന്റെ സാന്നിധ്യത്തില്‍ ഫാ. ജോസ് കരിവേലിക്കലില്‍നിന്ന് ഫാ. […]

Share News
Read More

ഇന്തോനീഷ്യയിൽ അതിശക്തമായ ഭൂചലനം

Share News

ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നീ​ഷ്യ​യി​ൽ ര​ണ്ട് വ​ൻ ഭൂ​ച​ല​ന​ങ്ങ​ൾ ഉ​ണ്ടാ​യെ​ന്ന് റി​പ്പോ​ർ​ട്ട്. 6.8 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ര​ണ്ട് ഭൂ​ച​ല​ന​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​തെ​ന്നാ​ണ് വി​വ​രം. ഇ​ന്തോ​നീ​ഷ്യ​ൻ ത​ല​സ്ഥാ​ന​ത്തു നി​ന്ന് 144 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ബെ​ങ്ക്ലു​വി​ലാ​ണ് ആ​ദ്യ ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്.ബെ​ങ്ക്ലു​വി​ൽ നി​ന്ന് 130 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ര​ണ്ടാം ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. ര​ണ്ട് ഭൂ​ച​ല​ന​ങ്ങ​ളി​ലും ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടി​ല്ല. സു​നാ​മി മു​ന്ന​റി​യി​പ്പും ന​ല്കി​യി​ട്ടി​ല്ല.

Share News
Read More

ഇന്ത്യന്‍ ഇക്കണോമിക്‌ സര്‍വീസ്:‌ അപേക്ഷ ക്ഷണിച്ചു

Share News

ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസ് 2020 പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഇക്കണോമിക്സ്/അപ്ലൈഡ് ഇക്കണോമിക്സ്/ ബിസിനസ് ഇക്കണാമിക്സ്/ഇക്കണോമെട്രിക്സ് എന്നിവയിലേതെങ്കിലുമൊന്നില്‍ ബിരുദാനന്തര ബിരുദം. നിഷ്കര്‍ഷിക്കുന്ന ശാരീരിക യോഗ്യതകളും വേണം. കേരളത്തില്‍ തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്താകെ 19 കേന്ദ്രങ്ങളിലാണ് പരീക്ഷ. പ്രായം 21–-30. 2020 ആഗസ്ത് ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. https://www.upsconline.nic.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്തംബര്‍ ഒന്ന്.

Share News
Read More

അഡിഷണല്‍ ഗവ. പ്ലീഡര്‍, അഡിഷണല്‍ പബ്ലിക് പ്രോസിക്ക്യൂട്ടര്‍ ഒഴിവ്

Share News

മലപ്പുറം: മഞ്ചേരി അഡിഷണല്‍ ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് കോടതിയിലെ അഡിഷണല്‍ ഗവ. പ്ലീഡര്‍ ആന്‍ഡ് അഡിഷണല്‍ പബ്ലിക് പ്രോസിക്ക്യൂട്ടറുടെ നിലവിലുള്ള ഒഴിവിലേക്ക് അഭിഭാഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അഭിഭാഷക വൃത്തിയില്‍ ഏഴ് വര്‍ഷം പൂര്‍ത്തിയാക്കിയവരും 60വയസിന് താഴെ ഉള്ളവരുമായ നിശ്ചിത യോഗ്യതയുള്ളവരെയാണ് തസ്തികയിലേക്ക് നിയമിക്കുന്നത്. താല്പര്യമുള്ള അഭിഭാഷകര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, അഭിഭാഷക വൃത്തിയില്‍ ഏഴ് വര്‍ഷം പൂര്‍ത്തിയാക്കി തെളിയിക്കുന്നതിന് ബന്ധപ്പെട്ട ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് /സെക്രട്ടറിയുടെ അസല്‍ […]

Share News
Read More