പ്രിയപ്പെട്ട സാധു ഇട്ടിയവിരസാറിന് ഇന്നു് 99-ാം ജന്മദിനം (18/3/2021)
പ്രിയപ്പെട്ട സാധു ഇട്ടിയവിരസാറിന് ഇന്നു് 99-ാം ജന്മദിനം (18/3/2021) കോതമംഗലത്തിന്റെ ആദരണീയനായ ജ്ഞാനവൃന്ദനും, ആൽബർട്ട് ഷ്വെറ്റ്സർ അന്താരാഷ്ട്ര പുരസ്കാര ജേതാവുമായ ‘സാധുജി’ യ്ക്ക് ജന്മദിനാശംസകൾ നേരുന്നു. – സ്മൃതി, കോതമംഗലം.
Read More”ഹരിപ്പാട് തനിക്ക് അമ്മയെ പോലെ”: പ്രചാരണത്തിനിടെ വിങ്ങിപ്പൊട്ടി രമേശ് ചെന്നിത്തല
ആലപ്പുഴ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹരിപ്പാട്ടെ ജനതയുടെ സ്നേഹത്തിന് വിങ്ങിപ്പൊട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്‍റെ ഉയര്‍ച്ചയിലും താഴ്ച്ചയിലും ഹരിപ്പാട്ടെ ജനങ്ങള്‍ തന്നെ ചേര്‍ത്തുനിര്‍ത്തിയതായി ചെന്നിത്തല പറഞ്ഞു. ഹരിപ്പാട് തനിക്ക് അമ്മയെ പോലെ ആണെന്നും ഒരു അമ്മ മകനെ എന്ന പോലെയാണ് ഹരിപ്പാട് തന്നെ സ്നേഹിക്കുന്നതെന്ന് ഹരിപ്പാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കൂടിയായ ചെന്നിത്തല പറഞ്ഞു. ഹരിപ്പാട് നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല. ’26-ാമത്തെ വയസില്‍ ഈ മണ്ഡലത്തില്‍നിന്നും ഇവിടുത്തെ ജനങ്ങള്‍ എന്നെ നിയമസഭയിലേക്ക് ജയിപ്പിച്ച് […]
Read Moreപ്രകാശം പരത്തുവാൻ നിലമ്പൂരിൽ പ്രകാശ്
മലപ്പുറം ജില്ലയുടെ കിഴക്ക്, നിലമ്പൂരിൽ പ്രകാശം പരത്തുവാൻ ഉദിച്ച് ഉയരുന്ന…. … നാട്ടുകാരുടെ പ്രിയങ്കരനായ നേതാവാണ് പ്രകാശേട്ടൻ എന്ന അഡ്വ.വി.വി.പ്രകാശ്. സാധാരണക്കാരിൽ സാധാരണക്കാരനായ, ആർക്കും ഏപ്പോഴും എന്തിനും സമീപിക്കാവുന്ന നാടിൻ്റെ സ്വന്തം നാട്ടുകാരൻ. ഇരുപതിനായിരം കോടിയുടെ ഖനിയില്ല, എസ്റേററ്റ് ഇല്ല, തടയണയില്ല, ഗുണ്ടായിസമില്ല, അങ്ങനെ യാതൊരു അവകാശവാദങ്ങളും ഇല്ല. സൗമ്യനും’ ശാന്തനും, നാടിൻ്റെ പ്രിയങ്കരനുമായ സ്വന്തം നേതാവ്… . പെരുമാറ്റം കൊണ്ട് എതിരാളിയുടെ പോലും പ്രശംസ പിടിച്ച് പറ്റുന്ന, അദ്ദേഹം ജയിച്ച് വരണം. നാട് വിട്ട് ആഫ്രിക്കൻ […]
Read Moreകൂടെയുണ്ടാകണം|ഡെന്നിസ് കെ ആൻ്റണി
ചാലക്കുടി നോര്‍ത്തിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നിന്നും രാവിലെ 11ന് കോവിഡ് മാനദണ്ഡം പാലിച്ച് ഇടതുപക്ഷ മുന്നണി പ്രവര്‍ത്തകരോടൊപ്പം പ്രകടനമായി പുറപ്പെട്ട് 11.15ന് ചാലക്കുടി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ സംബുദ്ധ മജുംദാറിന് മുന്‍പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ബി.ഡി. ദേവസി എം.എല്‍.എ., സി.പി.ഐ ചാലക്കുടി മണ്ഡലം സെക്രട്ടറി പി.എം. വിജയന്‍, സി.പി.ഐ.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം യു.പി. ജോസഫ്, തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി അഡ്വ. പി.ഐ. മാത്യു, എല്‍.ജെ.ഡി.ജില്ലാ പ്രസിഡന്റ് യൂജിന്‍ മൊറേലി, പഞ്ചായത്ത് പ്രസിഡന്റുമാര്‍, നഗരസഭ […]
Read Moreസംസ്ഥാനത്ത് ഇന്ന് 2098 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 2098 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 255, കോഴിക്കോട് 246, കൊല്ലം 230, തിരുവനന്തപുരം 180, കോട്ടയം 169, മലപ്പുറം 163, പത്തനംതിട്ട 156, കണ്ണൂര്‍ 139, തൃശൂര്‍ 137, കാസര്‍ഗോഡ് 131, ആലപ്പുഴ 91, പാലക്കാട് 75, ഇടുക്കി 67, വയനാട് 59 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് 19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (101), സൗത്ത് […]
Read Moreനാളെ നാമനിർദേശ പത്രിക സമർപ്പിക്കുകയാണ്.
