നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടർപട്ടികയിൽ 2,74,46,039 പേർ

Share News

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടികയിൽ 2,74,46,039 പേരാണുള്ളതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ അറിയിച്ചു. നേരത്തെ ജനുവരി 20ന് 2,67,31,509 ഉൾക്കൊള്ളുന്ന പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ജനുവരി 20ന് ശേഷം ലഭിച്ച അപേക്ഷകളിൽ യോഗ്യമായവ പരിഗണിച്ചാണ് അന്തിമ പട്ടിക തയാറാക്കിയത്. 140 മണ്ഡലങ്ങളിലുമായി 1,32,83,724 പുരുഷ വോട്ടർമാരും 1,41,62,025 സ്ത്രീവോട്ടർമാരും 290 ട്രാൻസ്ജെൻഡർ വോട്ടർമാരുമാണുള്ളത്. ഇവരിൽ പ്രവാസിവോട്ടർമാരായ 87318 പുരുഷൻമാരും, 6086 സ്ത്രീകളും 11 ട്രാൻസ്ജെൻഡർമാരും ഉൾപ്പെടും.

Share News
Read More

തെരഞ്ഞെടുപ്പിലെ പ്രാരംഭഘട്ടത്തിൽ എനിക്കാണ് വിജയം. തെരഞ്ഞെടുപ്പിന്റെ നൈതികതയും ധാർമ്മികതയും ഉയർത്തിപ്പിടിച്ചതിലുള്ള വിജയം.-ഷാജി ജോർജ്

Share News

പൊതുജീവിതത്തിലും രാഷ്ട്രീയപ്രവർത്തനത്തിലും ധാർമ്മികതയും ആദർശവുമാണ് എന്റെ കരുത്ത്. നിയമസഭാ തെരഞ്ഞെടുപ്പിൽ എന്നെ തോല്പിക്കാൻ അപരന്റെ സാന്നിധ്യം ഉറപ്പിച്ച ദിവസമായിരുന്നു ഇന്നലെ. എന്റെ പേരിനു പോലും മാറ്റം വരുത്തേണ്ട അവസ്ഥ ഉണ്ടാക്കിയ ദിനം.ഷാജി ജോർജ് എന്ന എന്റെ നാമധേയത്തോട് പ്രണത കൂടി ചേർത്ത് ഷാജി ജോർജ് പ്രണത എന്നാണത്രേ ഇലക്ഷൻ ബാലറ്റ് പേപ്പറിൽ ഉൾപ്പെടെ എന്നെ അടയാളപ്പെടുത്തുക.അതു നേടിയെടുക്കാൻ ഏറെ ബദ്ധപ്പെടേണ്ടിവന്നു.അത് സാധ്യമാകാൻ വാദിച്ച ഇലക്ഷൻ കമ്മിറ്റി ഭാരവാഹികളായ കെ.ജെ.ജേക്കബ്, അഡ്വ.എസ്.കൃഷ്ണമൂർത്തി, പി.ആർ റെനീഷ്. അഡ്വ.ഇ.എം. സുനിൽകുമാർ, അഡ്വ. […]

Share News
Read More

കോട്ടയം കുറുപ്പന്തറ കളരിക്കൽ ഷാജിയുടെ ഭാര്യ ലിസിമോൾ ഷാജി (52 ) ബെൻഡിഗോയിൽ നിര്യാതയായി.

Share News

ബെൻഡിഗോ:- ബെൻഡിഗോ ബൂർട്ട് ഡിസ്ട്രിക്റ്റ് ഹോസ്പിറ്റലിൽ നേഴ്സ് ആയ ലിസി മോൾ ഷാജി നിര്യാതയായി. കോട്ടയം ജില്ലയിലെ കുറുപ്പന്തറ കളരിക്കൽ ഷാജിയുടെ ഭാര്യയാണ് മരിച്ച ലിസ്സി. കോട്ടയം ആപ്പാഞ്ചിറ പൂഴിക്കോൽ പൈയാംതടത്തിൽ പരേതനായ പാപ്പച്ചന്റെയും ത്രേസിയാമ്മയുടെയും മകളാണ്. സഹോദരങ്ങൾ : ടെസ്സി സാബു(Brisbane), റവ .ഫാ.ജോർജ്PS (Saletian Congregation Bangalore ), ജോൺസൺപൈയാംതടത്തിൽ ആപ്പാഞ്ചിറ എന്നിവരാണ്. കഴിഞ്ഞ ആറുവർഷമായി ബെൻഡിഗോയിൽ താമസിച്ചു വരുകയായിരുന്നു. ഇന്ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ബെൻഡിഗോ ബേയ്സ് ഹോസ്പിറ്റലിൽ ക്യാൻസർ ബാധയെ തുടർന്ന് മരണപ്പെട്ടുകയായിരുന്നു.മൃതദേഹം […]

