ഇപ്പോൾ റോബിൻ ബസിനെതിരെ ഉന്നയിക്കുന്ന ഒരു പ്രശ്നവും ഇത്തരത്തിൽ കോർപ്പറേറ്റ് സെറ്റപ്പിൽ വരുന്ന ഒരു ബസ് സർവീസിനെതിരെ ഉന്നയിക്കാൻ പോലും സാധിക്കില്ല.

Share News

നാല്പതോലം യൂറോപ്യൻ രാജ്യങ്ങളിൽ നെറ്റ്-വർക്കുള്ള ഒരു ബസ് സർവീസാണു ഫ്ളിക്സ് ബസ്. കംഫർട്ടബിൾ, അഫോഡബിൾ, റിലയബിൾ. യൂറോപ്പിൽ എത്തിയ ആദ്യകാലഘട്ടങ്ങളിൽ യാത്ര കൂടുതലും ഇവരുടെ ബസ് സർവീസുകളിലായിരുന്നു. യൂറോപ്പിലെ പ്രമുഖ സിറ്റികളൊക്കെ ഇവരുടെ നെറ്റ്-വർക്കിൽ വരും. എങ്ങോട്ട് യാത്ര ചെയ്യണമെങ്കിലും ഇവരുടെ വെബ്സൈറ്റിൽ കയറി ബുക്ക് ചെയ്യാം. ചിലപ്പോൾ നമുക്ക് പോകേണ്ടിടത്തേക്ക് നേരിട്ട് സർവീസ് ഉണ്ടാവില്ല. അപ്പോൾ ട്രയിൻ യാത്രകളിലേതുപോലെ അപ്പോൾ ബസ് മാറിക്കയറേണ്ടി വരും. കുറഞ്ഞ നിരക്കിൽ, ഓൺബോർഡ് ടോയ്‌ലറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ, കൃത്യനിഷ്ടയിൽ യാത്ര […]

Share News
Read More