ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

Share News

സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 866, കോട്ടയം 638, കൊല്ലം 597, തൃശൂര്‍ 579, പത്തനംതിട്ട 552, തിരുവനന്തപുരം 525, മലപ്പുറം 511, ആലപ്പുഴ 481, കോഴിക്കോട് 466, കണ്ണൂര്‍ 305, പാലക്കാട് 259, വയനാട് 245, ഇടുക്കി 184, കാസര്‍ഗോഡ് 85 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 71 പേര്‍ക്കാണ് […]

Share News
Read More

അദ്ധ്യാപകരും വീട്ടുകാര്യങ്ങളും !?

Share News

Marimayam | Episode 469 | School re-opening!! IMazhavilManorama

Share News
Read More

അക്രമം ഒന്നിനും പരിഹാരമല്ല, രാജ്യത്തിന് മാത്രമാണ് നഷ്ടം: രാഹുല്‍ ഗാന്ധി

Share News

ന്യൂഡല്‍ഹി: കര്‍ഷകരുടെ ട്രാക്ടര്‍ റാലിയില്‍ നടന്ന സംഘര്‍ഷത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അക്രമം ഒന്നിനും പരിഹാരമല്ലെന്നും ആര്‍ക്ക് ക്ഷതമേറ്റാലും രാജ്യത്തിന് മാത്രമാണ് നഷ്ടമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തിന്റെ നന്‍മയ്ക്കായി കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നം അദ്ദേഹം ആവശ്യപ്പെട്ടു. Rahul Gandhi@RahulGandhiहिंसा किसी समस्या का हल नहीं है। चोट किसी को भी लगे, नुक़सान हमारे देश का ही होगा। देशहित के लिए कृषि-विरोधी क़ानून वापस […]

Share News
Read More

സാധാരണഗതിയിൽ കേരളത്തിൽ ഒരപകടം ഉണ്ടായാലുടൻ ‘അതങ്ങ് നിരോധിച്ചേക്കാം’ എന്നതാണല്ലോ രീതി.

Share News

ടെന്റ് ടൂറിസത്തെ കൊല്ലരുത്.. .വയനാട്ടിൽ ടെന്റിൽ കിടന്നുറങ്ങിയ ടൂറിസ്റ്റിനെ ആന ചവുട്ടിക്കൊന്ന സംഭവം വലിയ സങ്കടമുണ്ടാക്കുന്നതാണ്. ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ചയുണ്ടായിട്ടുണ്ടെന്നുള്ളത് വ്യക്തമാണല്ലോ. അത് തീർച്ചയായും അന്വേഷിക്കപ്പെടണം. തിരുത്തപ്പെടുകയും വേണം. പക്ഷെ എനിക്ക് പറയാനുള്ളത് മറ്റൊന്നാണ്. സാധാരണഗതിയിൽ കേരളത്തിൽ ഒരപകടം ഉണ്ടായാലുടൻ ‘അതങ്ങ് നിരോധിച്ചേക്കാം’ എന്നതാണല്ലോ രീതി. വെടിക്കെട്ടാണെങ്കിലും ബോട്ടിംഗ് ആണെങ്കിലും അതാണ് പതിവ്. ഈ ദുരന്തത്തിന്റെ സാഹചര്യത്തിൽ ടെന്റ/ക്യാംപിങ്ങ് ടൂറിസം നിരോധിച്ചേക്കാം എന്ന തരത്തിൽ ചിന്ത പോയാൽ അതൊരു നല്ല നീക്കമായിരിക്കില്ല, പ്രത്യേകിച്ച് കൊറോണ കാരണം […]

Share News
Read More

എം. അലി മണിക്ക്ഫാന് പത്മശ്രീ….

