രാജ്യം സ്വയം പര്യാപ്തമാകണം, ആരോഗ്യ പ്രവർത്തകർക്ക് ആദരമർപ്പിച്ച് പ്രാധാനമന്ത്രി
ന്യൂഡൽഹി: കോവിഡ് മഹാമാരിക്കെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകർക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 74ാം സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ചത്. ആരോഗ്യപ്രവർത്തകർ രാജ്യത്തിന് നൽകുന്നത് മഹനീയ സേവനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിശ്ചയദാർഢ്യം കൊണ്ട് കോവിഡിനെ മറികടക്കാമെന്നും ഈ മഹാമാരിക്കെതിരായ പോരാട്ടം വിജയിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അതിർത്തി കടന്നുള്ള ആക്രമണത്തിനെതിരെ പ്രധാനമന്ത്രി വിമർശനമുന്നയിക്കുകയും ചൈയ്തു. വെട്ടിപ്പിടിക്കൽ നയത്തെ ഇന്ത്യ എന്നും എതിർത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ […]
Read More