Abp. Joseph Kalathiparambil appointed as one of the members of the Congregation for the Evangelization of Peoples

Share News

Bangalore 17 December 2020 (CCBI): Most Rev. Joseph Kalathiparambil (68) Archbishop of Verapoly has appointed by Holy Father Pope Francis as one of the members of members of the Congregation for the Evangelisation of Peoples for five years. This is the second time he became the member of the Congregation. The first appointment was from […]

Share News
Read More

പ്രതീക്ഷയുടെ പ്രതീകമാണ് ഈ വർഷത്തെ ക്രിസ്തുമസ് ട്രീയും പുൽക്കൂടും – ഫ്രാൻസിസ് മാർപാപ്പ.

Share News

റോം. ഡിസംബർ 11 ന് വൈകിട്ട് 5 മണിക്ക് നടന്ന ചടങ്ങിൽ വത്തിക്കാൻ ചത്വരത്തിലെ ക്രിസ്തുമസ് പുൽകൂടിലും, ക്രിസ്തുമസ് ട്രീയിലും ദീപങ്ങൾ തെളിയിച്ചു. ഈ വർഷത്തെ 100 അടി ഉയരം വരുന്ന അലങ്കരിക്കാൻ വേണ്ട അലങ്കാര വസ്തുകൾ റോമിലും സ്ലോവേനിയ യിലും അലഞ്ഞുതിരിയുന്ന ഭവനങ്ങൾ ഇല്ലാത്ത 400 ഓളം പാവങ്ങൾ ചേർന്നാണ് ഉണ്ടാക്കിയത്. മരത്തിലും, വൈകോലിലും ആണ് അലങ്കാരങ്ങൾ നിർമിച്ചിരിക്കുന്നത്… വി. ഫ്രാൻസിസിൻ്റെ ഭാഷയിൽ നമ്മെ വിശുദ്ധി യിലേക്ക് നയിക്കുന്ന സുവിശേഷപരമായ ദാരിദ്ര്യമാണ് ഈ വർഷത്തെ പുൽകൂടിൻ്റെ […]

Share News
Read More

വി. യൗസേപ്പിതാവിന്റെ വർഷം പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പ 

Share News

സാർവത്രിക സഭയുടെ രക്ഷാധികാരിയായി വിശുദ്ധ യൗസേപ്പിതാവിന്റെ പ്രഖ്യാപിച്ചതിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ഫ്രാൻസിസ് പാപ്പ പുതിയ വർഷാചരണം പ്രഖ്യാപിച്ചു. മറിയത്തിന്റെ അമലോത്ഭവ തിരുനാൾ ദിനമായ 2021 ഡിസംബർ 8 വരെ മുതൽ ഒരു വർഷക്കാലം സഭാസമൂഹം യൗസേപ്പിതാവിന്റെ വർഷം ആചരിക്കുവാൻ പാപ്പ ആഹ്വാനം ചെയ്തു. സഭയിലെ ഓരോ അംഗങ്ങളും വി. യൗസേപ്പിന്റെ മാതൃക പിന്തുടർന്ന് ദൈവേഷ്ടത്തിന്റെ പൂർത്തീകരണത്തിൽ ദിനംപ്രതി വിശ്വാസ ജീവിതം ശക്തിപ്പെടുത്താൻ ശ്രമിക്കണമെന്ന് പാപ്പ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു. വര്ഷാചരണത്തിൽ പ്രത്യേക ദണ്ഡവിമോചനവും പാപ്പ പ്രഖ്യാപിച്ചിട്ടുണ്ട്. യേശുവിന്റെ വളർത്തുപിതാവിനായി […]

Share News
Read More

ഫ്രാൻസീസ് മാർപാപ്പ തൻ്റെ സന്ദേശത്തിൽ “വികലാംഗരല്ല അവർ”

