കേരളത്തില്‍ ഇന്ന് 3361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

കേരളത്തില്‍ ഇന്ന് 3361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 487, കോഴിക്കോട് 439, കൊല്ലം 399, തിരുവനന്തപുരം 313, കോട്ടയം 311, തൃശൂര്‍ 301, ആലപ്പുഴ 271, മലപ്പുറം 220, പാലക്കാട് 162, ഇടുക്കി 117, പത്തനംതിട്ട 117, കണ്ണൂര്‍ 115, വയനാട് 67, കാസര്‍ഗോഡ് 42 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 70 പേര്‍ക്കാണ് […]

Share News
Read More

മേ​പ്പാ​ടി​ ​പഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ന്‍ റി​സോ​ര്‍​ട്ടു​ക​ള്‍​ക്കും സ്റ്റോ​പ്പ് മെ​മ്മോ

Share News

വ​യ​നാ​ട്: മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ന്‍ റി​സോ​ര്‍​ട്ടു​ക​ള്‍​ക്കും ഹോം ​സ്റ്റേ​ക​ള്‍​ക്കും താത്കാലികമായി സ്റ്റോ​പ്പ് മെ​മ്മോ ന​ല്‍​കാ​ന്‍ പ​ഞ്ചാ​യ​ത്ത് തീരുമാനം. ഇ​ന്ന് ചേ​ര്‍​ന്ന അ​ടി​യ​ന്ത​ര പ​ഞ്ചാ​യ​ത്ത് സ​മി​തി യോ​ഗ​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ത്ത​ത്. പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ശേ​ഷം അ​നു​മ​തി​യു​ള്ള റി​സോ​ര്‍​ട്ടു​ക​ള്‍​ക്കും ഹോം ​സ്റ്റേ​ക​ള്‍​ക്കും തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​വാ​ദം ന​ല്‍​കാ​നും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം മേ​പ്പാ​ടി​യി​ലെ ഒ​രു റി​സോ​ര്‍​ട്ട് പ​രി​സ​ര​ത്ത് വി​നോ​ദ​സ​ഞ്ചാ​രി ആ​ന​യു​ടെ ച​വി​ട്ടേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. ക​ണ്ണൂ​ര്‍ ചെ​ലേ​രി ക​ല്ല​റ​പു​ര​യി​ല്‍ ഷ​ഹാ​ന​യാ​ണ് (26) മ​രി​ച്ച​ത്. മേ​പ്പാ​ടി എ​ള​മ്ബി​ലേ​രി​യി​ലെ […]

Share News
Read More

ലൈ​ഫ് മി​ഷ​ന്‍: സിബിഐ അന്വേഷണം സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി

Share News

ന്യൂ ഡല്‍ഹി: ലൈഫ് മിഷനിലെ സിബിഐ അന്വേഷണം സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി. അന്വേഷണം സ്റ്റേ ചെയ്യണമെന്ന ലൈഫ് മിഷന്‍ സി.ഇ.ഒ യുടെ ആവശ്യം ഇപ്പോള്‍ പരിഗണിയ്ക്കാനാവില്ലെന്ന് കോടതി അറിയിച്ചു. ജസ്റ്റിസ് അശോക് ഭൂഷണ്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അതേസമയം, കേസില്‍ സിബിഐയ്ക്കും അനില്‍ അക്കരെ എംഎല്‍എയ്ക്കും സുപ്രീം കോടതി നോട്ടിസ് അയച്ചു. സി​ബി​ഐ അ​ന്വേ​ഷ​ണം രാ​ജ്യ​ത്തെ ഫെ​ഡ​റ​ല്‍ സം​വി​ധാ​ന​ത്തെ​യാ​ണ് ചോ​ദ്യം​ചെ​യ്യു​ന്ന​തെ​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ആ​രോ​പി​ച്ചു. സ​ര്‍​ക്കാ​രോ, ലൈ​ഫ് മി​ഷ​നോ വി​ദേ​ശ സം​ഭാ​വ​ന സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും വി​ദേ​ശ […]

