ഇന്ന് കർക്കിടക വാവ്.
ഇത്തവണ വീടുകളിൽ തന്നെ ബലിതർപ്പണം നടത്തുന്നതു മൂലം ഈ പുണ്യകർമ്മത്തിനായി പതിനായിരങ്ങൾ എത്തിച്ചേരാറുള്ള ആലുവ മണപ്പുറം ഉൾപ്പടെ ഇന്നു വിജനമാണ്.
Read Moreഇത്തവണ വീടുകളിൽ തന്നെ ബലിതർപ്പണം നടത്തുന്നതു മൂലം ഈ പുണ്യകർമ്മത്തിനായി പതിനായിരങ്ങൾ എത്തിച്ചേരാറുള്ള ആലുവ മണപ്പുറം ഉൾപ്പടെ ഇന്നു വിജനമാണ്.
Read More51 വർഷങ്ങൾക്കു മുൻപ് ഇന്നേ ദിവസം UTC 20:17 നു നീൽ ആംസ്ട്രോംഗ് ചന്ദ്രനിൽ കാലുകുത്തി. “ബഹിരാകാശ രംഗത്തെ ഈ ചെറിയ കാൽവയ്പ് മനുഷ്യകുലത്തിൻ്റെ വലിയൊരു മുന്നേറ്റമായി മാറും “. ചന്ദ്രനിൽ ആദ്യമായി പാദം പതിപ്പിച്ച ദൗത്യത്തിൻ്റെ കമാൻഡർ നീൽ ആംസ്ട്രോങ്ങ് ഭൂമിയിലേക്കയച്ച സന്ദേശത്തിൽ പറഞ്ഞു. അദ്ദേഹമുൾപ്പടെ മോഡ്യൂൾ പൈലറ്റ് ബുസ് ആൽഡ്രിൻ, കമാൻഡ് മോഡ്യൂൾ കൊളംബിയ നയിച്ച മൈക്കിൾ കൊളിൻ എന്നിവരായിരുന്നു മനുഷ്യകുലത്തിൻ്റെ ഈ നേട്ടത്തിൻ്റെ നായകർ.1972’ൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ആര്യഭട്ട ഉപഗ്രഹ വിക്ഷേപണത്തോടെ ഭാരതവും […]
Read More519 പേര്ക്ക് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചു ചികിത്സയിലുള്ളത് 7611 പേര് ഇതുവരെ രോഗമുക്തി നേടിയവര് 5618 20 പുതിയ ഹോട്ട് സ്പോട്ടുകള്; ഒരു പ്രദേശത്തെ ഒഴിവാക്കി കേരളത്തില് തിങ്കളാഴ്ച 794 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര് അറിയിച്ചു. തിരുവനന്തപുരം ജില്ലയില് നിന്നുള്ള 182 പേര്ക്കും, കോഴിക്കോട് ജില്ലയില് നിന്നുള്ള 92 പേര്ക്കും, കൊല്ലം ജില്ലയില് നിന്നുള്ള 79 പേര്ക്കും, എറണാകുളം ജില്ലയില് നിന്നുള്ള 72 പേര്ക്കും, ആലപ്പുഴ ജില്ലയില് നിന്നുള്ള […]
Read Moreഇൻലന്റും കത്തുകളും-പകരം വക്കാനില്ലാത്ത അനുഭവങ്ങൾ. .പുതുതലമുറക്ക് അധികമൊന്നും പരിചിതമല്ലാത്തതും എന്നാൽ പഴയ തലമുറയ്ക്ക് വാട്സ് ആപ്പും മെസഞ്ചറൂം ഇമെയിലും ആയിരുന്നു ഇൻലെന്റ്. അക്ഷരങ്ങൾ കൊണ്ട് സൗഹൃദവും സ്നേഹവും വിരഹവും വിലാപവും എല്ലാം പങ്കുവക്കുന്നതിന് ജീവിതത്തിന്റെ മുഖ്യധാരയിൽ കത്തിനുള്ള പങ്ക് വലുതായിരുന്നു. കത്തുകൾ ഭദ്രമായി കത്തുപെട്ടിയിൽ ഇട്ട് ദിവസങ്ങളോളം മറുപടിക്കായി ആകാംക്ഷയോടെയുള്ള കാത്തിരിപ്പ് ഒരു വലിയ അനുഭവം തന്നെയായിരുന്നു.കാത്തിരിപ്പിന്റെ ആ ദിനങ്ങളിൽ വഴിയിൽ വച്ചു കാണുന്ന പോസ്റ്റുമാനോട് ‘എനിക്ക് കത്തുണ്ടോ’ എന്ന ചോദ്യത്തിന് ഇല്ല എന്ന് മറുപടി കേൾക്കുമ്പോൾ […]
Read Moreകുട്ടികള്ക്കും കൗമാരക്കാര്ക്കുമിടയില് ആത്മഹത്യാ പ്രവണത വര്ധിച്ച സാഹചര്യത്തില് ആത്മഹത്യാ പ്രവണത അവസാനിപ്പിക്കാന് കഴിയുന്ന വിധം വിശദാംശങ്ങള് പരിശോധിക്കുന്നതിനായി വിദഗ്ധ സമിതി രൂപീകരിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര് പറഞ്ഞു. ഡി.ജി.പി. ആര് ശ്രീലേഖ ചെയര്പേഴ്സണായ സമിതിയില് വനിത ശിശുവികസന വകുപ്പ് ഡയറക്ടര് കണ്വീനറാണ്. തിരുവന്തപുരം മെഡിക്കല് കോളേജ് മന:ശാസ്ത്ര വിഭാഗം മേധാവി ഡോ. അനില് പ്രഭാകരന്, കുട്ടികളുടെ മന:ശാസ്ത്രജ്ഞന് ഡോ. ജയപ്രകാശ്, ജെന്ഡര് അഡൈ്വസര് ഡോ. ടി.കെ. ആനന്ദി എന്നിവര് […]
