ഒരു വശത്ത് അനുജിത്ത് എന്ന യുവാവിന്റെ അകാലനിര്യാണത്തില്‍ ഹൃദയം നുറുങ്ങുന്ന വേദന. മറുവശത്ത് അനുജിത്തിന്റെ അവയവങ്ങള്‍ 8 പേര്‍ക്ക് പുതിയൊരു ജീവിതം നല്കിയതിലുള്ള അഭിമാനം.

Share News

അനുജിത്തിന്റെ മാതാപിതാക്കള്‍ കൊല്ലം എഴുകോണ്‍ ഇരുമ്പനങ്ങാട് വിഷ്ണുമന്ദിരത്തില്‍ ശശിധരന്‍ പിള്ളയ്ക്കും വിജയകുമാരിക്കും ഭാര്യ പ്രിന്‍സിക്കും മകന്‍ എഡ്വിനും കേരളത്തിന്റെ കൂപ്പുകൈ. നിങ്ങളുടെ തീവ്രദു:ഖത്തില്‍ ഞങ്ങളും പങ്കുചേരുന്നു. നിങ്ങളുടെ തീരുമാനത്തില്‍ അഭിമാനിക്കുന്നു .പത്തുവര്‍ഷം മുമ്പ് ഐടിഐ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ അനുജിത്ത് തന്റെ ചുവന്ന ബാഗ് എടുത്തുവീശി കൊല്ലം- പുനലൂര്‍ പാസഞ്ചര്‍ ട്രെയിനിനെ വലിയൊരു അപകടത്തില്‍ നിന്നു രക്ഷിച്ചിരുന്നു. ആ ട്രെയിനില്‍ ഉണ്ടായിരുന്ന ആയിരത്തോളം പേര്‍ അനുജിത്തിനോടു കടപ്പെട്ടിരിക്കുന്നു. അവരുടെ കൂടെ ഇതാ അനുജിത്തിന്റെ അവയവങ്ങളിലൂടെ ജീവിക്കുന്ന എട്ടുപേര്‍ കൂടി. മൃതസഞ്ജീവനി […]

Share News
Read More

ഓണത്തിന് എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ കിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി.

Share News

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ ഓണത്തോട് അനുബന്ധിച്ച് 88 ലക്ഷത്തോളം വരുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പലവ്യഞ്ജനക്കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പഞ്ചസാര. ചെറുപയര്‍, വന്‍പയര്‍, ശര്‍ക്കര, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, സാമ്പാര്‍പൊടി, വെളിച്ചെണ്ണ, സണ്‍ഫ്‌ളവര്‍ ഓയില്‍, പപ്പടം, സേമിയ പാലട, ഗോതമ്പ് നുറുക്ക് എന്നിങ്ങനെ 11 ഇനങ്ങളാണ് കിറ്റിലുണ്ടാവുക. ഓഗസ്റ്റ് അവസാന ആഴ്ചയോടെ വിതരണം ആരംഭിക്കും. ഇതു കൂടാതെ മതിയായ അളവില്‍ റേഷന്‍ ലഭിക്കാത്ത മുന്‍ഗണന ഇതര വിഭാഗങ്ങള്‍ക്ക് ഓഗസ്റ്റില്‍ 10 കിലോ […]

Share News
Read More

ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 23 07 2020

Share News

സുപ്രീം  കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]

Share News
Read More

ഫാ. ഡോ. ജോസ് കൊച്ചുപറമ്പിൽ. കത്തീഡ്രൽ വികാരി.

Share News

ചങ്ങനാശേരി: സെന്റ് മേരീസ് മെത്രാപ്പോലിത്തൻ പള്ളി (കത്തീഡ്രൽ )വികാരിയായി ഫാ.ഡോ.ജോസ് കെച്ചുപറമ്പിൽ നിയമിതനാകുന്നു.23 ന് അദ്ദേഹം ചാർജെടുക്കുംഅരുവിക്കുഴി ലൂർദ്ദുമാതാ ഇടവകാംഗം മാണ്.1986 ഡിസംബർ 27 നു മാർ ജോസഫ് പവ്വത്തിൽ പിതാവിൽ നിന്നും തിരുപ്പട്ടം സ്വീകരിച്ചു. കേരള യൂണിവേഴ്സിറ്റി യിൽ നിന്നും മലയാളം എം.എ, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും സുറിയാനി സാഹിത്യത്തിൽ മാസ്റ്റർ ബിരുദം, റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റ്യൂട്ടിൽ നിന്നും ആരാധനക്രമത്തിൽ ഡോക്ടറേറ്റ്. നിലവിൽ അതിരൂപതാ ലിറ്റർജിക്കൽ കമ്മീഷൻ സെക്രട്ടറി, ആർച്ചബിഷപ് പവ്വത്തിൽ ലിറ്റർജിക്കൽ റിസർച്ച് […]

Share News
Read More

വിശുദ്ധി എല്ലാവര്‍ക്കുമുള്ളതാണ്. അതൊരു കാര്‍ലോക്കോ ഒരു പാദ്രേപിയോക്കോ ജോണ്‍പോള്‍ രണ്ടാമനോ മാത്രമുള്ളതല്ല. നമ്മുടെയെല്ലാം ജീവിതങ്ങള്‍ക്ക് ഒരു പ്രത്യേക നിയോഗമുണ്ട്. -വിശുദ്ധന്‍റെ അമ്മ

