മത്സ്യബന്ധനത്തിനിടെ ഫൈ​ബ​ർ വ​ള്ളം മ​റിഞ്ഞു: തൃശൂരിൽ നാ​ല് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യി

Share News

തൃ​ശൂ​ർ: മ​ത്സ്യ​ബ​ന്ധ​ന​ത്തിനി​ടെ വ​ള്ളം മ​റി​ഞ്ഞ് നാ​ല് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യി. ത​ളി​ക്കു​ളം ത​മ്പാ​ൻ ക​ട​വി​ൽ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. ത​മ്പാ​ൻ ക​ട​വ് സ്വ​ദേ​ശി​ക​ളാ​യ ചെ​മ്പ​നാ​ട​ൻ വീ​ട്ടി​ൽ കു​ട്ടൻ(60), കു​ട്ട​ൻ​പാ​റ​ൻ സു​ബ്ര​ഹ്മ​ണ്യം(60), അ​റ​ക്ക​വീ​ട്ടി​ൽ ഇ​ക്ബാ​ൽ(50), ചെ​മ്പ​നാ​ട​ൻ വി​ജ​യ​ൻ(55) എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. പ​റ​ശി​നി​ക്ക​ട​വ് മു​ത്ത​പ്പ​ൻ എ​ന്ന ഫൈ​ബ​ർ വ​ള്ള​ത്തി​ലാ​ണ് ഇ​വ​ർ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ​ത്. രാ​വി​ലെ 8.30ഓ​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​താ​യി അ​റി​യു​ന്ന​ത്. വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ത​ന്നെ​യാ​ണ് അ​പ​ക​ട​വി​വ​രം ക​ര​യി​ലേ​ക്ക് അ​റി​യി​ച്ച​ത്. എ​ന്നാ​ൽ ഇ​വ​രു​മാ​യി പി​ന്നീ​ട് ബ​ന്ധ​പ്പെ​ടാ​ൻ സാ​ധി​ച്ചി​ല്ല. ഇ​വ​രെ ക​ണ്ടെ​ത്താ​ൻ കോ​സ്റ്റ​ൽ പോ​ലീ​സ് തെ​ര​ച്ചി​ൽ […]

Share News
Read More

പക്ഷിപ്പനി സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു: അതീവ ജാഗ്രത

Share News

തിരുവനന്തപുരം : പക്ഷിപ്പനിയെ സര്‍ക്കാര്‍ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. ഇതേതുടർന്ന് കോട്ടയം, ആലപ്പുഴ ജില്ലകളില്‍ അതീവ ജാഗ്രത പാലിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ വേണ്ട അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ കളക്ടര്‍മാര്‍ക്ക് ചുമതല നല്‍കി. സംസ്ഥാനമൊട്ടാകെയും ജാഗ്രത പുലര്‍ത്താനും നിര്‍ദ്ദേശമുണ്ട്. കോട്ടയം, ആലപ്പുഴ ജില്ലകളിലെ ചില ഭാഗങ്ങളില്‍ ചത്ത താറാവുകളുടെ സാമ്ബിളുകള്‍ പരിശോധിച്ചതിലൂടെയാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. എന്നാല്‍, മനുഷ്യരിലേക്ക് രോഗം പകര്‍ന്നിട്ടില്ലെന്നും അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചവയുടെ കൂട്ടത്തിലുള്ള മറ്റു താറാവുകളെ കൊല്ലാന്‍ പ്രത്യേക ദൗത്യസംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. അരലക്ഷത്തിലേറെ പക്ഷികളെ […]

Share News
Read More

കേരളത്തിനും കര്‍ണ്ണാടകത്തിനും വലിയ നേട്ടമാകും: ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി നാ​ടി​നു സ​മ​ര്‍​പ്പി​ച്ചു പ്ര​ധാ​ന​മ​ന്ത്രി

Share News

കൊച്ചി: 450 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കൊച്ചി-മംഗലാപുരം പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന ചടങ്ങിൽ കേ​ര​ള, ക​ര്‍​ണാ​ട​ക ഗ​വ​ര്‍​ണ​ര്‍​മാ​രു​ടേ​യും മു​ഖ്യ​മ​ന്ത്രി​മാ​രു​ടേ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണു പ​ദ്ധ​തി നാ​ടി​നു സ​മ​ര്‍​പ്പി​ച്ച​ത്. കേരളത്തിലെയും കര്‍ണാടകയിലെയും ജനങ്ങള്‍ക്ക് ഇത് അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കൂട്ടായ പ്രവര്‍ത്തനം കൊണ്ട് ഏത് ലക്ഷ്യവും നേടാമെന്ന് തെളിഞ്ഞു. കേരളത്തിനും കര്‍ണ്ണാടകത്തിനും വലിയ നേട്ടമാമെന്നും, പദ്ധതി വികസനത്തിന് വഴിവെക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ […]

Share News
Read More

മകൾക്ക് ഒരു സലൂട്ട് ..

