❤️ സ്നേഹിച്ച് ആരെയും വഷളാക്കരുതേ|സാബു ജോസ്

Share News

❤️ സ്നേഹിച്ച് ആരെയും വഷളാക്കരുതേ 👨‍👩‍👦 വാത്സല്യത്തോടെ മക്കളെ വളർത്തണം; എന്നാൽ അവരുടെ ഉത്തരവാദിത്തബോധം ഇല്ലാതാക്കരുത് 🌱 സമകാലിക സംഭവങ്ങളും വിവിധ കോടതി നിരീക്ഷണങ്ങളും നമ്മുടെ സാമൂഹിക ജീവിതത്തിലെ ചില അടിസ്ഥാന ചോദ്യങ്ങളിലേക്ക് വീണ്ടും ശ്രദ്ധ തിരിക്കുകയാണ്. 👦 കുട്ടികളുടെ പെരുമാറ്റം👩 സ്ത്രീകളോടുള്ള ബഹുമാനം🧭 ഉത്തരവാദിത്തബോധം🤝 സാമൂഹിക മര്യാദ🏠 മാതാപിതാക്കളുടെ വളർത്തൽരീതി ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ട വിഷയങ്ങളാണ്. എന്നാൽ ഇതിനെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ നമ്മൾ പലപ്പോഴും പുറത്തേക്ക് നോക്കുകയാണ്. കുട്ടികൾക്ക് എന്താണ് സംഭവിക്കുന്നത് എന്ന് ചോദിക്കുന്നതിനൊപ്പം, അവരെ […]

Share News
Read More

ഇത് അപൂർവ്വമായൊരു പരസ്നേഹത്തിന്റെ കഥ…

Share News

യു.കെയിലെ വിസാ തട്ടിപ്പുകാരുടെ വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടുന്ന അനീഷ്‌ എബ്രഹാം FB യിൽ പങ്കുവച്ച ഒരു വീഡിയോ സന്ദേശത്തിൽ നിന്നായിരുന്നു തുടക്കം… അർത്തുങ്കൽ സ്വദേശിനി ആലീസും കുടുംബവും യുകെയിൽ വിസാ തട്ടിപ്പിനിരയായി വഴിയാധാരമായ കഥ ഞെട്ടലോടെയാണ് കേട്ടത്. ആ വീഡിയോ എനിക്കയയച്ചു തന്ന ഒരാള്‍ ചോദിച്ചു: ബ്രിട്ടീഷ് മലയാളി ചാരിറ്റി വഴി എന്തെങ്കിലും സഹായം ചെയ്യാൻ കഴിയുമോ എന്ന്. വിസ തട്ടിപ്പിൽ കുടുങ്ങിയവരെ സഹായിക്കാൻ BM ചാരിറ്റിക്ക് സാങ്കേതിക തടസ്സങ്ങൾ ഉണ്ട്. ആലീസിന്റേത് ഒരൊറ്റപ്പെട്ട സംഭവം […]

Share News
Read More