ആരാധനാലയങ്ങള്‍ തുറക്കുന്നതിന് അനുമതി നല്കുന്നത് പരിഗണനയില്‍: ഫ്രാന്‍സ്
പാരീസ്: ഉപാധികളോടെ ആരാധനാലയങ്ങള്‍ തുറക്കുന്നതിന് അനുമതി നല്കുന്നത് പരിഗണനയിലുണ്ടെന്നു ഫ്രാന്‍സ്. സാമൂഹ്യഅകലവും മറ്റു മുന്‍കരുതലുകളും നിര്‍ബന്ധമായിരിക്കും. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടന്‍ ഇറക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി രണ്ടു മാസം മുന്പാണ് മതചടങ്ങുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ആരാധനാലയങ്ങളില്‍ മാസ്‌കും കൈകഴുകലും ഒരു മീറ്റര്‍ അകലം പാലിക്കലും നിര്‍ബന്ധമാക്കി ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കലാണ് മന്ത്രാലയം ആലോചിക്കുന്നത്
Read Moreമാര്‍ പ്രിന്‍സ് ആന്റണി ശങ്കരയ്യയുടെ ഭവനത്തിൽ തിരക്കിട്ട ജോലിയിലാണ് ?
മിട്ടപ്പള്ളി ;ലോക്‌ഡോൺ കാലഘട്ടം പലവിധത്തിലാണ് വൈദികരും മെത്രാന്മാരും ചിലവഴിക്കുന്നത് .വൈദികരുടെ കൂടെ മെത്രാൻമാർ പാട്ടുപാടിയ വിഡിയോ നിരവധി പുറത്തുവന്നു .പൊതിച്ചോറും ആഹാര സാധനങ്ങളും എത്തിച്ചവരും ഉണ്ട് .ബിഷപ്പു ഹൗസിനുചുറ്റുമുള്ള സ്ഥലത്തു കൃഷി ചെയ്യുവാൻ ആരംഭിച്ചവരും ഉണ്ട് ,എന്നാൽ ഒരു ഗ്രാമത്തിലെ സാധുമനുഷ്യൻെറ ഭവനം നിർമ്മിക്കുന്ന തിരക്കിലാണ് ബിഷപ്പ് പ്രിൻസ് .ചെറുപ്പക്കാരനായ ഇദ്ദേഹം നന്മകൾ നിറഞ്ഞ ജീവിതശൈലിയിൽ ജീവിക്കുന്ന വ്യക്തിയാണ് .അദിലാബാദ് രൂപത പരിധിയില്‍ ഉള്‍പ്പെടുന്ന മംചേരിയാലിലെ ബിമാരം ഗ്രാമത്തിലെ ശങ്കരയ്യ എന്ന സാധു മനുഷ്യന്റെയും കുടുംബത്തിന്റെയും ഭവനമാണ് […]
Read Moreകടുത്ത അവഗണനകൾക്കെതിരെ അംഗപരിമിതരുടെ പുതിയ മഹാസഖ്യം രൂപപ്പെടണം :
ഡോ. എഫ്എം.ലാസർ….!!! അംഗപരിമിതർക്ക് ഒരു ചെയർപോലും നല്കാത്ത പഞ്ചായത്തുകൾ ; അവരെ പ്രവേശിപ്പിക്കാത്ത നിയമസഭകൾ ; അവരുടെ സാന്നിദ്ധ്യം അനുവദിച്ചിട്ടില്ലാത്ത പാർലമെന്റുകൾ എന്നതാണ് ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ. അവരില്ലാതെ അവരുടെ വികസനം മറ്റുള്ളവർ ചർച്ച ചെയ്യുന്നു എന്നതാണ് യാഥാർത്ഥ്യം..! അതെങ്ങനെ ശരിയാകും..? കോവിഡുമായി സർക്കാരുകളുടെ പുതിയ പ്രഖ്യാപനങ്ങളിൽ പുരപ്പുറത്ത് ഇരുന്നതും പലരുടെയും തലയ്ക്കകത്തിരുന്നതുമായ അനേകായിരം പദ്ധതികൾ വന്നുവെങ്കിലും അംഗപരിമിതർക്കായി സഹായങ്ങളോ ആശ്വാസ നടപടികളോ ആനുകൂല്യങ്ങളോ വികസന പദ്ധതികളോ ഒന്നുപോലും പ്രഖ്യാപിക്കുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മെനക്കെട്ടിട്ടില്ല. ഇന്ന് അംഗപരിമിതർ […]
Read Moreപരീക്ഷാ സുരക്ഷ മുന്‍കരുതലുകള്‍: മാര്‍ഗനിര്‍ദേശങ്ങളായി
കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കപ്പെട്ട എസ്.എസ്.എല്‍.സി. ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ പാലിക്കപ്പെടേണ്ട വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശ പ്രകാരം എക്‌സ്‌പേര്‍ട്ട് കമ്മിറ്റിയുടെ ശിപാര്‍ശകള്‍ കൂടി പരിഗണിച്ചാണ് പരീക്ഷാ നടത്തിപ്പിനും സ്വീകരിക്കേണ്ട മുന്‍കരുതലുകളും സംബന്ധിച്ചുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. ആരോഗ്യ പൂര്‍ണമായ പരീക്ഷ ഉറപ്പാക്കാന്‍ എല്ലാവരും കര്‍ശനമായി മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി. പാലിക്കപ്പെടേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ […]
Read Moreമദ്യവില്‍പ്പനയ്ക്കുള്ള മാര്‍ഗരേഖ പുറത്തിറങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില്‍പ്പനയില്‍ ബിവറേജസ് കോര്പ്പറേഷന് മാര്‍ഗരേഖ പുറത്തിറക്കി. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ മാത്രമായിരിക്കും വില്‍പ്പന. ഒരു സമയം ടോക്കണുള്ള അഞ്ചു പേര്‍ക്ക് മദ്യം വാങ്ങുവാന്‍ അനുമതി നല്‍കും.ടോക്കണ്‍ ലഭിക്കുന്നവര്‍ക്ക് മാത്രമേ മദ്യം നല്‍കുകയുള്ളു. ഒരുതവണ മദ്യം വാങ്ങിയാല്‍ നാലുദിവസം കഴിഞ്ഞേ വീണ്ടും വാങ്ങാന്‍ സാധിക്കുള്ളു. ഒരാള്‍ക്ക് നാലു ദിവസത്തില്‍ ഒരിക്കല്‍ മാത്രമായിരിക്കും മദ്യം വാങ്ങാന്‍ അനുമതി നല്‍കുക. മദ്യവില്‍പ്പന രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചുവരെയായിരിക്കുമെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു. ടോക്കണ്‍ എടുക്കുന്ന വ്യക്തിയുടെ ടോക്കണ്‍ ലൈസന്‍സിയുടെ […]
Read Moreപരീക്ഷകൾ കർശന സുരക്ഷാ മുൻകരുതലുകളോടെ: മുഖ്യമന്ത്രി
എസ്. എസ്. എൽ. സി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ കർശന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടത്താൻ പ്രധാനാധ്യാപകർക്കും വിദ്യാഭ്യാസ ഓഫീസർമാർക്കും നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നും ക്വാറന്റീനിൽ കഴിയുന്നവരുള്ള വീടുകളിൽ നിന്നും എത്തുന്നവർക്ക് പരീക്ഷാ കേന്ദ്രങ്ങളിൽ പ്രത്യേകം ഇരിപ്പിടം നൽകും. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വിദ്യാർത്ഥികൾ 14 ദിവസത്തെ ക്വാറന്റിനിൽ കഴിയണം. ഇവർക്ക് പരീക്ഷയ്ക്ക് പ്രത്യേക സൗകര്യം ഒരുക്കും. പരീക്ഷാകേന്ദ്രങ്ങളിൽ വിദ്യാർത്ഥികളെ തെർമൽ സ്‌ക്രീനിംഗിന് വിധേയമാക്കും. 5000 […]
Read Moreരണ്ടു നേതാക്കൾക്കും പൊതുവായ ഒരു ശരീരഭാഷയുണ്ടായിരുന്നു. സ്നേഹം നിറയുന്ന കള്ളച്ചിരി.