Share News
Read More

പിടിച്ചെടുക്കാൻ തുനിഞ്ഞിറങ്ങിയാൽ തകർക്കാനാകാത്ത കോട്ടകളില്ല…തൃക്കരിപ്പൂരും മാറും…

Share News

*തൃക്കരിപ്പൂരിൻ്റെ എം.എൽ.എ. ആകാൻ നിയോഗിക്കപ്പെട്ട എം.പി.*https://nammudenaadu.com/34997-thrikkarippur-mla…/

Share News
Read More

“Service First” that rewarded me “President of the Year “Award.

Share News

My heartfelt Gratitude to all, my Club Members, friends, family, and specially to PDG Lion Rajesh Kolarikkal PMJF for all the support and encouragement rendered to me in holding high the motto “Service First” that rewarded me “President of the Year “Award. Let us walk together towards a better tomorrow through our Lionistic values and […]

Share News
Read More

ജനങ്ങളെ കേട്ടു കൊണ്ട് മാനിഫെസ്റ്റോ തയ്യാറാക്കിയതിന്റെ മെച്ചം ഇത്തവണത്തെ യു ഡി എഫ് പ്രകടന പത്രികയ്ക്കുണ്ട്.

Share News

പഠിച്ചുകഴിഞ്ഞപ്പോഴേക്കും കല്യാണം കഴിഞ്ഞു,കുടുംബമായി, കുട്ടികളായി, ബന്ധപ്പാടുകളായി. സാമ്പത്തിക ബുദ്ധിമുട്ടുകളുടെ നിലയില്ലാ കയത്തിൽ മുങ്ങി നിൽക്കുമ്പോളാണ് സർക്കാർ ജോലിക്കായി പിഎസ്‌സി പരീക്ഷയ്ക്ക് പഠിച്ചു തുടങ്ങിയത്. വർഷങ്ങൾക്ക് മുമ്പ് മാറ്റി വെച്ച അക്ഷരങ്ങളിലേക്കും, അക്കങ്ങളിലേക്കുമുള്ള തിരിച്ചു പോക്ക് അത്ര എളുപ്പമായിരുന്നില്ല.റാങ്ക് ലിസ്റ്റിൽ വന്നു തുടങ്ങിയപ്പോളേക്കും ഏജ് ഓവർ ആയി. ഇത് അവസാന അവസരമാണ്. പി എസ് സി പരീക്ഷയിലെയും, ജീവിതത്തിലെയും”. പി എസ് സി ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ സമരത്തിൽ പങ്കെടുത്ത പല […]

Share News
Read More

തിങ്കളാഴ്ച 1239 പേര്‍ക്ക് കോവിഡ്; 1766 പേര്‍ രോഗമുക്തി നേടി

Share News

ചികിത്സയിലുള്ളവര്‍ 24,081 ആകെ രോഗമുക്തി നേടിയവര്‍ 10,76,571 കഴിഞ്ഞ 24 മണിക്കൂറിനിടെ 34,821 സാമ്പിളുകള്‍ പരിശോധിച്ചു തിങ്കളാഴ്ച 2 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കേരളത്തില്‍ തിങ്കളാഴ്ച 1239 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 175, കണ്ണൂര്‍ 125, കോഴിക്കോട് 114, കൊല്ലം 112, എറണാകുളം 106, ആലപ്പുഴ 103, ഇടുക്കി 91, തൃശൂര്‍ 89, മലപ്പുറം 81, കോട്ടയം 70, പാലക്കാട് 59, പത്തനംതിട്ട 46, കാസര്‍ഗോഡ് 44, വയനാട് 24 എന്നിങ്ങനേയാണ് ജില്ലകളില്‍ തിങ്കളാഴ്ച രോഗ […]

