ജനിക്കാനുളള അവകാശം നിഷേധിക്കാ൯ നിയമത്തിനും മനുഷ്യനും അവകാശമില്ലെന്ന് കോട്ടപ്പുറം രൂപതാ മെത്രാൻ റൈറ്റ് റവ. ഡോ. ജോസഫ് കാരിക്കശ്ശേരി
കോട്ടപ്പുറം രൂപതയിൽ പ്രോ – ലൈഫ് വാരാചരണ പ്രവ൪ത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. ജനിക്കാനുളള അവകാശം നിഷേധിക്കാ൯ നിയമത്തിനും മനുഷ്യനും അവകാശമില്ലെന്ന് കോട്ടപ്പുറം രൂപതാ മെത്രാൻ റൈറ്റ് റവ. ഡോ. ജോസഫ് കാരിക്കശ്ശേരി. കോട്ടപ്പുറം കത്തീഡ്രൽ ദൈവാലയത്തിൽ മൂന്നും അതിനു മുകളിലുള്ള കുഞ്ഞുങ്ങൾക്ക് മാമ്മോദീസ നൽകി പ്രോ- ലൈഫ് വാരാചരണ പ്രവ൪ത്തനങ്ങൾ കോട്ടപ്പുറം രൂപത മെത്രാൻ ജോസഫ് കാരിക്കശ്ശേരി ഉദ്ഘാടനം ചെയ്തു. രൂപതയിൽ പ്രോ- ലൈഫ് പ്രവ൪ത്തനങ്ങൾ സജീവമാക്കുന്നതിന്റെ ഭാഗമായി ഇടവകകളിൽ പ്രോ- ലൈഫ് സമിതി രൂപീകരിക്കാൻ എല്ലാ […]
Read More