‘മാര്‍ തോമാശ്ലീഹായും കേരളവും’, പുസ്തകംപ്രകാശനം ചെയ്തു

Share News

കാക്കനാട്: സീറോമലബാര്‍ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്‍ററിന്‍റെ (എല്‍ ആര്‍ സി) മുപ്പത്തിയഞ്ചാമത്തെ പുസ്തകം, ‘മാര്‍ തോമാശ്ലീഹായും കേരളവും’, കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍വെച്ച്  സീറോമലബാര്‍ സഭാ മേലധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മണ്ണുത്തി വെറ്റിനറി കോളേജ് പ്രൊഫസര്‍ ജോസഫ് മാത്യുവിന് നല്കി പ്രകാശനം ചെയ്തു. മാര്‍ തോമാശ്ലീഹായുടെ കേരളത്തിലെ പ്രേഷിതപ്രവര്‍ത്തനത്തിന്‍റെ സാഹചര്യങ്ങളും സാധ്യതകളും സവിശേഷതകളും പ്രതിപാദിക്കുന്ന ഈ ഗ്രന്ഥത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സഭാചരിത്രപഠനത്തില്‍ അവഗാഹം നേടിയ ഡോ. ഫാ. ജെയിംസ് പുലിയുറുമ്പിലാണ്. ഈ ഗ്രന്ഥത്തിന്‍റെ കോപ്പികള്‍ […]

Share News
Read More

ഈ വർഷത്തെ വിജയദശമി മഹോത്സവത്തിന് പ്രണതയുടെ ഉപഹാരം ഇതു തന്നെയാണ്. 120 നാടൻ കളികളുടെ സമാഹാരം.

Share News

അത്തള പിത്തള തവളാച്ചിഈശക്കൊട്ടാരംഒളിച്ചേ പാത്തേകുട്ടീം കോലുംസാറ്റ് ….. ..പഴയ തലമുറ അവരുടെ ബാല്യകാലം അയവിറക്കുമ്പോൾ വീട്ടുമുറ്റത്തും ചുറ്റുവട്ടത്തുമായി തകർത്താഘോഷിച്ച കളികളുടെ പേരുകൾ ഓർക്കുന്നത് ഇങ്ങിനെയൊക്കെയായിരിക്കും. ആ കാലമൊക്കെ പോയി.നാടൻ കളികളും അപ്രത്യക്ഷമായി.എങ്കിലും അവയ്ക്കൊരു മഹത്വമുണ്ട്.നമുടെ നാടിന്റെ തന്നതു സംസ്കാരത്തിൽ വേരൂന്നിയവയാണ് ആ നാടൻ കളികൾ. അതുകൊണ്ടു തന്നെ അവ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. കേരളത്തിലെ നാടൻ കളികളെക്കുറിച്ച് ഗവേഷണം നടത്തിയ ഡോ. എഡ്വേർഡ് എടേഴത്ത് 120 കളികൾ കണ്ടെത്തി സമാഹരിച്ചിരിക്കുന്നു. ഈ പുസ്തകം നെഞ്ചോട് ചേർത്ത് കണ്ണടച്ചാൽ പഴയ കാലം […]

Share News
Read More

മലയാളിയുടെ ഇംഗ്ലീഷ് നോവൽ ശ്രദ്ധ നേടുന്നു.

Share News

മഹാമാരിയുടെ നടുവിൽ ”പകർച്ചാമുക്തി”യുടെ മൂന്നാം കണ്ണുമായി മലയാളിയുടെ ഇംഗ്ലീഷ് നോവൽ. തനിമയും തെളിമയും നിറഞ്ഞ ഈ രചന ഇപ്പോൾ ആമസോൺ കിൻഡിലിൽ ശ്രദ്ധേയമാവുന്നു. ആധ്യാത്മിക നോവലുകളുടെ ‘ഹോട്ട് ന്യൂ റിലീസ്’ പട്ടികയിൽ തുടർച്ചയായി ഇതു ലിസ്റ്റ് ചെയ്യപ്പെടുകയാണ്. പ്രമുഖ രാജ്യാന്തര കമ്പനിയിൽ കൊമേഴ്‌സ്യൽ റൈറ്ററായി മൂന്നു ഭൂഖണ്ഡങ്ങളിലെ 27രാജ്യങ്ങളിൽ ജീവിച്ച് നാടൻജീവിതങ്ങൾ നിരീക്ഷിച്ചു നേടിയ ലോകപരിചയവുമായാണ് കോട്ടയം അയ്മനം ഒളശ്ശ സ്വദേശി ഐപ് മാത്യൂസ് ‘പാൻഡേമിക് ലിബർട്ടി’ (Pandemic Liberty) എഴുതിയത്. 2009-ൽ ന്യൂയോർക്കിൽനിന്നു പ്രസിദ്ധീകരിച്ച ‘ട്രെയിൽസ് […]

Share News
Read More