പെട്രോൾ/ഡീസൽ വില അനിയന്ത്രിതമായി കുതിച്ചുയരുന്നത് കാരണം സാധാരണക്കാരുടെ ജീവിതം ദുരിതപൂർണ്ണമായിരിക്കുകയാണ്.
പെട്രോൾ/ഡീസൽ വില അനിയന്ത്രിതമായി കുതിച്ചുയരുന്നത് കാരണം സാധാരണക്കാരുടെ ജീവിതം ദുരിതപൂർണ്ണമായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ വ്യക്തമാക്കി . കോവിഡ് മഹാമാരി സമ്പദ്വ്യവസ്ഥയിൽ ഏൽപ്പിച്ച ആഘാതം കൂടുതൽ രൂക്ഷമാകാൻ ഇതു കാരണമായിരിക്കുന്നു. ഇക്കാര്യത്തിൽ ശക്തമായ പ്രതിഷേധ സമരങ്ങൾ ഇടതുപക്ഷത്തിൻ്റെ നേതൃത്വത്തിൽ നടന്നു വരികയാണ്.വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് കഴിഞ്ഞ ദിവസം ഒറ്റയടിക്ക് വർദ്ധിപ്പിച്ചത് 256 രൂപയാണ്. കഴിഞ്ഞ 5 മാസത്തിനിടയിൽ വാണിജ്യ എൽ.പി.ജി സിലിണ്ടറിന് 530 രൂപയാണ് കൂട്ടിയത്. ഇപ്പോൾ സിലിണ്ടറിൻ്റെ വില 2250 രൂപ എത്തി […]
Read Moreഎല്ലാ ജില്ലകളിലും ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മലയോര മേഖലകളിലും മധ്യ തെക്കന്‍ കേരളത്തിലും കൂടുതല്‍ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ NCMRWF ന്‌റെ NCUM കാലാവസ്ഥ മോഡല്‍ അനുസരിച്ചാണ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. മധ്യ തെക്കന്‍ കേരളത്തിലും കാസര്‍കോട്, കണ്ണൂര്‍, വയനാട്,കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി National Centers for Environmental Prediction (NCEP) ന്റെ […]
Read Moreറംസാന്‍ വ്രതം ഞായറാഴ്ച മുതല്‍
കോഴിക്കോട്: സംസ്ഥാനത്ത് റംസാന്‍ വ്രതം ഞായറാഴ്ച മുതല്‍. ഇന്ന് മാസപ്പിറവി കാണാത്തതിനാല്‍ റംസാന്‍ വ്രതം മറ്റന്നാള്‍ ആരംഭിക്കുമെന്ന് കേരള ഹിലാല്‍ കമ്മറ്റി ചെയര്‍മാന്‍ എം മുഹമ്മദ് മദനി അറിയിച്ചു. സൗദിയില്‍ റംസാന്‍ വ്രതം നാളെ ആരംഭിക്കും. എന്നാല്‍ ഒമാനില്‍ ഞായറാഴ്ചയായിരിക്കും റംസാന്‍ വ്രതം ആരംഭിക്കുക. റമസാന്‍ മാസപ്പിറവി നിര്‍ണയത്തിനുള്ള പ്രധാന സമിതി വെള്ളയാഴ്ച വെകീട്ടായിരുന്നു യോഗം ചേര്‍ന്നത്.
Read Moreഫ്രാന്സിസ് മാർപ്പാപ്പ എറണാകുളം രൂപതയ്ക്ക് നൽകിയ കത്തിലെ പ്രസക്ത ഭാഗങ്ങൾ.