Share News
Read More

പ്രിയപ്പെട്ട ഞങ്ങളുടെ ജോളി സർ ചാവറയിൽ ഇന്നേക്ക് 25 വര്ഷം തികയ്ക്കുകയാണ്…

Share News

25 വർഷം ഒരു ചെറിയ കാലയളവല്ല . ..ജീവിതത്തിന്റെ നല്ലനാളുകൾ മുഴുവൻ ചാവറ കൾച്ചറൽ സെന്ററിന്റെ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കാൻ ,ഇന്നും ചാവറയുടെ പ്രവർത്തനങ്ങളെ ഏകോപിക്കുന്ന ജോളി പവേലിൽ, എന്ന പ്രിയപ്പെട്ട ഞങ്ങളുടെ ജോളി സർ ചാവറയിൽ ഇന്നേക്ക് 25 വര്ഷം തികയ്ക്കുകയാണ്… ഞങ്ങളുടെ ജോളി സാറിന് ചാവറ കൾച്ചറൽ സെന്റർ നൽകിയ ആദരം … Chavara CulturalCentre

Share News
Read More

കെ സി റോസക്കുട്ടി കോണ്‍ഗ്രസ് വിട്ടു

Share News

കല്‍പ്പറ്റ : കോണ്‍ഗ്രസ് നേതാവ് കെ സി റോസക്കുട്ടി പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസ് പ്രാഥമികാംഗത്വവും രാജിവെക്കുന്നതായി റോസക്കുട്ടി ടീച്ചര്‍ അറിയിച്ചു. കെപിസിസി വൈസ് പ്രസിഡന്റാണ് റോസക്കുട്ടി ടീച്ചര്‍. വനിതകളെ തഴയുന്ന പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ചാണ് റോസക്കുട്ടി കോണ്‍ഗ്രസില്‍ നിന്നും രാജിവെക്കുന്നത്. സ്ത്രീകളെ പാര്‍ട്ടി നിരന്തരം അവഗണിക്കുകയാണെന്ന് റോസക്കുട്ടി ആരോപിച്ചു. നിലവിലെ അവസ്ഥയില്‍ ഒരു മതനിരപേക്ഷ സമൂഹം കെട്ടിപ്പടുക്കുന്നതിനും, രാജ്യത്തെ വര്‍ഗീയപാര്‍ട്ടികള്‍ക്കെതിരായ പോരാട്ടത്തിന് നേതൃത്വം കൊടുക്കാനും കോണ്‍ഗ്രസിന് കഴിയില്ല. മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ലതിക സുഭാഷിന് സീറ്റ് നിഷേധിച്ചത് […]

Share News
Read More

സ​ർ​വേ ക​ണ്ട് അ​ലം​ഭാ​വം വേ​ണ്ട: പ്ര​വ​ർ​ത്ത​ക​രോ​ട് മു​ഖ്യ​മ​ന്ത്രി

Share News

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പുറത്തുവരുന്ന സര്‍വേ ഫലങ്ങള്‍ അഭിപ്രായ പ്രകടനങ്ങള്‍ മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വേ ഫലങ്ങള്‍ കണ്ട് പ്രവര്‍ത്തനത്തില്‍ അലംഭാവം കാണിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രചാരണത്തിന്റെ തുടക്കം മുതല്‍ വലിയ ജനപിന്തുണയാണ് ഇടതു മുന്നണിക്കു ലഭിക്കുന്നത്. പുറത്തുവരുന്ന സര്‍വേ ഫലങ്ങളിലുള്ളത് അഭിപ്രായ പ്രകടനങ്ങള്‍ മാത്രമാണ്. എന്നാല്‍ സര്‍വേകളില്‍ ചില വസ്തുതകളും പുറത്തുവരുന്നുണ്ട്. എതിര്‍ക്കുന്നവര്‍ക്കു പോലും വസ്തുതകള്‍ പറയേണ്ടി വരുന്നു. സര്‍വേ ഫലങ്ങള്‍ കണ്ട് പ്രവര്‍ത്തനത്തില്‍ അലംഭാവം കാട്ടരുത്. തെരഞ്ഞെടുപ്പു രാഷ്ട്രീയ പോരാട്ടമാണെന്ന് മുഖ്യമന്ത്രി […]

Share News
Read More