Share News

.. സർക്കിൾ ഇൻസ്പെക്ടർ ശ്യാം സുന്ദർ ഡെപ്യൂട്ടി സുപ്രണ്ടായ തന്റെ മകൾ ജെസ്സി പ്രശാന്തിയെ സലൂട്ട് ചെയ്യുന്നു. അത്യന്തം ഹൃദയഹാരിയായ ഈ ദൃശ്യം ഏതൊരു പിതാവിനും അഭിമാനമാകുന്നു … നമ്മൾക്ക് കൊടുക്കാം ഈ അച്ഛനും മകൾക്കും ആശംസകൾ

Share News
Read More

അരുൺ ഒരു ഊർജ്ജം ആണ്, പ്രചോദനം ആണ്. ശരീരം അല്ല, മനസ്സാണ് എല്ലാത്തിനും അടിസ്ഥാനവും കരുത്തും എന്ന് തെളിയിക്കുക ആണ് അരുൺ തൻ്റെ ജീവിതത്തിലൂടെ..

Share News

ജന്മനാ കാലുകൾക്ക് ശേഷിയില്ല, വ്യക്തമായി സംസാരിക്കാൻ കഴിയില്ല, പരസഹായം ഇല്ലാതെ ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാൻ പറ്റില്ല.പക്ഷേ അരുൺ ഒറ്റക്ക് ആണ് ഇവിടെ 50 വാഴ വെച്ചത്.കൈകൾ നിലത്തൂന്നി നിരങ്ങി നീങ്ങി വേണം അരുണിന് സഞ്ചരിക്കാൻ.ഇങ്ങനെയാണെങ്കിലും കൈക്കോട്ട് എടുത്ത് മണ്ണ് കിളച്ച് വാഴക്കന്ന് നടുമ്പോൾ അരുണിന് ഈ ശാരീരിക പരിമിതികൾ ഒന്നും പ്രശ്നമല്ല. ഇത് ആദ്യമായല്ല അരുൺ കൃഷി ചെയ്യുന്നത്. മറ്റൊരാൾ പാട്ടത്തിന് എടുത്ത സ്ഥലത്തിൽ കുറച്ച് ഭാഗത്ത് അരുണിന്റെ ആഗ്രഹം മനസ്സിലാക്കി കൃഷി ചെയ്യാൻ […]

Share News
Read More

സാക്ഷരതയും അവബോധവുമുള്ള ജനതയാണ് കേരളത്തിനുള്ളത്. -മുഖ്യമന്ത്രി

Share News

സാക്ഷരതയും അവബോധവുമുള്ള ജനതയാണ് കേരളത്തിനുള്ളത്. സ്വാഭാവികമായും സര്‍ക്കാര്‍ സര്‍വീസിലും പൊതുരംഗത്തുമുള്ള അഴിമതി സമൂഹത്തിലെ പുഴുക്കുത്താണ്. അഴിമതി തടയാനുള്ള വഴികള്‍ പല രീതിയിലും പല ഘട്ടങ്ങളിലും പരീക്ഷിച്ചിട്ടുണ്ട്. വെറുതെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അഴിമതി തടയുന്നതിന് സഹായകരമല്ല. അഴിമതിയെപ്പറ്റി കൃത്യമായ വിവരമുള്ളവര്‍ക്ക് ഇത് പരാതിപ്പെടുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെപ്പറ്റി സ്വാഭാവികമായും ആശങ്കയുണ്ട്. ഇതിനു പരിഹാരമായി ‘അഴിമതിമുക്ത കേരളം’ പരിപാടി നടപ്പാക്കും. അഴിമതിയെക്കുറിച്ച് വിവരം ലഭ്യമാക്കുന്ന ആളിന്‍റെ പേര് രഹസ്യമായി സൂക്ഷിക്കും. ആ ഉറപ്പോടെ സോഫ്റ്റ്വെയറിലൂടെ പരാതി ഉന്നയിക്കാം. സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുന്ന […]

