നമ്മുടെ ആന്തരിക യാത്ര യിലും ഇതേ ആശയം തന്നെ പ്രയോഗി ക്കാനാണ് Joseph Campbell ഉപദേശി ക്കുന്നത് ‘

Share News

ഇതിഹാസങ്ങളിലുംപുരാണ ങ്ങളിലും നാം കാണുന്ന സിനിമകളി ൽ പോലും അതിജീവ ന ത്തിൻ്റെ കഥ പറ യു ന്നനായകന്മാരെയാണ് കഥാകൃത്ത് നമുക്കു പരിയപ്പെടുത്തി ത്തരുന്നത്. വില്ലനെ തോല്പിച്ച് പ്രണയിനിയെ സ്വന്തമാക്കുന്ന നായകൻ്റെ കഥകൾ ഒരു കാലഘട്ട ത്തിൻ്റെ തന്നെ ഹരമായിരുന്നു .. പടയോട്ടങ്ങൾ ജയിച്ചെത്തുന്ന രാജാക്കന്മാരുടെ കഥകളും പരിമിതികളെ ‘ മറികടന്ന് ലക്ഷ്യസ്ഥാ നത്ത് എത്തിച്ചേരു ന്ന നായകന്മാരുടെ കഥകളും നമ്മെ തെല്ലൊന്നു മല്ല രസി പ്പിച്ചിരുന്നത്. ലോകമെമ്പാടുമുളള പുരാണ കഥകളെക്കുറി ച്ച് പഠനം നടത്തിയിട്ടുള്ള Joseph […]

Share News
Read More