ശബരിമല പ്രക്ഷോഭം: കേസുകള്‍ പിൻവലിക്കും
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിന് എതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി സൂചന. ഗുരുതര ക്രിമിനല്‍ സ്വഭാവം ഇല്ലാത്ത കേസുകളാണ് പിന്‍വലിക്കുക. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളിലെ ഗുരതര ക്രിമിനല്‍ സ്വഭാവമില്ലാത്തവയും പിന്‍വലിക്കും. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാന്‍ എന്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.
Read Moreകഠിനാധ്വാനത്തിന്റ പാത വലിയ പ്രദീക്ഷയോടെ സ്വീകരിക്കുവാൻ ഈ ഫോട്ടോ നമ്മെ ഏവരെയും സഹായിക്കട്ടെ.
നമ്മുടെ സാധ്യതകളെ, നമ്മുടെ പദ്ധതികളെ, നമ്മുടെ പ്രവർത്തന മേഖലകളെ പലപ്പോഴും നാം ചെറുതായി കാണുകയും സ്വയം ചെറുതാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന പ്രവണത, അതായതു എന്തിനോടും ഉള്ള നെഗറ്റീവ് മനസ്, നിസ്സംഗത നമ്മളിൽ നിന്ന് പിഴുത് കളഞ്ഞ്, കഠിനാധ്വാനത്തിന്റ പാത വലിയ പ്രദീക്ഷയോടെ സ്വീകരിക്കുവാൻ ഈ ഫോട്ടോ നമ്മെ ഏവരെയും സഹായിക്കട്ടെ. നല്ല ഒരു ദിവസം ഏവർക്കും ആശംസിക്കുന്നു Biju Parayannilam President,Catholic Congress (Global Committee)
Read Moreമത്സ്യ തൊഴിലാളികളുടെ പ്രശ്നങ്ങൾ നേരിട്ട് കാണാനും മനസ്സിലാക്കാനും ഇന്ന് അതിരാവിലെ രാഹുൽ ഗാന്ധി അവർക്കൊപ്പം മൽസ്യബന്ധനത്തിനായി കടലിൽ പോയി.
കടലിനവകാശികൾ മത്സ്യതതൊഴിലാളികൾ. അവരെ ഏത് സർക്കാർ ചൂഷണം ചെയ്താലും എതിർക്കേണ്ടത് തന്നെ. മത്സ്യ തൊഴിലാളികളുടെ പ്രശ്നങ്ങൾ നേരിട്ട് കാണാനും മനസ്സിലാക്കാനും ഇന്ന് അതിരാവിലെ രാഹുൽ ഗാന്ധി അവർക്കൊപ്പം മൽസ്യബന്ധനത്തിനായി കടലിൽ പോയി. പുലര്‍ച്ചെ 5.15-നാണ് വാടി കടപ്പുറത്തുനിന്ന് രാഹുല്‍ ഗാന്ധി കടലിലേക്ക് പുറപ്പെട്ടത്. 7.45 ഓടെ തിരിച്ചെത്തിയ രാഹുല്‍ ഗാന്ധി ഹോട്ടലിലേക്ക് മടങ്ങി. കെ.സി. വേണുഗോപാല്‍ എം.പി ഉള്‍പ്പെടെയുളളവര്‍ രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം ഉണ്ടായിരുന്നു. കടലിൽ നിന്ന് പിടിച്ച മൽസ്യം വഞ്ചിയിൽ വച്ച് പാകം ചെയ്ത് ഭക്ഷിച്ചതിന് ശേഷമാണ് […]
Read Moreചുമതലകളില്‍ നിന്ന് മാറി നില്‍ക്കല്‍ മാത്രം: സൂസൈപാക്യം പിതാവിന്റെ സര്‍ക്കുലറില്‍ അതിരൂപതയുടെ വിശദീകരണം
തിരുവനന്തപുരം: തിരുവനന്തപുരം ലത്തീന്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം കഴിഞ്ഞ ദിവസം പുറത്തുവിട്ട സര്‍ക്കുലറില്‍ വിശദീകരണവുമായി അതിരൂപത നേതൃത്വം. ഔദ്യോഗിക ചുമതലകളിൽ നിന്നും നിന്നും മാറി നിൽക്കുവാൻ സന്നദ്ധത അറിയിച്ച് സൂസപാക്യം പിതാവ് വൈദികർക്ക് അയച്ച കത്ത് ആശയക്കുഴപ്പത്തിന് ഇടയാക്കിയ പശ്ചാത്തലത്തിലാണ് അതിരൂപത പിആർഒ വിശദീകരണവുമായി രംഗത്തെത്തിയത്. സൂസൈപാക്യം പിതാവ് സ്ഥാനത്യാഗം ചെയ്തു എന്ന പ്രചരണം തെറ്റാണെന്നും അദ്ദേഹം ചുമതലകളില്‍ നിന്ന് മാറി നില്‍ക്കുകയാണെന്നും പിതാവ് എടുത്ത തീരുമാനം വ്യക്തിപരമാണെന്നും പിആര്‍ഓ വിശദീകരിച്ചു. വിരമിക്കൽ പ്രായമായ 75 […]
Read Moreഐശ്വര്യ യാത്ര വിജയയാത്ര വികസനയാത്ര, കേരളത്തിൽ പതിനായിരങ്ങൾ ആണ് ദിവസം ഓരോ ജാഥയിലും അണി നിരക്കുന്നത്. അവിടെ കോവിഡ് ഇല്ല. ഇതിനൊക്കെ ഇതൊന്നും ബാധകമല്ലേ?