Share News
Read More

ശബരിമല മുറിവുണക്കാന്‍ നിയമനടപടി വേണം: മുഖ്യമന്ത്രിക്ക് കത്തയച്ച് ഉമ്മന്‍ ചാണ്ടി

Share News

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ഉണ്ടായ സുപ്രീംകോടതി വിധിയും തുടര്‍ന്ന് വിധി അടിച്ചേല്പിക്കാന്‍ സര്‍ക്കാര്‍ തിടുക്കത്തിലെടുത്ത നടപടികളും കേരളീയ സമൂഹത്തില്‍ ഉണ്ടാക്കിയ അഗാധമായ മുറിവ് ശാശ്വതമായി ഉണക്കാന്‍, വിധിക്കെതിരേ നല്കിയ റിവ്യു ഹര്‍ജി ഉടന്‍ വാദത്തിനെടുക്കാനാവശ്യപ്പെട്ട് ഹര്‍ജി നല്കണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു. സുപ്രീംകോടതിയില്‍ യുഡിഎഫ് സര്‍ക്കാര്‍ 2016ല്‍ സമര്‍പ്പിച്ച സത്യവാങ്മൂലം, കേരള ഹൈക്കോടതിയുടെ 1991ലെ വിധി, 1950ലെ തിരുവിതാംകൂര്‍- കൊച്ചി ഹിന്ദുമതസ്ഥാപന നിയമം 31-ാം വകുപ്പ് എന്നിവ അടിസ്ഥാനമാക്കിയുള്ള ഹര്‍ജിയാണ് നല്‌കേണ്ടത്. 1950 […]

Share News
Read More

എം വി ജയരാജന്റെ ആരോഗ്യനില ഗുരുതരം: തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി

Share News

കണ്ണൂര്‍: കോവിഡ് ബാധിച്ച്‌ ചികിത്സയിൽ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ജയരാജനെ പരിയാരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി. തിരുവവനന്തപുരത്തുനിന്നും വിദഗ്ധ ഡോക്ടര്‍മാര്‍ ഉടന്‍ മെഡിക്കല്‍ കോളജിലെത്തും. ഇന്നലെ രാവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി സൂപ്രണ്ട് ഡോ. കെ.സുദീപുമായി ടെലിഫോണില്‍ സംസാരിച്ചിരുന്നു . കോവിഡ് ബാധിച്ച ജയരാജനു ന്യൂമോണിയ പിടിപെട്ടു. പ്രമേഹവും വര്‍ധിച്ചിട്ടുണ്ട്. ശ്വസിക്കുന്ന ഓക്‌സിജന്റെ അളവ് കുറവായതിനാല്‍ പ്രത്യേക സിപാപ്പ് ഓക്‌സിജന്‍ മെഷീന്‍ […]

Share News
Read More

വീ​ട്ടു​മു​റ്റ​ത്ത് നിന്ന് പാമ്പ് ക​ടി​യേ​റ്റു എ​ട്ടു​വ​യ​സു​കാ​രി മ​രി​ച്ചു

Share News

മ​ട്ട​ന്നൂ​ര്‍: വീ​ട്ടു​മു​റ്റ​ത്ത് നി​ന്ന് ക​ളി​ക്കു​ന്ന​തി​നി​ടെ പാ​മ്ബ് ക​ടി​യേ​റ്റു സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു. ശി​വ​പു​രം വെ​മ്ബ​ടി​യി​ലെ ഹ​യ ഹം​ദ (7)യാ​ണ് മ​രി​ച്ച​ത്. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മെരുവമ്ബായി എംയുപി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്

Share News
Read More

കളമശേരിയില്‍ പതിനേഴുകാരനെ മര്‍ദിച്ച സംഭവം: പ്രായപൂര്‍ത്തിയാവാത്ത പ്രതി ജീവനൊടുക്കി

Share News

കൊച്ചി: കളമശേരിയില്‍ പതിനേഴുകാരനെ മര്‍ദ്ദിച്ച കേസിലുള്‍പ്പെട്ട കുട്ടി ജീവനൊടുക്കി. ഇന്ന് രാവിലെ വീടിനുള്ളില്‍ തൂങ്ങിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചെന്ന് ആരോപിച്ചാണ് പതിനേഴുകാരനെ സുഹൃത്തുക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റ കുട്ടിക്കും മര്‍ദ്ദിച്ചവര്‍ക്കും പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളാണ് ചുമത്തിയത്. നാല് പേരെയും സറ്റേഷനില്‍ വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷം മാതാപിതാക്കള്‍ക്കൊപ്പം വിട്ടയക്കുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനിക്ക് സമീപമാണ് പതിനേഴുകാരന് മര്‍ദനമേറ്റത്. ലഹരി ഉപയോഗം […]

Share News
Read More

തൻ്റെ കൂട്ടുകാരെ ലഹരിയുടെ ഉപയോഗത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ഒരു പ്ലസ് ടു ക്കാരൻ ശ്രമിച്ചു എന്നതായിരുന്നില്ലേ യഥാർത്ഥത്തിൽ വാർത്തകളിൽ നിറഞ്ഞു നില്ക്കേണ്ടിയിരുന്നത്?