നാളെ നാമനിർദേശ പത്രിക സമർപ്പിക്കുകയാണ്. ചാലക്കുടി നോര്‍ത്തിലെ ഇലക്ഷന് കമ്മിറ്റി ഓഫീസില്‍ നിന്നും രാവിലെ 10.30ന് കോവിഡ് മാനദണ്ഡം പാലിച്ച് ഇടതുപക്ഷ ജാനാധിപത്യ മുന്നണി പ്രവര്‍ത്തകരോടൊപ്പം പ്രകടനമായി പുറപ്പെടും. 11ന് ചാലക്കുടി ഡി.എഫ്.ഒയ്ക്ക് മുന്‍പാകെ പത്രിക സമര്‍പ്പിക്കും. കൂടെയുണ്ടാകണം Dennies K Antony Chalakudy
Read Moreരാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഇടവേളയ്ക്ക് ശേഷം കോവിഡ് കേസുകള്‍ രാജ്യത്ത് വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചതായി റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച ഉച്ചയ്ക്ക് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി ആശയവിനിമയം നടത്തുമെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പ്രതിദിനം 20000ലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളില്‍ കോവിഡ് വീണ്ടും രൂക്ഷമായിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായ ജില്ലകള്‍ അടച്ചിടാനുള്ള ആലോചനയിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. മഹാരാഷ്ട്രയില്‍ മാത്രം കഴിഞ്ഞ […]
Read Moreആറിടത്തേയ്ക്കുള്ള സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബാക്കിയുള്ള ഏഴു സീറ്റുകളില്‍ ആറിടത്തേയ്ക്കുള്ള സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. വട്ടിയൂര്‍ക്കാവില്‍ വീണ എസ്.നായരും തവനൂരില്‍ ഫിറോസ് കുന്നംപറമ്ബിലും മത്സരിക്കും. പി.സി. വിഷ്ണുനാഥ് (കുണ്ടറ), ടി. സിദ്ദിഖ് (കല്‍പറ്റ), വി.വി. പ്രകാശ് (നിലമ്ബൂര്‍), റിയാസ് മുക്കോളി (പട്ടാമ്ബി) എന്നിവരാണു മറ്റു സ്ഥാനാര്‍ഥികള്‍. ഇനി മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് മാത്രമാണ് കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുളളത്. ധര്‍മടത്ത് സ്വതന്ത്രയായി മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് യു.ഡി.എഫ് പിന്തുണ നല്‍കിയേക്കും. പിന്തുണ നല്‍കിയാല്‍ സ്വീകരിക്കുമെന്ന് വാളയാര്‍ […]
Read Moreനിങ്ങളുടെ മനസ്സ് അനുഗ്രഹമായി എപ്പോഴും കൂടെയുണ്ടാവണം.
പ്രിയരേ.. .ഞാൻ നിങ്ങളുടെ ഷാജി ജോർജ്…ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ പിന്തുണയോടെ എറണാകുളത്തിന്റെ സ്ഥാനാർഥിയായി ഞാൻ നിങ്ങൾക്കു മുന്നിലെത്തുകയാണ്. എനിക്കുമുമ്പേ ഒരുപാട് മഹാരഥന്മാർ നടന്ന വഴിയും പൊരുതി മുന്നേറിയ സ്ഥാനവുമാണത്.അലക്സാണ്ടർ പറമ്പിത്തറ മാഷ്, എം എം ലോറൻസ്, കെ.എൻ. രവീന്ദ്രനാഥ്, എം.കെ.സാനുമാഷ്, ഡോ. സെബാസ്റ്റ്യൻ പോൾ, സീനുലാൽ തുടങ്ങിയ കരുത്തർ…അവരെ തുടർന്ന് എം. അനിൽകുമാറും മനു റോയിയും.അവകാശവാദങ്ങളില്ലാത്ത, നിങ്ങളിലൊരാളായ സാധാരണക്കാരനാണ് ഞാൻ. നിങ്ങളെ അറിയുന്ന എനിക്ക് ഒന്നുമാത്രം ഉറപ്പുതരാനാകും. ഞാനുണ്ടാവും എന്നും എപ്പോഴും നിങ്ങളോടൊപ്പം. നിങ്ങളുടെ മനസ്സ് […]
Read More