Share News
Read More

തീര നിയന്ത്രണ വിജ്ഞാപനം CRZ പബ്ലിക് ഹിയറിംഗ്- അറിയാൻ

Share News

CRZ -തീരനിയന്ത്രണ വിജ്ഞാപനം സംബന്ധിച്ച പുതിയ CZMP (തീര മേഖല പരിപാലന പ്ലാൻ) ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതിൻറെ ഭാഗമായുള്ള പബ്ലിക് ഹിയറിങ് മാർച്ച് മാസത്തോടുകൂടി പൂർത്തിയാക്കി അന്തിമ രേഖ പ്രസിദ്ധീകരിക്കും എന്നാണ് റിപ്പോർട്ട്. കേന്ദ്ര വിജ്ഞാപനം ആണെങ്കിലും മാപ്പിങ് തയ്യാറാക്കുന്നത് സംസ്ഥാന തലത്തിലാണ്. അന്തിമ മാപ്പ് തയ്യാറായി കഴിഞ്ഞാൽ പിന്നീട് അതിനനുസൃതമായി മാത്രമേ നിർമ്മാണത്തിന് അനുവാദം ലഭിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ പബ്ലിക് ഹിയറിങ് ഘട്ടത്തിലാണ് പൊതുജനങ്ങൾക്കും വിജ്ഞാപന പരിധിയിൽ വരുന്നവർക്കും അഭിപ്രായങ്ങൾ അറിയിക്കാനുള്ള അവസരം ഉള്ളത്. 2011 വിജ്ഞാപനത്തെത്തുടർന്ന് ഇപ്പോൾ […]

Share News
Read More

അങ്ങനെ സിനിമ തിയേറ്ററും തുറക്കുകയാണ്

Share News

ഇതാ ഇന്നുമുതൽ ഇതാ നാളെമുതൽ. അങ്ങനെ സിനിമ തിയേറ്ററും തുറക്കുകയാണ്, കോവിഡ് കാലത്തിന് മുന്‍പ് നിർമ്മിച്ചത് അടക്കം എണ്‍പത്തിയെട്ട് മലയാള സിനിമകളാണ് പ്രേക്ഷകരിലേക്ക് എത്താൻ റെഡിയായി ഇരിക്കുന്നത്. ബസിൽ പഴയത് പോലെ തിങ്ങി നിറഞ്ഞ് പോകുന്നു ബാറിൽ പഴയ അടിയും കത്തി കുത്തും തുടങ്ങി സ്കൂളും കോളജും തുറന്നു, ഇനി സിനിമ തിയറ്ററിൽ മാത്രം എന്തിനു തുറക്കാതെ ഇരിക്കണം? അല്ല പിന്നെ? പ്രവർത്തന സമയം രാവിലെ ഒൻപത് മുതൽ വൈകിട്ട് ഒൻപത് വരെ മാത്രമായിരിക്കണമെന്നും മാർ​ഗനിർദേശത്തിൽ പറയുന്നു. […]

Share News
Read More

പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പൂ​ട്ടാ​ൻ മറന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ: മദ്യപാനമെന്ന് ബി​ജെ​പി ആ​രോ​പ​ണം

Share News

കൊല്ലം : പഞ്ചായത്ത് ഓഫീസ് രാത്രിയിലും പൂട്ടാതെ തുറന്നിട്ടതായി പരാതി. കൊല്ലം പോരുവഴി പഞ്ചായത്ത് ഓഫീസാണ് രാത്രി തുറന്നു കിടന്നത്. ഓഫീസിലെ ഒരു മുറു പോലും പൂട്ടിയിരുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. പഞ്ചായത്ത് പ്രസിഡന്റും രണ്ട് ഉദ്യോഗസ്ഥരും ചേര്‍ന്ന് മദ്യപിക്കുകയും തുടര്‍ന്ന് പൂട്ടാതെ പോകുകയുമായിരുന്നു എന്ന് ബിജെപി ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിജെപി പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പഞ്ചായത്ത് ഓഫീസില്‍ ഇരുന്ന് മദ്യപിച്ചു എന്ന ആരോപണം പഞ്ചായത്ത് പ്രസിഡന്റ് നിഷേധിച്ചു. ഓഫീസിന്റെ പ്രധാന വാതില്‍ പൂട്ടാന്‍ ഉദ്യോഗസ്ഥര്‍ മറന്നതാണെന്ന് […]

Share News
Read More

കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു-മുഖ്യമന്ത്രി

Share News

അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ നിന്ന്, കഥപറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്നീ അനിലിന്റെ ഗാനങ്ങൾ മലയാളി മനസ്സിൽ എന്നും തങ്ങി നിൽക്കും. അദ്ദേഹത്തിന്റെ അകാല വിയോഗം സാംസ്കാരിക – സിനിമാ മേഖലയ്ക്കു വലിയ നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

Share News
Read More