1. 2022 ഈസ്റ്ററിനു മുൻപ് എറണാകുളം അതിരൂപതയിൽ ഏകീകൃത വിശുദ്ധ കുർബാന നടപ്പിൽ വരുത്തേണ്ടതാണ് 2. വിശുദ്ധ കുർബാന നടപ്പിലാക്കാൻ തെരഞ്ഞെടുക്കപ്പെട്ട തീയതിയായ 2021 നവംബർ 28 മുതൽ സിനഡിന്റെ തീരുമാനം നടപ്പിൽ വരുത്താൻ 34 രൂപതകൾ തീരുമാനിച്ചിരുന്നു. നിങ്ങളുടെ കാര്യത്തിൽ ഇതുണ്ടായില്ലെന്നതു വേദനാജനകമാണ്. 3. അതിരൂപതയുടെ മെത്രാപ്പോലീത്തയായ മേജർ ആർച്ച് ബിഷപ്പിനോടോ മേജർ ആർച്ച്ബിഷപ്പിന്റെ അംഗീകാരത്തോടെ അദ്ദേഹത്തിന്റെ വികാരിയോടോ നിയമം അനുവദിക്കുംവിധം ആവശ്യമായ ഈ ഇളവു ചോദിക്കാവുന്നതാണ്. പൗരസ്ത്യസഭകളുടെ കാനൻ നിയമസംഹിതയ്ക്കനുസൃതമായി നിശ്ചയിക്കപ്പെട്ട സമയത്തേയ്ക്കുമാത്രമേ ഈ […]
Read Moreകേരളത്തിൻ്റെ വൈദ്യുതോത്പാദനത്തിൽ വലിയ മുന്നേറ്റം സൃഷ്ടിക്കാൻ പര്യാപ്തമായ പുതിയൊരു പദ്ധതി കൂടി യാഥാർത്ഥ്യമാവുകയാണ്.
കേരളത്തിൻ്റെ വൈദ്യുതോത്പാദനത്തിൽ വലിയ മുന്നേറ്റം സൃഷ്ടിക്കാൻ പര്യാപ്തമായ പുതിയൊരു പദ്ധതി കൂടി യാഥാർത്ഥ്യമാവുകയാണ്. പ്രതിവർഷം 82 മില്യൺ യൂണിറ്റ് ഉത്പാദനശേഷിയുള്ള മാങ്കുളം ജലവൈദ്യുതി പദ്ധതിയുടെ നിർമ്മാണം ഇന്ന് ഉദ്ഘാടനം ചെയ്യുന്നു. അതോടൊപ്പം പുനരധിവാസ പാക്കേജിന്‍റെ ഭാഗമായി സ്ഥാപിച്ച വ്യാപാര സമുച്ചയവും കൈമാറുന്നു. കേരളത്തിൻ്റെ വികസനത്തിന് ജനങ്ങൾ നൽകുന്ന പിന്തുണയുടെ മനോഹരമായ ഉദാഹരണമാണ് മാങ്കുളം പദ്ധതി. 80.13 ഹെക്ടര്‍ സ്ഥലമാണ് പദ്ധതിയുടെ നിര്‍മ്മാണത്തിനായി വേണ്ടത്. ഇതിൽ 11.9 ഹെക്ടര്‍ വനഭൂമിയും 15.16 ഹെക്ടര്‍ നദീതടവുമാണ്. പദ്ധതിയ്ക്ക് ആവശ്യമായ 52.94 […]
Read Moreജോൺപോൾ ചികിത്സാസഹായ സമാരംഭം
Let us all pray and do whatever possible to get him back to normal life soon.
Read Moreപരിസ്ഥിതി അധിഷ്ഠിതമായി എങ്ങനെയാണ് കാലാവസ്ഥ വ്യതിയാനവും ദുരന്ത നിവാരണവും കൈകാര്യം ചെയ്യുന്നത് എന്നതിനെ പറ്റി അധ്യാപകർക്ക് വേണ്ടി മാത്രം ഒരു ആഗോള പരിശീലന പരിപാടി നടത്തുകയാണ്.
അധ്യാപകരുടെ ശ്രദ്ധക്ക് പരിസ്ഥിതി അധിഷ്ഠിതമായി എങ്ങനെയാണ് കാലാവസ്ഥ വ്യതിയാനവും ദുരന്ത നിവാരണവും കൈകാര്യം ചെയ്യുന്നത് എന്നതിനെ പറ്റി അധ്യാപകർക്ക് വേണ്ടി മാത്രം ഒരു ആഗോള പരിശീലന പരിപാടി നടത്തുകയാണ്. മൂന്നു ദിവസം (മെയ് 5, 6, 10) തീയതികളിൽ ഇന്ത്യൻ സമയം വൈകീട്ട് നാലര മുതൽ ഏഴ് വരെ ദിവസംരണ്ടര മണിക്കൂർ വച്ചാണ് പരിശീലനം. കാലാവസ്ഥ വ്യതിയാനം, ദുരന്ത ലഘൂകരണം എന്നിവയിലെ അടിസ്ഥാന പാഠങ്ങൾ, എങ്ങനെയാണ് പ്രകൃതി സംരക്ഷണത്തെ അടിസ്ഥാനമാക്കി കാലാവസ്ഥ വ്യതിയാനവും ദുര്നതെ ലഘൂകരണവും കൈകാര്യം […]
Read More