Share News

കാഴ്ച്ചയില്‍ പടുവൃദ്ധനായ ഒരു മലപ്പുറം കാക്ക!ഖുര്‍:ആനിലും ഇസ്ലാമികവിഷയങ്ങളിലുംഅഗാധ പാണ്ഡിത്യമുള്ളയാൾ!പക്ഷേ, ബാക്കി കാര്യങ്ങള്‍ അങ്ങനെയല്ല,സ്കൂള്‍ വിദ്യാഭ്യാസ സമ്പ്രദായം ഇഷ്ടപ്പെടാതെ പാതിവഴിയില്‍ ഉപേക്ഷിച്ച അദ്ദേഹത്തിനു അക്കാഡമിക്ക് ക്വാളിഫിക്കേഷന്‍ ഒന്നുമില്ല.അതുകൊണ്ട് തന്നെ ഇനിപ്പറയുന്നവയെല്ലാം അദ്ദേഹം തനിയെ പഠിച്ചവയാണ്. 15 ഭാഷകള്‍ എഴുതാനും വായിക്കാനും സംസാരിക്കാനും കഴിയും!അദ്ദേഹത്തിന് ആഴത്തിൽ അറിവുള്ള വിഷയങ്ങള്‍ ഇതാ: Marine Biology, Marine research, Geography, Astronomy, Social science, Ecology, Traditional shipbuilding, Fisheries, Education, Agriculture, Horticulture, Self-sufficiency and Technology. ലക്ഷദ്വീപ് സ്വദേശിയായ അദ്ദേഹം […]

Share News
Read More

ലോക ജനതയെ മുഴുവൻ ഇരുത്തി ചിന്തിപ്പിച്ച ഒരു ചിത്രമാണ് ഈ കാണുന്നത് …!

Share News

ലോക ജനതയെ മുഴുവൻ ഇരുത്തി ചിന്തിപ്പിച്ച ഒരു ചിത്രമാണ് ഈ കാണുന്നത് …! ഒരു അന്താരാഷ്ട്ര ഓട്ടമത്സരത്തിൽ കെനിയയെ പ്രതിനിധീകരിച്ചിരുന്ന അത്‌ലറ്റ് ആബേൽ മുത്തായ്യും, സ്പാനിഷ് അത്‌ലറ്റ് ഇവാൻ ഫർണാണ്ടസ്സുമാണ് ചിത്രത്തിൽ… ഫിനിഷിങ്ങ് ലൈനിന്റെ സൈനേജ് (അടയാളം) തിരിച്ചറിയുന്നിൽ വന്ന ആശയക്കുഴപ്പം കാരണം താൻ ഒന്നാമതെത്തിക്കഴിഞ്ഞുവെന്ന തെറ്റിദ്ധാരണ മൂലം ഫിനിഷിങ് പോയന്റിന് മുൻപായി ആബേൽ ഓട്ടം അവസാനിപ്പിച്ചു….!!! എന്നാൽ തൊട്ടുപിന്നിൽ ഓടിവരുന്ന സ്പാനിഷ് അത്‌ലറ്റ് ഇവാൻ ഫർണാണ്ടസിന് കാര്യം പിടികിട്ടി . അദ്ദേഹം ആ കെനിയക്കാരനോട് ഓട്ടം […]

Share News
Read More

സമൂഹത്തിലെ സാന്നിദ്ധ്യം സജീവമാക്കുന്നതിന് കുറുക്കുവഴികളൊന്നുമില്ല.

Share News

ക്രൈസ്തവ സാന്നിദ്ധ്യം സർവ്വ മേഖലകളിലും സജീവമാകണമെന്ന മുറവിളി സമുദായാഗംങ്ങളിൽ നിന്നും ഉയരാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. കഴിഞ്ഞ നാളുകളിൽ തങ്ങൾക്ക് സമൂഹത്തിലുണ്ടായിരുന്ന സാന്നിദ്ധ്യത്തിന് വലിയ തോതിൽ ഇടിവുണ്ടായി എന്നൊരു സങ്കടവും ഈ മുറവിളിയുടെ ഉള്ളിൽ ധ്വനിക്കുന്നുണ്ട്. എന്താണ് ഇതിനൊക്കെ ഒരു പരിഹാരം എന്നു ചിന്തിക്കുന്നവരും ഇങ്ങനയൊക്കെ ആകാനുള്ള കാരണം ഇന്നവരൊക്കെയാണ് എന്നു കുറ്റപ്പെടുത്തുന്നവരും ഇനി ഇതൊന്നും ശരിയാകാൻ പോകുന്നില്ല എന്നു നിരാശപ്പെടുന്നവരും ഇക്കൂട്ടത്തിലുണ്ട്. ക്രൈസ്തവരുടെ സാന്നിദ്ധ്യത്തിന് സമൂഹ്യ ജീവിതത്തിലുള്ള സ്വാധീനം എങ്ങനെ ? എന്നതിനെപ്പറ്റി എനിക്കുണ്ടായ ഒരനുഭവം കുറിക്കട്ടെ. […]