Share News

വിശുദ്ധന്‍റെ അമ്മ കേരളത്തോട് ആദ്യമായി സത്യ ദീപത്തിൽ സോഷ്യല്‍ മീഡിയയുടെ മദ്ധ്യസ്ഥനെന്ന ഓമനപ്പേരോടെ യുവജനങ്ങള്‍ ഏറ്റെടുത്ത ദൈവദാസന്‍ കാര്‍ലോ അക്കൂത്തിസ് വൈകാതെ കത്തോലിക്കാസഭയില്‍ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടാന്‍ ഇരിക്കെയാണ് കേരളത്തില്‍ അപരിചിതനായ വിശുദ്ധനെക്കുറിച്ചുള്ള ഹ്രസ്വവീഡിയോ എറണാകുളം- അങ്കമാലി മതബോധന വിഭാഗം വഴിവിളക്ക് എന്ന പേരില്‍ സമൂഹ മാധ്യമത്തില്‍ കഴിഞ്ഞദിവസങ്ങളില്‍ അവതരിപ്പിച്ചത്. 2006-ല്‍ മരിച്ച വിശുദ്ധന്‍റെ ജീവിക്കുന്ന അമ്മ ഇറ്റലിയിലെ മിലാനില്‍ നിന്നുള്ള അന്തോണിയ അക്കൂത്തിസ് സല്‍സാനോ അന്നേദിവസം തന്നെ ഈ വീഡിയോ കാണുകയും തന്‍റെ പ്രതികരണവും അഭിനന്ദനവും […]

Share News
Read More

medical camp in Kallupalia village

Share News

This is kallupalia village in the district of kolhandi odisha state People have to walk through forest 16 kms to reach the nearest dispensary. There are 18 families in the village and more than half of the villagers are down with malaria. Mst fathers arranged a medical camp in collaboration with the block medical officer. […]

Share News
Read More

നാടിന്റെ നന്മക്കായി അച്ചന്റെ സംഗീതവഴികൾ.

Share News

ആത്മീയ രംഗത്തെന്നപോലെ തന്നെ സാമൂഹ്യ രംഗത്തും ശ്രദ്ധേയനായ ഫാ. പ്രെയ്സ് തൈപ്പറമ്പിൽ രാഷ്ട്രീയ രംഗത്തെ മൂല്യ ശോഷണങ്ങൾക്കെ തിരെയും വോട്ടർമാരുടെ നിസ്സഹായതയും ബോധ്യപ്പെടുത്തി നവോദയ മീഡിയ ഗാനത്തിന്റെ ഈണവുമായി അച്ചൻ വിളിച്ചോതുന്ന പാട്ടിന്റെ വഴികൾ ഇതിനകം നവസാമുഹ്യ മാധ്യമങ്ങളിൽ അനവധി പേരുടെ ശ്രദ്ധയും, പ്രശംസയും നേടി. 2018 ലെ വെള്ളപൊക്ക സമയത്തും, കോവിഡ് ലോക്ക് ഡൌൺ കാലത്തും ഒട്ടേറെ പേർക്ക് സഹായഹസ്‌തവുമായി മുൻനിരയിൽ ഉണ്ടായിരുന്നു പ്രെയ്സ് അച്ചൻ. ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളിലും സാധാരണക്കാരായ പാവപ്പെട്ട ജനങ്ങളുടെ ജീവിത […]

Share News
Read More

ആലുവയിലും സമീപ പഞ്ചായത്തുകളിലും കര്‍ഫ്യൂ:കടുത്ത നിയന്ത്രണം.

Share News

കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ ആലുവ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു. ചെങ്ങമ്മനാട്, കീഴ്മാട്, കടുങ്ങല്ലൂര്‍, ആലങ്ങാട്, ചൂര്‍ണിക്കര, എടത്തല, കരുമാലൂര്‍ പഞ്ചായത്തുകളിലാണ് കര്‍ഫ്യൂ. ആലുവയിലെയും സമീപ പഞ്ചായത്തുകളിലെയും സ്ഥിതി അതീവ ഗുരുതരമെന്ന്, കോവിഡ് അവലോകന യോഗത്തിനു ശേഷം മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. ഇതു കണക്കിലെടുത്താണ് കര്‍ഫ്യൂ പ്രഖ്യാപിക്കാനുള്ള തീരുമാനം. ഇന്ന് അര്‍ധ രാത്രി മുതല്‍ കര്‍ഫ്യു നിലവില്‍ വരും. കര്‍ഫ്യൂ ഉള്ള മേഖലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാവും. കടകള്‍ പത്തു മണി […]

Share News
Read More

തി​രു​വ​നന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​നി​ലെ മൂ​ന്നു കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്ക് കോ​വി​ഡ്.

Share News

തിരുവനന്തപുരം:തിരുവനന്തപുരം കോര്‍പറേഷനിലെ മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് ജില്ലയിലെ നഗരസഭ കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.ഇ​തേ തു​ട​ര്‍​ന്ന് ഇ​വ​രു​മാ​യി സ​മ്ബ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട എ​ല്ലാ​വ​രോ​ടും ക്വാ​റ​ന്‍റൈ​നി​ല്‍ പോ​കാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പ് നി​ര്‍​ദേ​ശി​ച്ചു. കൗണ്‍സിലര്‍മാര്‍ ആയതുകൊണ്ട് തന്നെ സമ്ബര്‍ക്കപ്പട്ടിക വിപുലമാകാനാണ് സാധ്യത. നിരവധിപ്പേര്‍ നിരീക്ഷണത്തില്‍ പോകേണ്ടതായി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ക​ഴി​ഞ്ഞ ദി​വ​സം കോ​ര്‍​പ്പ​റേ​ഷ​നി​ലെ 100 കൗ​ണ്‍​സി​ല​ര്‍​മാ​രെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി​യി​രു​ന്നു.അതേസമയം, വട്ടിയൂര്‍ക്കാവ് സ്‌റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Share News
Read More