ഒരു പ്രവാസി കോവിഡ് റിസൾട്ട് നെഗറ്റീവ് ആയാൽ മാത്രമേ നാട്ടിലേക്ക് യാത്ര ചെയ്യാൻ സാധിക്കൂ, എന്നിരിക്കെ 72 മണിക്കൂറിനിടെയുള്ള നെഗറ്റീവ് റിസൾട്ട്ന് പുറമേ നാട്ടിൽ എയർപോർട്ടിൽ 1700 കൊടുത്ത് വീണ്ടും പരിശോധന, പരിശോധന നെഗറ്റിവായാലും 7 ദിവസത്തെ ക്വാറന്റെൻ നിർബന്ധം. ബീഹാറിൽ നിന്നും ബംഗാളിൽ നിന്നും, മഹാരാഷ്ട്ര നിന്ന് വന്നാൽ അഥിതി. എന്റെ സാറന്മാരെ ഇതിൽ ഭേദം ആ എമിഗ്രേഷൻ കൗണ്ടറിൽ ഇരിക്കുന്നവരുടെ കയ്യിൽ ഓരോ AK47 കൂടെ കൊടുക്ക്, എന്നിട്ട് ഫ്ലൈറ്റ് ഇറങ്ങി വരുമ്പോൾ തന്നെ […]
Read Moreഒറ്റയ്ക്ക് പടവെട്ടാൻ നവാബ് രാജേന്ദ്രനെപ്പേലെ കെൽപ്പുള്ള ഒരുത്തൻ മതി കേരളം ശുദ്ധമാകും.
അനുഭവ പാഠങ്ങൾ. .പണ്ടൊരിക്കൽ കായംകുളം KSRTC ക്യാന്റിനിൽ രാവിലെ 10 മണി കഴിഞ്ഞപ്പോൾ, താടിയും മുടിയും നീട്ടി വളർത്തി, നീളൻ ജുബ്ബാ ധരിച്ച ഒരു മലിന വേഷധാരി കയറി വന്നു. ആ സമയത്ത് ക്ലാന്റിനിൽ തിരക്ക് കുറവായിരുന്നു. ജുബ്ബാക്കാരൻ കഴിക്കാൻ ദോശ ആവശ്യപ്പെട്ടു. വെയിറ്റർ കടല കറി, ഇറച്ചി കറി, മീൻ കറി, കിഴങ്ങു കറി ഇവയിൽ ഏതു വേണമെന്ന് ചോദിച്ചു. ചമ്മന്തി മതിയെന്ന് ജുബ്ബാക്കാരൻ പറഞ്ഞു. ചമ്മന്തിയില്ല സാമ്പാറ് താരമെന്ന് മാനേജർ പറഞ്ഞു. മാനേജർ സാമ്പാർ […]
Read Moreകേരളത്തിൽ മൊത്തം ഒരു ‘സുരക്ഷാ കേരള യാത്ര’ നടത്തണമെന്നത് എന്റെ വലിയൊരു ആഗ്രഹമാണ്.|മുരളി തുമ്മാരുകുടി
അവസര കേരള യാത്ര ഇപ്പോൾ കേരളയാത്രയുടെ കാലമാണല്ലോ. ഐശ്വര്യ കേരള യാത്ര അവസാനിക്കാറായി. വികസന മുന്നേറ്റയാത്ര തെക്കും വടക്കുമായി രണ്ടെണ്ണം നടക്കുന്നു. വിജയ യാത്ര തുടങ്ങിക്കഴിഞ്ഞു. രാഷ്ട്രീയക്കാരുടെ യാത്രകൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഗാന്ധിജി ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത് തന്നെ ഭാരത യാത്ര നടത്തിയാണ്. പിൽക്കാലത്ത് ഇന്ത്യൻ പ്രധാനമന്ത്രിയായ ശ്രീ ചന്ദ്രശേഖർ ഇന്ത്യ മുഴുവൻ പദയാത്ര നടത്തിയത് ഞാൻ ഓർക്കുന്നു. ആന്ധ്ര പ്രദേശിലെ മുഖ്യമന്ത്രിയായിരുന്ന വൈ എസ് ആർ റെഡ്ഢിയുടെ പദയാത്ര സിനിമ പോലും ആയി. […]
Read Moreവാളിപ്ലാക്കൽ അപ്പച്ചൻ വിടവാങ്ങി.
