ഒറ്റ സന്താനം മാത്രമുള്ള മാതാ പിതാക്കൾക്കും കാലാന്തരത്തിൽ ചിലപ്പോൾ അവരുടെ പുത്രനെ കുറിച്ചോ പുത്രിയെ കുറിച്ചോ വമ്പൻ പ്രതീക്ഷകൾ വന്ന് ചേരാം.
ഒറ്റ സന്താനം മാത്രമുള്ള മാതാ പിതാക്കൾക്കും കാലാന്തരത്തിൽ ചിലപ്പോൾ അവരുടെ പുത്രനെ കുറിച്ചോ പുത്രിയെ കുറിച്ചോ വമ്പൻ പ്രതീക്ഷകൾ വന്ന് ചേരാം. ഒക്കെ ഞങ്ങൾ പറയുന്നത് പോലെ തന്നെ നടക്കുമെന്ന വിചാരവും ബാധിക്കാം. അങ്ങനെ സംഭവിക്കാതെ വരുമ്പോൾ തീവ്ര മാനസിക സംഘർഷങ്ങൾ വന്ന് ചേരാം. എന്നാൽ ഉയിരെടുക്കുന്നതൊക്കെ ഇത്തിരി കടുപ്പം തന്നെ. വളർത്ത് ദോഷം കാരണം ഏക സന്താനത്തിനും ചിലപ്പോൾ നിർബന്ധ ബുദ്ധിയൊക്കെ ഉണ്ടാകാം. ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുന്ന കാര്യത്തിലും ഈ വാശിയുണ്ടാകാം. ഉടക്ക് വച്ചാൽ ഇറങ്ങി […]
Read More