Read Moreന്യൂഡല്ഹി: രാജ്യത്ത് കോവിഡ് ബാധിതര് 11 ലക്ഷം കടന്നു. ഇതുവരെ 11,18,043 പേര്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 27497 പേര്ക്കാണ് ജീവന് നഷ്ടമായതെന്ന് കേന്ദ്ര സര്ക്കാര് കണക്കുകള് വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 40425 പേര്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് ഒറ്റദിവസം 40000ലധികം കേസുകള് റിപ്പോര്ട്ട് ചെയ്യുന്നത്. ഈ സമയത്ത് 681 പേര്ക്കാണ് കൊറോണ വൈറസ് ബാധയെ തുടര്ന്ന് ജീവന് നഷ്ടമായതെന്നും സര്ക്കാര് കണക്കുകള് വ്യക്തമാക്കുന്നു. നിലവില് 3,90,459 പേരാണ് വിവിധ ആശുപത്രികളില് ചികിത്സയില് കഴിയുന്നത്. രോഗമുക്തി നേടുന്നവരുടെ എണ്ണം […]
Read Moreമക്ക: ലോക ഭൂപടത്തില് അതുല്യമായ മഹത്വങ്ങളും അദ്വീതീയ ശ്രേഷ്ഠതകളും നിറഞ്ഞ ഭൂമികയായ മക്ക നഗരം ഹജ്ജ് അടുത്തിട്ടും ശാന്തമാണ് ജനലക്ഷങ്ങള് തിങ്ങി നിറയേണ്ട മക്ക നഗരം ശാന്തമാണ് ജനതിരക്കില്ല എങ്ങും വിചനത, ഹജ്ജിന് ദിവസങ്ങള് മാത്രം ശേഷിക്കേ, കോവിഡ് മഹാമാരി തീര്ത്ത മൂകത എങ്ങും ദൃശ്യമാണ് സാധാരണനിലയില് തീര്ഥാടക ഭക്തരാല് നിറഞ്ഞു കവിയുന്ന മക്കാ നഗരത്തിലും ഹറം പരിസരത്തിലും തീര്ഥാടകരുടെ ബഹളമില്ല തിരക്കില്ല എങ്ങും വിചനം. കോവിഡ് സാഹചര്യത്തില് എല്ലാ വീഥികളും ഒഴിഞ്ഞു കിടക്കുന്നു തീര്ഥാടകരെ സ്വീകരിക്കാറുള്ള […]
Read Moreകേരള സർക്കാർ സ്ഥാപനമായ സി-ആപ്റ്റിന്റെ മൾട്ടിമീഡിയ അക്കാദമിയുടെ ഫ്രാഞ്ചൈസിക്ക് വേണ്ടി അപേക്ഷിക്കാനുള്ള അവസാനതീയതി ജൂലൈ 30 വരെ നീട്ടി.
Read Moreതീരമേഖലകളെ മൂന്നു സോണുകളായി തിരിച്ചു തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങൾ അതീവ ഗുരുതര സാഹചര്യം നേരിടുകയാണെന്നും തീരമേഖലയിലെ പുല്ലുവിള, പൂന്തുറ പ്രദേശങ്ങളിൽ സാമൂഹ്യവ്യാപനം ഉണ്ടായതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.തീരപ്രദേശങ്ങളിൽ പൂർണമായി ശനിയാഴ്ച മുതൽ ലോക്ക്ഡൗൺ നടപ്പാക്കും. ഇത് ഫലപ്രദമായി നടപ്പാക്കുന്നതിന് തീരമേഖലയെ മൂന്ന് സോണുകളായി തരംതിരിച്ചു. അഞ്ചുതെങ്ങ് മുതൽ പെരുമാതുറ വരെയാണ് ഒന്നാമത്തെ സോൺ. പെരുമാതുറ മുതൽ വിഴിഞ്ഞം വരെ രണ്ടാമത്തെ സോണും വിഴിഞ്ഞം മുതൽ ഊരമ്പ് വരെ മൂന്നാമത്തെ സോണുമാണ്. തീരമേഖലയിൽ അതിവേഗത്തിൽ രോഗവ്യാപനമുണ്ടാകുകയാണ്. […]
Read Moreഗ്രീന്ഫീല്ഡിലെ പ്രഥമതല കോവിഡ് ചികിത്സാ കേന്ദ്രം സൗകര്യങ്ങള് വിലയിരുത്തി തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്ഫീല്ഡ് സ്റ്റേഡിയത്തിലെ പ്രഥമതല കോവിഡ് ചികിത്സാ കേന്ദ്രത്തിലെ (സിഎഫ്എല്ടിസി) സൗകര്യങ്ങള് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില് വിലയിരുത്തി. സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്, നഗരസഭ മേയര് കെ. ശ്രീകുമാര് എന്നിവരും കൂടെയുണ്ടായിരുന്നു. ആരില് നിന്നും കോവിഡ്-19 പകരുന്ന അവസ്ഥയാണുള്ളതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര് പറഞ്ഞു. രോഗികള് കൂടുന്ന അവസ്ഥയില് ചികിത്സിക്കാന് ആശുപത്രികളില് സ്ഥലമില്ലാതെ വരും. ഇത് മുന്നില് […]
Read More