60വർഷങ്ങൾക്കു മുമ്പ് കുമ്പുളംകവല എന്നൊരു ഗ്രാമം കട്ടപ്പനക്ക് അടുത്ത് ഉണ്ടായി. ചായക്കടയും ചാരായക്കടയും പലചരക്ക് കടയും ഒന്നോ രണ്ടോ കാളവണ്ടിയും കാണാവുന്ന ഒരു ഗ്രാമം. പള്ളിയും ഗ്രാമചന്തയുംപോസ്റ്റോഫീസും പഞ്ചായത്തും ബാങ്കും കറൻറും ഫോണും ബസും വന്നതോടെ ഇന്നത്തെ ഇരട്ടയാറായി. കുമ്പിളും കവലയെ ഇരട്ടയാറാക്കിയതിന് പിന്നിൽ ഒരു പിടി സാഹസികരുണ്ടു്. കുടിയേറ്റത്തിൻ്റെ കൈത്തഴമ്പുള്ളവരിൽ ശേഷിക്കുന്നത് ഒരു പിടി മനുഷ്യർ മാത്രം. അതിൽ ഒരാൾ കൂടി ഓർമ്മയായി. വാളിപ്ലാക്കൽ അപ്പച്ചൻ വിടവാങ്ങി. വെള്ളമുണ്ടു മടക്കി കുത്തി അരകൈയ്യൻ ഒറ്റനിറഷർട്ടും ധരിച്ച് […]
Read Moreകൊറോണക്കാലത്തെ കുഞ്ഞൂഞ്ഞു കഥകള്‍ 24ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വച്ച് പ്രകാശനം ചെയ്യുകയാണ്.
പ്രിയ സുഹൃത്തുക്കളേ, കൊറോണക്കാലത്തെ കുഞ്ഞൂഞ്ഞു കഥകള്‍ 24ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വച്ച് പ്രകാശനം ചെയ്യുകയാണ്. എല്ലാവരേയും സ്‌നേഹപൂര്‍വം ക്ഷണിക്കുന്നു. ലോക്ഡൗണില്‍പ്പെട്ട് ജനങ്ങളില്‍ നിന്ന് അകന്നു കഴിയാന്‍ നിര്‍ബന്ധിതനായ ഉമ്മന്‍ ചാണ്ടി നിലയ്ക്കാതെ ചിലച്ച ഒരു ഫോണിന്റെ അറ്റത്ത് രാപകലിരുന്ന് സ്വദേശത്തും വിദേശത്തുമുള്ള അനേകര്‍ക്ക് രക്ഷകനായതിന്റെ ഉജ്വലമായ ഏടുകളാണ് പ്രധാന പ്രതിപാദ്യ വിഷയം. മേമ്പൊടിക്ക് ചില നര്‍മ മുഹൂര്‍ത്തങ്ങളുമുണ്ട്. മൂന്നു കാര്‍ട്ടൂണിസ്റ്റുകളുടെ ശ്രദ്ധേയമായ കാര്‍ട്ടൂണുകളുണ്ട്. മനോഹരമായ കവര്‍ ചിത്രവും. ഉമ്മന്‍ ചാണ്ടി, ഡോ. […]
Read More