ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ വൻ സ്ഫോടനം
ബെയ്റൂട്ട്: ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ വൻ സ്ഫോടനം. ബെയ്റൂട്ട് തുറമുഖത്ത് പ്രദേശിക സമയം ചൊവ്വാഴ്ച ആറോടെയായിരുന്നു സ്ഫോടനമുണ്ടായത്. പത്തിലേറെ പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ട്. സ്ഫോടനത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള് പുറത്തുവന്നിട്ടുണ്ട്. 2005-ല് മുന് പ്രധാനമന്ത്രി റാഫിക് ഹരീരിയെ കൊലപ്പെടുത്തിയ കേസിലെ വിധി വരാനിരിക്കെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനമുണ്ടായി തൊട്ടടുത്ത നിമിഷം ആകാശത്ത് ഭീമൻ അഗ്നിഗോളം രൂപപ്പെട്ടു. നഗരത്തിന് ചുറ്റുമുള്ള കെട്ടിടങ്ങളും ഓഫീസുകളും തകര്ന്നതായാണ് വിവരം. മുൻ പ്രധാനമന്ത്രി സാദ് ഹരിരിയുടെ ഹെഡ്ക്വാർട്ടേഴ്സ് ഉൾപ്പെടെയുള്ളവയ്ക്ക് കേടുപാടുണ്ടായതായാണ് റിപ്പോർട്ട്. […]
Read Moreലഹരി വിരുദ്ധ ഓൺലൈൻ ഉപന്യാസ മത്സരത്തിൽ ആൻ മരിയ,നയന ടോം,കീർത്തി സാഗർ ,ഡോ. ജോൺ ടി.എ,,ഒന്നാം സമ്മാനം നേടി
കേരള മദ്യവിരുദ്ധ ജനകീയ മുന്നണി സംഘടിപ്പിച്ച ഓൺലൈൻ ഉപന്യാസ മത്സരത്തിൻ്റെ റിസൾട്ട്. 2020 ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി നാല് വിഭാഗങ്ങൾക്കാണ് മൽസരം നടത്തിയത്. വിഭാഗം 1 വിദ്യാർത്ഥികൾ പ്ലസ് ടു വരെ. ഒന്നാം സമ്മാനംആൻ മരിയ ജോർജ്, വടക്കേ തകിടിയിൽപറത്താനം പി.ഒ, കൂട്ടിക്കൽ ,കോട്ടയം രണ്ടാം സമ്മാനംറോഷിൻ റോബിൻ, വില്ല ഫാത്തിമകണ്ണാന്തുറ, തിരുവനന്തപുരം മൂന്നാം സമ്മാനംവൈഷ്ണവി വി.പികക്കാട്ടിൽ പി.ഒവടകര വിഭാഗം II യുവജനങ്ങൾ 30 വയസ്സ് വരെ. ഒന്നാം സമ്മാനംനയന ടോം […]
Read Moreകേരളത്തിൽ അതിശക്തമായ മഴയ് ക്ക് സാധ്യത
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനാൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് 8 ന് മലപ്പുറം, ഇടുക്കി എന്നീ ജില്ലകളിൽ അതിതീവ്ര (Extremely Heavy) മഴയുണ്ടാകാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നു. 24 മണിക്കൂറിൽ 204.5 mm ൽ കൂടുതൽ മഴ ലഭിക്കുന്ന സാഹചര്യമാണ് അതിതീവ്ര മഴ. ഇത് വളരെ അപകടകരമായ അളവിലുള്ള മഴയാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രവചിച്ച ജില്ലകൾ. 2020 ഓഗസ്റ്റ് 4 : […]
Read Moreആൾവാസമില്ലാത്ത ദ്വീപിലെ മണലിലെഴുതിയ ‘എസ്.ഒ.എസ്’ രക്ഷിച്ചത് മൂന്ന് യുവാക്കളെ
ഹോങ്കോങ്: നീണ്ടുകിടക്കുന്ന മണൽപ്പരപ്പിൽ എസ്.ഒ.എസ് (ഞങ്ങളെ രക്ഷിക്കൂ) എന്ന് വലുപ്പത്തിൽ എഴുതിവെക്കുേമ്പാൾ വലിയ പ്രതീക്ഷയൊന്നും ആ മൂന്നു പേർക്കും ഉണ്ടായിരുന്നില്ല. പസഫിക് മഹാസമുദ്രത്തിൽ ആരും അറിയാതെ കിടക്കുന്ന ദ്വീപിൽ ഭക്ഷണവും വെള്ളവുമില്ലാതെ മരിച്ചുവീഴുമെന്ന ചിന്തയിലായിരുന്നു അവർ. എന്നാൽ, ഒറ്റപ്പെടലിെൻറ നീണ്ട മണിക്കൂറുകൾക്കൊടുവിൽ പ്രതീക്ഷയുടെ കിരണങ്ങളുമായി ഹെലികോപ്ടറുകൾ എത്തി. ആദ്യം ഭക്ഷണവും വെള്ളവും ലഭിച്ചു. ഒപ്പം, ഒരു റേഡിയോയും. അധികം വൈകാതെ രക്ഷാബോട്ടുമെത്തി. മൂന്നു ദിവസത്തിലധികം നീണ്ട ഒറ്റപ്പെടലിനൊടുവിൽ വീട്ടുകാർക്ക് അടുത്തെത്താനുമായി. കഴിഞ്ഞ വ്യാഴാഴ്ചയാണ് പസഫിക് സമുദ്രത്തിലെ പടിഞ്ഞാറൻ […]