Share News
Read More

കാണികളെ വിസ്മയിപ്പിച്ച് റിപ്പബ്ലിക്​ ദിനപരേഡ്: മനം കവര്‍ന്ന് കേരളത്തിന്റെ നിശ്ചലദൃശ്യം

Share News

ന്യൂഡൽഹി: ഇന്ത്യയുടെ 72 മത് റിപ്പബ്ലിക് ദിന പരേഡില്‍ കാണികളെ വിസ്മയിപ്പിച്ച് സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യം. സാംസ്‌കാരിക പാരമ്ബര്യം വിളിച്ചോതുന്ന രണ്ട് ഭാഗങ്ങളുള്ള ‘കയര്‍ ഓഫ് കേരള’ നിശ്ചലദൃശ്യം ആണ് കേരളം ഒരുക്കിയത്. തേങ്ങയുടെയും തൊണ്ടിന്‍റെയും ചകിരിയുടെയും പശ്ചാത്തലത്തിലാണ് കയര്‍ നിര്‍മാണ ഉപകരണമായ റാട്ടും കയര്‍ പിരിക്കുന്ന ഗ്രാമീണ സ്ത്രീകളെയും ചിത്രീകരിച്ചത്. കായലിലേക്ക് ചാഞ്ഞ് കായ്ച്ച്‌ നില്‍ക്കുന്ന തെങ്ങുകളുമാണ് പശ്ചാത്തലം. മണല്‍ത്തിട്ടയില്‍ പ്രതീകാത്മകമായി ഉയര്‍ന്നു നില്‍ക്കുന്ന ഭീമൻ കരിക്കിന്‍റെ മാതൃകയും വശങ്ങളില്‍ വിവിധ പാകത്തിലുള്ള തേങ്ങകളും സമീപത്ത് തൊണ്ട് […]

Share News
Read More

15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ പൊളിക്കും: അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍

Share News

ന്യൂഡൽഹി: 15 വര്‍ഷത്തിലധികം പഴക്കമുള്ള സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ പൊളിക്കാന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. വാഹനങ്ങള്‍ പൊളിച്ചു കളയുന്നതിനുള്ള സ്‌ക്രാപേജ് പോളിസിക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അംഗീകാരം നല്‍കി. 2022 ഏപ്രില്‍ ഒന്നിന് ഈ ഉത്തരവ് പ്രാബല്യത്തില്‍ വരും. വാഹനങ്ങള്‍ പൊളിക്കുന്നതിനും രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിനുമുള്ള നയം 2022 ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. മലിനീകരണം തടയുന്നതിന് പ്രതിജ്ഞാബദ്ധമായ സര്‍ക്കാര്‍ എന്ന […]

Share News
Read More

വിവിധ ഭാഷാ-സംസ്കാരങ്ങളുള്ള 130 കോടി ജനങ്ങൾ ഇഴുകി ചേർന്ന് അധിവസിക്കു ന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ വളർച്ച അത്ഭുതാവഹമാണ്.

Share News

1947 ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യം നേടുമ്പോൾ അന്നുണ്ടായിരുന്ന 40 കോടി ജനങ്ങൾക്കു വേണ്ട കിടപ്പാടം, വസ്ത്രം, ഭക്ഷണം, ആരോഗ്യ പരിപാലനം മുതലായവ വളരെ പരിമിതമായിരുന്നു. എന്നാൽ 130 കോടി ജനങ്ങളുമായി 71-ാം റിപ്പബ്ലിക്ക് ദിനം കൊണ്ടാടുന്ന ഈ ദിനത്തിൽ, അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്ന കാര്യത്തിലും ശാസ്ത്ര-സാങ്കേതിക രംഗത്തും മികവുറ്റ വളർച്ച നേടി. കോവിഡു മഹാമാരിയെ നിയന്തിക്കാൻ കഴിഞ്ഞതും സ്വന്തമായി പ്രതിരോധ വാക്സിനുകൾ ഉത്പാദിപ്പിക്കാൻ കഴിഞ്ഞു എന്നുള്ളതും വലിയ നേട്ടമായി. മഹാത്മജിയുടെ നേതൃത്വത്തിലുണ്ടായ സ്വാതന്ത്ര്യ സമരവും പിന്നീട് […]

Share News
Read More