
വീട്ടുമുറ്റത്ത് നിന്ന് പാമ്പ് കടിയേറ്റു എട്ടുവയസുകാരി മരിച്ചു
മട്ടന്നൂര്‍: വീട്ടുമുറ്റത്ത് നിന്ന് കളിക്കുന്നതിനിടെ പാമ്ബ് കടിയേറ്റു സ്കൂള്‍ വിദ്യാര്‍ഥിനി മരിച്ചു. ശിവപുരം വെമ്ബടിയിലെ ഹയ ഹംദ (7)യാണ് മരിച്ചത്.
ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മെരുവമ്ബായി എംയുപി സ്കൂള്‍ വിദ്യാര്‍ഥിനിയാണ്