Read Moreകൊല്ലത്ത് പൂച്ചകൾക്കും കൊറന്റയിൻ
കൊല്ലം : പൂച്ചകൾ വഴിയും കോവിഡ് പകരാമെന്നുള്ള ഭയം മൂലം മുംബയിൽ നിന്ന് വന്ന പൂച്ചകളെ ഹോം കൊറന്റയിനിലേക്ക് വിട്ട് ആരോഗ്യപ്രവർത്തകർ. മുംബയിൽ നിന്ന് വരുന്നവർക്കെല്ലാം കേരളത്തിൽ കൊറന്റയിൻ ആണ് നിലവിലുള്ളത്.ഇന്നലെ ഏഴ് പൂച്ചകളുമായി രണ്ട് പേർ മുംബയിൽ നിന്ന് എത്തി. പൂച്ചകളെ വാങ്ങുവാൻ കൊല്ലത്തുള്ള ചെറുപ്പക്കാരായ കച്ചവടക്കാരും. ഇവർ ഇത് സ്ഥിരമായി എല്ലാ ജില്ലകളിലും ചെയ്തു വരുന്നതാണത്രേ. പക്ഷെ കൊല്ലത്തെ ആന്റി കൊറോണ ഹെല്പ് ഡെസ്കിലെ റവന്യു ഉദ്യോഗസ്ഥരും ട്രാക്ക് വോളന്റിയേഴ്സും പരിശോധിച്ചപ്പോൾ വിദേശയിനം പൂച്ചകളെ […]
Read Moreജലനിരപ്പ് ഉയരുന്നു : കാരാപ്പുഴ ഡാമിന്റെ ഷട്ടർ ഉയർത്താൻ കലക്ടറുടെ അനുമതി.: 15 സെന്റീമീറ്ററര് വീതം ഉയർത്തും.
കാരാപ്പുഴ റിസര്വ്വോയറിന്റെ സ്പില്വേ ഷട്ടറുകള് 3 എണ്ണം പരമാവധി 15 സെന്റീമീറ്ററര് വീതം ഉയര്ത്തുന്നതിനുള്ള അനുമതി നല്കി ജില്ലാ കളക്ടര് ഉത്തരവായി. നിബന്ധനകള്: വൈകീട്ട് 6.00 മണിമുതല് രാവിലെ 8.00 മണിവരെ സ്പില്വേ ഷട്ടറുകള് ഉയര്ത്താന് പാടുള്ളതല്ല. സ്പില്വേ ഷട്ടറുകള് ഉയര്ത്തുന്നതിന് 24 മണിക്കൂര് മുമ്പെങ്കിലും നീല മുന്നറിയിപ്പ് (Blue Alert) നല്കിയിരിക്കേണ്ടതാണ്. ഷട്ടറുകള് തുറക്കുന്നതിന് 12 മണിക്കൂര് മുമ്പെങ്കിലും ഓറഞ്ച് മുന്നറിയിപ്പ് (Orange Alert) നല്കിയിരിക്കേണ്ടതാണ്. ഷട്ടറുകള് തുറക്കുന്നതിന് 6 മണിക്കൂര് മുമ്പെങ്കിലും ചുവപ്പ് മുന്നറിയിപ്പ് […]
Read Moreജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 05 08 2020
സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]
Read Moreപുതിയ സ്ക്കൂൾ വിദ്യാഭ്യാസ നയം – ഇറ്റ്സ് ബിറ്റ് കോംപ്ലിക്കേറ്റഡ്.
കഴിഞ്ഞ ദിവസം പുതിയ വിദ്യാഭ്യാസ നയത്തിലെ ഉന്നത വിദ്യാഭ്യാസത്തെ കുറിച്ച് എഴുതിയിരുന്നു.. അത് കൊള്ളാം എന്ന ഫീലാണ് പങ്കുവച്ചത്, ഇംപ്ലിമെൻ്റേഷൻ മാത്രം ശ്രദ്ധിച്ചാൽ മതി എന്നാണ് പറഞ്ഞ് വച്ചത്. പക്ഷെ, സ്ക്കൂൾ വിദ്യാഭ്യാസത്തെ കുറിച്ചുള്ള നിർദ്ദേശങ്ങൾ (പാർട്ട് 1, ഒന്നു മുതൽ ഒൻപതു വരെ നമ്പറുകൾ), അൽപം കോംപ്ലിക്കേറ്റഡ് ആണെന്നാണ് എൻ്റെ ചിന്ത. ഒത്തിരി നന്മയുണ്ട്, നാം സാധാരണ ശ്രദ്ധിക്കാത്ത കാര്യങ്ങൾ വരെ സൂക്ഷ്മതയോടെ ഡീൽ ചെയ്തിട്ടുണ്ട്. പക്ഷെ അനിതര സാധാരണമായ സ്ട്രക്ച്ചറൽ ചേഞ്ചസും മൾപ്പിൾ ഹയരാർക്കിയിലുള്ള […]
Read More