തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും ഇന്ധന വില കൂടി

Share News

കൊച്ചി: തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും ഇന്ധന വില കൂടി. പെട്രോളിന് 31 പൈസയും ഡീസലിന് 34 പൈസയുമാണ് ഇന്ന് കൂടിയത്. കൊച്ചിയില്‍ പെട്രോളിന് 90.36 രൂപയും ഡീസലിന് 85.05 രൂപയുമായി വര്‍ധിച്ചു. തിരുവനന്തപുരത്ത് പെട്രോള്‍ വില 92 കടന്നു. തിരുവനന്തപുരത്ത് പെട്രോള്‍ വില 92.07 ആയി. ഡീസലിന് 86.61 രൂപ. പാറശാലയില്‍ പെട്രോള്‍ വില 92.27 രൂപയായി ഉയര്‍ന്നു. ഈ മാസം ഡീസലിന് 4.26 രൂപയും പെട്രോളിന് 3.83 രൂപയുമാണ് കൂടിയത്. രാജ്യത്ത് പല സംസ്ഥാനങ്ങളിലും പെട്രോള്‍ […]

Share News
Read More

നമ്മളേറെ സ്നേഹിക്കുന്നവരെ മരണം നമ്മൾക്ക് ഇടയിൽ നിന്ന് വേർപെടുത്തി കൊണ്ടിരിക്കും, അതൊരു പ്രകൃതി നിയമം.

Share News

രാവിലെ ഫേസ്ബുക്ക് തുറന്നപ്പോൾ ബബിൽ പെരുന്നയുടെ വിയോഗവാർത്ത കണ്ടു കുറച്ചു നേരം അറിയാതെ കണ്ണിൽ നിന്നും കുറെ തുള്ളികൾ ഒഴുകി. നാലു ദിവസം മുമ്പ് സംസാരിച്ചതാണ്, സ്വന്തം ബന്ധുക്കൾപോലും അദ്ദേഹത്തെ കൈ ഒഴിഞ്ഞപ്പോൾ ഒപ്പം ചേർന്ന് നിന്നതിന് ഒത്തിരി നന്ദി പറഞ്ഞു കരഞ്ഞു. ഒരിക്കലും അറിഞ്ഞില്ല അതൊരു യാത്ര പറച്ചിൽ ആയിരുന്നു എന്ന്. ജീവിക്കാൻ നമ്മൾ എത്ര കൊതിച്ചാലും മരണം നമ്മുടെ അരികിൽ തന്നെ ഉണ്ടെന്ന കാര്യം പലപ്പോഴും മറന്നു പോകും അതാണ്‌ മനുഷ്യർ. ജനനം എന്ന […]

Share News
Read More

ഇന്ന്(18\02)രോഗം സ്ഥിരീകരിച്ചവരില്‍ 95 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4184 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

Share News

സംസ്ഥാനത്ത് ഇന്ന് 4584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 638, എറണാകുളം 609, മലപ്പുറം 493, പത്തനംതിട്ട 492, കൊല്ലം 366, കോട്ടയം 361, തൃശൂര്‍ 346, തിരുവനന്തപുരം 300, ആലപ്പുഴ 251, കണ്ണൂര്‍ 211, കാസര്‍ഗോഡ് 176, വയനാട് 133, പാലക്കാട് 130, ഇടുക്കി 78 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Share News
Read More

നിയമസഭ തിരഞ്ഞെടുപ്പ്‌ വിശുദ്ധവാരത്തില്‍ നിന്ന്‌ ഒഴിവാക്കണം: കെസിബിസി

Share News

കൊച്ചി: കേരള നിയമസഭ തിരഞ്ഞെടുപ്പ്‌ ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട വിശുദ്ധ ദിനങ്ങളായ പെസഹാ വ്യാഴം, ദുഃഖ വെള്ളി, ദുഃഖ ശനി, ഈസ്റ്റര്‍ ഞായര്‍ എന്നിവ വരുന്ന ഏപ്രില്‍ 1 മുതല്‍ 4 വരെയുള്ള തീയതികളില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കത്തോലിക്ക മെത്രാന്‍ സമിതി. ഈ ദിവസങ്ങളെ സംസ്ഥാന തിരഞ്ഞെടുപ്പില്‍ നിന്ന്‌ ഒഴിവാക്കണമെന്നും ക്രൈസ്തവരായ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇലക്ഷന്റെ ക്രമീകരണവുമായി ബന്ധപ്പെട്ട്‌ ഈ ദിവസങ്ങളില്‍ ജോലി ചെയ്യേണ്ടിവരുമെന്നതിനാലും ഈസ്റ്റര്‍ ഞായറാഴ്ച കഴിഞ്ഞ്‌ വരുന്ന ഏപ്രില്‍ 5,6 […]