കേരളത്തിനു ലഭിച്ച ഏറ്റവും പ്രഗത്ഭരും ജനകീയരുമായ രണ്ടു നേതാക്കളായിരുന്നു ലീഡർ കെ കരുണാകരനും സഖാവ് ഇ കെ നയനാരും. രണ്ടു പേരും കണ്ണൂർ സ്വദേശികൾ. കെ.കരുണാകരൻ കോൺഗ്രസ്സ് പ്രസ്ഥാനത്തിൻ്റെയാകെ ലീഡർ. സഖാവ് ഇ.കെ. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ പോരാളി. രാഷ്ട്രിയദർശങ്ങളുടെ വ്യത്യസ്ഥ ധ്രുവങ്ങളിൽ സഞ്ചരിക്കുമ്പോഴും പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ സ്നേഹ ബന്ധം പുലർത്തിയിരുന്നവർ നവ കേരളം സൃഷ്ടിച്ചെടുക്കുന്നതിൽ അനന്യമായ പങ്കുവഹിച്ചവർ.ഒരു കാര്യം ഓർക്കുന്നു.കൊച്ചി അന്തരാഷ്ട്ര വിമാനത്താവളത്തിന് വിത്തുപാകിയതും പൂർത്തിയാക്കിയതും കെ.കരുണാകരനായിരുന്നു എന്നാൽ ഉദ്ഘാടനം നിർവഹിച്ചത് മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാർ. ഉദ്ഘാടന […]
Read Moreനിസ്സംഗത ഈ കാലഘട്ടത്തിന്റെ ശാപം – ഡോ. ബേബി സാം സാമുവേൽ
കാലികമായ കാര്യങ്ങൾ മറയും മടിയുമില്ലാതെ പറയുവാൻ കഴിയുന്നവരും, അതിന് ശ്രമിക്കുന്നവരും കുറവാണ്. വർത്തകൾക്കപ്പുറമുള്ള വസ്തുതകൾ നാം അറിയണ്ടേ? ! നമ്മുടെ നാട്ടിൽ വികസനവും സമാധാനവും ഉണ്ടാകണം നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങൾ സ്വതന്ത്രമായി അവതരിപ്പിക്കുന്ന വ്യക്തികൾ പറയുന്നു, എഴുതുന്നു.“ദർശനം“ ഡോ. ബേബി സാം സാമുവേൽ എന്റർപ്രണർ, മെന്റർ, കൺസൾട്ടൻറ് എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ഇദ്ദേഹം, ഒമാനിലെ Inter Tech LLC യുടെ ജനറൽ മാനേജരും Trifoil Advertising SAOC യുടെ മെന്ററും വ്യവസായ ഉപദേഷ്ടാവുമായി സേവനം അനുഷ്‌ഠിച്ചുവരുന്നു. […]
Read Moreമാറുന്ന പഠനരീതികളും സാമൂഹ്യ പ്രത്യാഘാതങ്ങളും
മനുഷ്യജീവിതത്തിൻ്റെ എല്ലാ ക്രമങ്ങളെയും കോവിഡ് – 19 മാറ്റി മറിക്കുകയാണ്. അതില്‍ ഏറ്റവും പ്രധാനം വിദ്യാഭ്യാസ മേഖലയില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ്. ക്ലാസ്സ് മുറികളില്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടമായിരുന്ന് പഠിക്കുന്നതും അവരെ നേരില്‍ കണ്ട് അധ്യാപകള്‍ പഠിപ്പിക്കുന്നതുമായ പരമ്പരാഗത രീതികളില്‍ നിന്നു മാറി ഓണ്‍ലൈന്‍ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിലേക്ക് നമ്മള്‍ മാറുകയാണ്. സര്‍വകലാശാലകള്‍, കോളേജുകള്‍, വിദ്യാലയങ്ങള്‍ എന്നിവിടങ്ങളിലൊക്കെ ഓണ്‍ലൈന്‍ പഠനം വ്യാപകമായി കഴിഞ്ഞു. കോവിഡ് – 19 ഉയര്‍ത്തുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ ഓണ്‍ലൈന്‍ പഠനം പുതിയ വഴികള്‍ തുറന്നു തരുന്നുണ്ട്. ആ […]
Read More