Share News

*ഏറെ ദു:ഖം തോന്നുന്നു* കളമശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത 5 പേരും 19 വയസ്സുള്ള ഒരാളും ചേർന്ന് പ്രായപൂർത്തിയാകാത്ത മറ്റൊരു കുട്ടിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതിയായ ഒരു പതിനേഴു വയസ്സുകാരൻ ആത്മഹത്യ ചെയ്തു എന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ് കേട്ടത്.. ഈ വിഷയത്തിൽ നമുക്ക് വല്ലാത്ത തെറ്റുപറ്റി എന്ന് ഇന്നലെ മുതൽ മനസ്സു പറയുകയായിരുന്നു …പത്രങ്ങളെല്ലാം ആ ആറു പേരെ കൊടുംഭീകരരെപ്പോലെയാണ് അവതരിപ്പിച്ചത്. സാമൂഹിക മാധ്യമങ്ങളാകട്ടെ, രോഷം ആഘോഷിക്കുകയായിരുന്നു. അവരുടെ ഫോട്ടോ കൊടുത്തിട്ട് FB യിൽ ഒരാൾ കുറിച്ചതായി […]

Share News
Read More

പ്രതിമാസ കലാഅവതരണങ്ങൾക്ക് തുടക്കം കുറിച്ച്കെ.സി.ബി.സി.

Share News

കൊച്ചി: കോവിഡിനുശേഷം കൊച്ചി നഗരത്തിൽ അരങ്ങേറിയ നാടകം കാണാൻ നിരവധി കലാസ്വാദകരെത്തി. പാലാരിവട്ടം പി.ഒ.സി.യിൽ കൊച്ചിൻ ചന്ദ്രകാന്തയുടെ അന്നം എന്ന നാടകമാണ് ഇന്നലെ അവതരിപ്പിച്ചത്. ഈ നാടകാവതരണത്തോടെ കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ മീഡിയ കമ്മീഷൻ ലക്ഷ്യമിടുന്ന കലാകാരന്മാർക്ക് ഒരു കൈത്താങ്ങ് എന്ന പദ്ധതിക്ക് തുടക്കമായി. കലയെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം സമൂഹമനസ്സുകളിൽ ആഹ്ലാദം നിറയ്ക്കാൻ ഇത്തരം സംരംഭങ്ങൾക്കു കഴിയുമെന്നും, ഇത്തരം സാന്ത്വനപദ്ധതികളെ അകമഴിഞ്ഞ് സഹായിക്കുമെന്നും കെ.സി.ബി.സി. പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. പി.ഒ.സി.യിൽ മീഡിയ […]

Share News
Read More

തിരുവനന്തപുരത്ത് വൈ​ദി​ക​ൻ മ​രി​ച്ച നി​ല​യി​ൽ

Share News

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം പാ​ള​യം സെ​ന്‍റ് ജോ​സ​ഫ് ക​ത്തീ​ഡ്ര​ൽ സ​ഹ​വി​കാ​രി ഫാ. ​ജോ​ൺ​സ​ണെ(31) മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് പ​ള്ളി​മേ​ട​യി​ലെ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു. ഞാ​യ​റാ​ഴ്ച പ​ള്ളി​യി​ൽ തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​നു ശേ​ഷം ശേ​ഷം ഉ​റ​ങ്ങാ​ൻ പോ​യി. ഇ​ന്നു രാ​വി​ലെ വി​ളി​ച്ചി​ട്ടും എ​ഴു​ന്നേ​റ്റി​ല്ല. ഇ​തേ​ത്തു​ട​ർ​ന്നു ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു. ല​ത്തീ​ൻ സ​ഭാം​ഗ​മാ​യ ഫാ. ​ജോ​ൺ​സ​ൺ തി​രു​വ​ന​ന്ത​പു​രം പ​ത്തി​യൂ​ർ സ്വ​ദേ​ശി​യാ​ണ്. ഒ​രു വ​ർ​ഷം മു​മ്പാ​യി​രു​ന്നു വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​നും വൈ​ദി​ക​നാ​ണ്. ഇ​രു​വ​രും […]

Share News
Read More