Share News
Read More

ശമ്പളപരിഷ്‌കരണം ചര്‍ച്ചയാകുമ്പോള്‍

Share News

അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ശമ്പളപരിഷ്‌കരണം എന്നത് കേരളത്തിലെ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ പൊതുവെ അംഗീകരിച്ചിരിട്ടുള്ളതും നടപ്പാക്കിവരുന്നതുമായ നയമാണ്. അതനുസരിച്ച് 2019 ജൂലൈ ഒന്നിന് നടപ്പാക്കേണ്ടിയിരുന്ന പരിഷ്‌കരണമാണ് ഒന്നേമുക്കാല്‍ വര്‍ഷം വൈകി നടപ്പാക്കാനൊരുങ്ങുന്നത്. ശമ്പളക്കമ്മീഷന്റെ ശുപാര്‍ശ പുറത്തുവന്നയുടന്‍തന്നെ സമ്മിശ്രപ്രതികരണങ്ങളാണുണ്ടാകുന്നത്. കൊവിഡ് മഹാമാരി സംസ്ഥാനത്ത് അതിതീവ്രമായി പടരുന്ന സാഹചര്യത്തില്‍ ശമ്പളപരിഷ്‌കരണമോ എന്ന ചോദ്യം വിവിധയിടങ്ങളില്‍നിന്നുയരുന്നത് സ്വാഭാവികംമാത്രം. അഞ്ചുവര്‍ഷം എന്ന നയപ്രകാരം മുന്‍കാലപ്രാബല്യത്തോടെ നടപ്പാക്കാനാണ് ശുപാര്‍ശയെങ്കിലും മുന്‍കാലങ്ങളെ അപേക്ഷിച്ച് ആനുകൂല്യങ്ങള്‍ വേണ്ടത്രയില്ലെന്ന ആക്ഷേപമാണ് ജീവനക്കാരുടെ പല സംഘടനകളും ഉയര്‍ത്തിക്കാണിക്കുന്നത്. പരിഷ്‌കാരങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് വീട്ടുവാടക […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 4478 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ്: 29 ആരോഗ്യ പ്രവർത്തകർക്ക് കൂടി രോഗബാധ

Share News

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 4478 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 340 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 626, കൊല്ലം 540, പത്തനംതിട്ട 491, തൃശൂര്‍ 491, കോട്ടയം 431, കോഴിക്കോട് 407, ആലപ്പുഴ 361, തിരുവനന്തപുരം 250, മലപ്പുറം 322, പാലക്കാട് 118, കണ്ണൂര്‍ 143, വയനാട് 131, കാസര്‍ഗോഡ് 109, ഇടുക്കി 58 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, കോഴിക്കോട് 6 […]

Share News
Read More

നഷ്ടത്തിലാകുന്ന എയ്ഡഡ് സ്കൂളുകൾ അടച്ചു പൂട്ടിയിരുന്ന ഒരു കാലം കേരളത്തിൽ അതിവിദൂരമായിരുന്നില്ല. എന്നാൽ സാധാരണക്കാർക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകാൻ പ്രതിജ്ഞാബദ്ധമായ സർക്കാരിണിത്. -മുഖ്യമന്ത്രി

Share News

നഷ്ടത്തിലാകുന്ന എയ്ഡഡ് സ്കൂളുകൾ അടച്ചു പൂട്ടിയിരുന്ന ഒരു കാലം കേരളത്തിൽ അതിവിദൂരമായിരുന്നില്ല. എന്നാൽ സാധാരണക്കാർക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകാൻ പ്രതിജ്ഞാബദ്ധമായ സർക്കാരിണിത്. അതുകൊണ്ടു തന്നെ പൊതുവിദ്യാലയങ്ങൾ പൂട്ടിപ്പോകുന്നത് നോക്കിനിൽക്കാതെ, അവ ഏറ്റെടുക്കാനും ഏറ്റവും മികച്ച നിലവാരത്തിലേക്കുയർത്താനും ആവശ്യമായ ശ്രമങ്ങളാണ് ആദ്യ നാളുകൾ മുതൽ നടത്തി വരുന്നത്. ഈ നയത്തിൻ്റെ ഭാഗമായി പുതുതായി 10 എയ്ഡഡ് സ്‌കൂളുകള്‍ കൂടി ഏറ്റെടുക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. പുലിയന്നൂര്‍ സെന്റ് തോമസ് യു.പി. സ്‌കൂള്‍, ആര്‍.വി.എല്‍.പി.എസ്. (കുരുവിലശ്ശേരി), എ.എല്‍.പി.എസ്. (മുളവുകാട്), എം.ജി.യു.പി.എസ്. […]

