ഏപ്രിൽ ആറിന് പൊതു അവധി പ്രഖ്യാപിച്ച് ഉത്തരവായി

Share News

നിയമസഭാ തെരഞ്ഞെടുപ്പും മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും നടക്കുന്ന ഏപ്രിൽ ആറിന് സംസ്ഥാനത്തെ  സർക്കാർ ഓഫീസുകൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതു അവധി പ്രഖ്യാപിച്ച് പൊതുഭരണ വകുപ്പ് ഉത്തരവായി. സംസ്ഥാനത്തെ വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടു കൂടിയ അവധിയായിരിക്കും. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വോട്ടെടുപ്പ് ദിവസം ശമ്പളത്തോടു കൂടിയ അവധി ലഭ്യമാക്കാൻ ലേബർ കമ്മീഷണർ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ വോട്ടർ പട്ടികയിൽ പേരു വന്നിട്ടുള്ളതും എന്നാൽ ആ ജില്ലയ്ക്ക് പുറത്ത് ജോലി […]

Share News
Read More

തിങ്കളാഴ്ച 1239 പേര്‍ക്ക് കോവിഡ്; 1766 പേര്‍ രോഗമുക്തി നേടി

Share News

ചികിത്സയിലുള്ളവര്‍ 24,081 ആകെ രോഗമുക്തി നേടിയവര്‍ 10,76,571 കഴിഞ്ഞ 24 മണിക്കൂറിനിടെ 34,821 സാമ്പിളുകള്‍ പരിശോധിച്ചു തിങ്കളാഴ്ച 2 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കേരളത്തില്‍ തിങ്കളാഴ്ച 1239 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 175, കണ്ണൂര്‍ 125, കോഴിക്കോട് 114, കൊല്ലം 112, എറണാകുളം 106, ആലപ്പുഴ 103, ഇടുക്കി 91, തൃശൂര്‍ 89, മലപ്പുറം 81, കോട്ടയം 70, പാലക്കാട് 59, പത്തനംതിട്ട 46, കാസര്‍ഗോഡ് 44, വയനാട് 24 എന്നിങ്ങനേയാണ് ജില്ലകളില്‍ തിങ്കളാഴ്ച രോഗ […]

Share News
Read More

കെ സി റോസക്കുട്ടി കോണ്‍ഗ്രസ് വിട്ടു

Share News

കല്‍പ്പറ്റ : കോണ്‍ഗ്രസ് നേതാവ് കെ സി റോസക്കുട്ടി പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസ് പ്രാഥമികാംഗത്വവും രാജിവെക്കുന്നതായി റോസക്കുട്ടി ടീച്ചര്‍ അറിയിച്ചു. കെപിസിസി വൈസ് പ്രസിഡന്റാണ് റോസക്കുട്ടി ടീച്ചര്‍. വനിതകളെ തഴയുന്ന പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ചാണ് റോസക്കുട്ടി കോണ്‍ഗ്രസില്‍ നിന്നും രാജിവെക്കുന്നത്. സ്ത്രീകളെ പാര്‍ട്ടി നിരന്തരം അവഗണിക്കുകയാണെന്ന് റോസക്കുട്ടി ആരോപിച്ചു. നിലവിലെ അവസ്ഥയില്‍ ഒരു മതനിരപേക്ഷ സമൂഹം കെട്ടിപ്പടുക്കുന്നതിനും, രാജ്യത്തെ വര്‍ഗീയപാര്‍ട്ടികള്‍ക്കെതിരായ പോരാട്ടത്തിന് നേതൃത്വം കൊടുക്കാനും കോണ്‍ഗ്രസിന് കഴിയില്ല. മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ലതിക സുഭാഷിന് സീറ്റ് നിഷേധിച്ചത് […]

Share News
Read More

പ്രകാശം പരത്തുവാൻ നിലമ്പൂരിൽ പ്രകാശ്

Share News

മലപ്പുറം ജില്ലയുടെ കിഴക്ക്, നിലമ്പൂരിൽ പ്രകാശം പരത്തുവാൻ ഉദിച്ച് ഉയരുന്ന…. … നാട്ടുകാരുടെ പ്രിയങ്കരനായ നേതാവാണ് പ്രകാശേട്ടൻ എന്ന അഡ്വ.വി.വി.പ്രകാശ്. സാധാരണക്കാരിൽ സാധാരണക്കാരനായ, ആർക്കും ഏപ്പോഴും എന്തിനും സമീപിക്കാവുന്ന നാടിൻ്റെ സ്വന്തം നാട്ടുകാരൻ. ഇരുപതിനായിരം കോടിയുടെ ഖനിയില്ല, എസ്റേററ്റ് ഇല്ല, തടയണയില്ല, ഗുണ്ടായിസമില്ല, അങ്ങനെ യാതൊരു അവകാശവാദങ്ങളും ഇല്ല. സൗമ്യനും’ ശാന്തനും, നാടിൻ്റെ പ്രിയങ്കരനുമായ സ്വന്തം നേതാവ്… . പെരുമാറ്റം കൊണ്ട് എതിരാളിയുടെ പോലും പ്രശംസ പിടിച്ച് പറ്റുന്ന, അദ്ദേഹം ജയിച്ച് വരണം. നാട് വിട്ട് ആഫ്രിക്കൻ […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 2098 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു.