Share News
Read More

കോ​ണ്‍​ഗ്ര​സി​നെ ഇ​ല്ലാ​താ​ക്കാ​തെ ബി​ജെ​പി​യ്ക്ക് മു​ന്നോ​ട്ടു വ​രാ​നാ​കി​ല്ല: ബി. ഗോ​പാ​ല​കൃ​ഷ്ണ​ന്‍

Share News

കൊ​ച്ചി: കോ​ണ്‍​ഗ്ര​സി​നെ തോ​ല്‍​പ്പി​ക്കു​ക​യാ​ണ് കേ​ര​ള​ത്തി​ല്‍ ബി​ജെ​പി​യു​ടെ ല​ക്ഷ്യ​മെ​ന്ന് ബി​ജെ​പി നേ​താ​വ് ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍. കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ല്‍ ര​ണ്ടാം സ്ഥാ​ന​മാ​ണ് ബി​ജെ​പി ല​ക്ഷ്യ​മി​ടു​ന്ന​ത്. കോ​ണ്‍​ഗ്ര​സി​നെ ഇ​ല്ലാ​താ​ക്കാ​തെ ബി​ജെ​പി​യ്ക്ക് മു​ന്നോ​ട്ടു വ​രാ​നാ​കി​ല്ലെ​ന്നും ഗോ​പാ​ല​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് മു​ക്ത​ഭാ​ര​തം എ​ന്ന ബി​ജെ​പി​യു​ടെ ല​ക്ഷ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ണ്‍​ഗ്ര​സ് മു​ക്ത കേ​ര​ള​വും ഉ​ണ്ടാ​കേ​ണ്ട​തു​ണ്ടെ​ന്നും ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ വ്യ​ക്ത​മാ​ക്കി. ശ​ബ​രി​മ​ല അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ ഗു​ണ​മു​ണ്ടാ​ക്കി​യ​ത് കോ​ണ്‍​ഗ്ര​സാ​ണെ​ന്നും ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

Share News
Read More

മാ​ണി സി. ​കാ​പ്പ​നെ എ​ന്‍​സി​പി​യി​ല്‍ നി​ന്നും പു​റ​ത്താ​ക്കി

Share News

തി​രു​വ​ന​ന്ത​പു​രം: എംഎൽഎ മാ​ണി സി. ​കാ​പ്പ​നെ എ​ന്‍​സി​പി​യി​ല്‍ നി​ന്നും പു​റ​ത്താ​ക്കി. യു​ഡി​എ​ഫ് പ്ര​വേ​ശ​നം ന​ട​ത്തി​യ കാ​പ്പ​ന്‍ സ്വ​ന്ത​മാ​യി പാ​ര്‍​ട്ടി രൂ​പീ​ക​രി​ക്കാ​ന്‍ നീ​ക്കം തു​ട​ങ്ങി​യ സ​മ​യ​ത്താ​ണ് കാ​പ്പ​നെ പാ​ര്‍​ട്ടി പു​റ​ത്താ​ക്കി​യ​ത്. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര​യി​ല്‍ പ​ങ്കു​ചേ​ര്‍​ന്നാ​ണ് കാ​പ്പ​ന്‍ യു​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​യ​ത്. ജി​ല്ലാ ക​മ്മി​റ്റി​ക​ള്‍ പു​ന​സം​ഘ​ടി​പ്പി​ച്ച്‌ കാ​പ്പ​ന്‍ ഈ ​മാ​സം ത​ന്നെ പാ​ര്‍​ട്ടി പ്ര​ഖ്യാ​പി​ക്കും. പാ​ര്‍​ട്ടി​യു​ടെ ഭ​ര​ണ​ഘ​ട​ന, പേ​ര്, കൊ​ടി, ര​ജി​സ്‌​ട്രേ​ഷ​ന്‍ എ​ന്നി​വ തീ​രു​മാ​നി​ക്കാ​ന്‍ കാ​പ്പ​ന്‍ ചെ​യ​ര്‍​മാ​നും അ​ഡ്വ. ബാ​ബു കാ​ര്‍​ത്തി​കേ​യ​ന്‍ ക​ണ്‍​വീ​ന​റു​മാ​യും പ​ത്തം​ഗ […]

Share News
Read More

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2651 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

Share News

സംസ്ഥാനത്ത് ഇന്ന് 2884 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 560, എറണാകുളം 393, കോഴിക്കോട് 292, കോട്ടയം 289, ആലപ്പുഴ 254, തിരുവനന്തപുരം 248, കൊല്ലം 192, തൃശൂര്‍ 173, കണ്ണൂര്‍ 135, പത്തനംതിട്ട 107, പാലക്കാട് 83, വയനാട് 70, ഇടുക്കി 44, കാസര്‍ഗോഡ് 44 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 84 […]

Share News
Read More