Share News

സംസ്ഥാനത്ത് ഇന്ന് 2098 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 255, കോഴിക്കോട് 246, കൊല്ലം 230, തിരുവനന്തപുരം 180, കോട്ടയം 169, മലപ്പുറം 163, പത്തനംതിട്ട 156, കണ്ണൂര്‍ 139, തൃശൂര്‍ 137, കാസര്‍ഗോഡ് 131, ആലപ്പുഴ 91, പാലക്കാട് 75, ഇടുക്കി 67, വയനാട് 59 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് 19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (101), സൗത്ത് […]

Share News
Read More

ആറിടത്തേയ്ക്കുള്ള സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

Share News

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബാക്കിയുള്ള ഏഴു സീറ്റുകളില്‍ ആറിടത്തേയ്ക്കുള്ള സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. വട്ടിയൂര്‍ക്കാവില്‍ വീണ എസ്.നായരും തവനൂരില്‍ ഫിറോസ് കുന്നംപറമ്ബിലും മത്സരിക്കും. പി.സി. വിഷ്ണുനാഥ് (കുണ്ടറ), ടി. സിദ്ദിഖ് (കല്‍പറ്റ), വി.വി. പ്രകാശ് (നിലമ്ബൂര്‍), റിയാസ് മുക്കോളി (പട്ടാമ്ബി) എന്നിവരാണു മറ്റു സ്ഥാനാര്‍ഥികള്‍. ഇനി മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് മാത്രമാണ് കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുളളത്. ധര്‍മടത്ത് സ്വതന്ത്രയായി മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് യു.ഡി.എഫ് പിന്തുണ നല്‍കിയേക്കും. പിന്തുണ നല്‍കിയാല്‍ സ്വീകരിക്കുമെന്ന് വാളയാര്‍ […]

Share News
Read More

എസ് ബി കോളേജിലെ നാടക അനുഭവം അദ്ദേഹത്തിന്റെ പ്രേംനസീർ എന്റെ ജീവിതം എന്ന ആത്മകഥയിൽ വിവരിക്കുന്നുണ്ട്

Share News

നമ്മുടെ എസ് ബി കോളേജിൽ നിന്നും പഠിച്ചിറങ്ങിയ ഒട്ടേറെ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ഉണ്ട്. എന്നാൽ അതിലേറ്റവും കൂടുതൽ ജനപ്രീതി നേടിയ പൂർവവിദ്യാർഥി ആരായിരിക്കും എന്ന് ചോദിച്ചാൽ യാതൊരു സംശയവും ഇല്ലാതെ നമുക്ക് പറയാൻ കഴിയുന്ന ഒരു പേരാണ് മലയാളത്തിലെ നിത്യഹരിതനായകൻ പ്രേം നസീർ. സെന്റ് ബർക്ക്മാൻസ് കോളേജിനെക്കുറിച്ച് എവിടെച്ചെന്നാലും അദ്ദേഹം വളരെ അഭിമാനപൂർവ്വം സംസാരിച്ചിരുന്നു കാരണം കോളേജ് നാടകങ്ങളിൽ അഭിനയിച്ചാണ് അദ്ദേഹത്തിന്റെ ഉള്ളിലെ അഭിനേതാവിനെ ആദ്യമായി എല്ലാവരും തിരിച്ചറിഞ്ഞത്. ഏറ്റവും പ്രഗൽഭനായ ഇംഗ്ലീഷ് പണ്ഡിതനായ പ്രൊഫസർ സി […]

Share News
Read More

അഴിമതിയില്ലാതെ, സത്യസന്ധമായും നിസ്വാർത്ഥമായും ചാലക്കുടിയിലെ മുഴുവൻ ജനങ്ങൾക്കും വേണ്ടി ഞാൻ പ്രവർത്തിക്കുന്നതാണ്. |ഡെന്നീസ് കെ ആന്റണി.

Share News

അഭ്യർത്ഥന വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ നിന്നു ജനവിധി തേടുന്നതിനു ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്നെ നിയോഗിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി സ. പിണറായി വിജയന്റെ നേതൃത്വത്തിൽ കഴിഞ്ഞ അഞ്ചു വർഷം നടത്തിയ ജനക്ഷേമപ്രവർത്തനങ്ങൾ തുടരുന്നതിന് എൽ ഡി എഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരേണ്ടതുണ്ട്. കഴിഞ്ഞ 15 വർഷമായി ചാലക്കുടിയിൽ സ. ബി ഡി ദേവസ്സി എം എൽ എ യുടെ നേതൃത്വത്തിൽ നടന്ന സമാനതകളില്ലാത്ത വികസനപ്രവർത്തനങ്ങളുടെ തുടർച്ചയ്ക്കും മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയുടെ വിജയം അനിവാര്യമാണ്. നാടിന്റെ വികസനത്തിനും […]

Share News
Read More