Share News

നാം എല്ലാം ഒരേ വഞ്ചിയിൽ യാത്ര ചെയ്യുന്നവരാണ്, ചിലർക്ക് കൂടുതൽ സംഘർഷങ്ങൾ നേരിടേണ്ടിവരും എന്നാണ് ഫ്രാൻസീസ് പാപ്പാ അന്തർദേശീയ വികലാംഗ ദിനത്തിൽ നൽകിയ സന്ദേശത്തിൽ പറഞ്ഞത്. ഫ്രാൻസീസ് മാർപാപ്പ തൻ്റെ സന്ദേശത്തിൽ വികലാംഗരല്ല അവർ, പകരം വിത്യസ്ത തരത്തിൽ കഴിവുകൾ ഉള്ളവരാണ് എന്നും, ഉപഭോഗസംസ്കാരം നമ്മുടെ ജീവിതത്തിൽ നിന്ന് തുടച്ച് മാറ്റണം എന്നും, കൂടുതൽ കരുതലോടെ വേണം സാധാരണ രീതിയിൽ നിന്ന് കുറവുകൾ ഉള്ളവരോട് നാം പെരുമാറെണ്ടത് എന്നും പറഞ്ഞു. കഴിഞ്ഞ 50 വർഷങ്ങളായി നമ്മുടെ സംസ്കാരത്തിലും […]

Share News
Read More

ഫ്രാൻസിസ് മാർപാപ്പക്ക് വേണ്ടി റോമകെയർ എന്ന സംഘടനയും, റോമിലെ എലൈറ്റ് സൂപ്പർമാർക്കറ്റ് ശൃംഖലയും ചേർന്ന് റോമിലെ പല ഇടവകകളിലേക്ക് 5000 അധികം ഭക്ഷണ കിറ്റുകൾ എത്തിച്ചു.

Share News

ആഗോളതലത്തിൽ പാവങ്ങളുടെ ദിനം ആചരിക്കുന്നതിൻ്റെ ഭാഗമായി ഫ്രാൻസിസ് മാർപാപ്പക്ക് വേണ്ടി റോമകെയർ എന്ന സംഘടനയും, റോമിലെ എലൈറ്റ് സൂപ്പർമാർക്കറ്റ് ശൃംഖലയും ചേർന്ന് റോമിലെ പല ഇടവകകളിലേക്ക് 5000 അധികം ഭക്ഷണ കിറ്റുകൾ എത്തിച്ചു. വിതരണം ആരംഭിച്ച ഭക്ഷണ കിറ്റിൽ പാസ്ത, അരി, തക്കാളി സോസ്, ഭക്ഷ്യയോഗ്യ എണ്ണ, ഉപ്പ്, പഞ്ചസാര, കാപ്പി പൊടി, ധാന്യ പൊടികൾ, ബിസ്കറ്റ്, ചോക്ലേറ്റ്, ജാം എന്നിവയാണ്. കൂടാതെ കൊറോണ സാഹചര്യത്തിൽ അണിയാൻ ഉള്ള മാസ്കുകളും, പാപ്പയുടെ ഒരു പ്രാർത്ഥന കാർഡും കൂടി […]

Share News
Read More

ആഗ്ര അതിരൂപതയുടെ ആർച്ച് ബിഷപ്പായി നിയമിതനായ അഭിവന്ദ്യ മാർ റാഫി മഞ്ഞളി പതാവിനു അനുമോദനങ്ങളും ആശംസകളും

Share News

ഫ്രാൻസിസ് മാർപാപ്പ ആഗ്ര അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്തയായി തൃശൂർ അതിരൂപത വെണ്ടൂർ ഇടവക അംഗമായ അഭിവന്ദ്യ മാർ റാഫി മഞ്ഞളി പിതാവിനെ നിയമിച്ചു. മാർ റാഫി മഞ്ഞളി പിതാവ് മുമ്പ് വാരണാസി രൂപതയുടെ മെത്രാനും, 2013 മുതൽ അലഹബാദ് രൂപതയുടെ മെത്രാനും ആയി സേവനം ചെയ്തു വരികയായിരുന്നു. ആഗ്ര അതിരൂപതയുടെ മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ ആൽബർട്ട് ഡിസൂസ പ്രായാധിക്യം മൂലം സ്ഥാനം ഒഴിഞ്ഞതിനാലാണ് മാർ റാഫി മഞ്ഞളി പിതാവിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചിരിക്കുന്നത്. അഭിവന്ദ്യ റാഫി പിതാവ് […]

Share News
Read More

പുതിയ സന്യാസസഭകൾ സ്ഥാപിക്കാൻ ഇനി വത്തിക്കാന്റെ അനുവാദം നിർബന്ധം: കാനോൻ നിയമം പുതുക്കി പാപ്പ

Share News

റോം: പുതിയ സന്യാസസഭകൾ സ്ഥാപിക്കാൻ വത്തിക്കാന്റെ അനുവാദം നിർബന്ധമാക്കി ഫ്രാൻസിസ് പാപ്പ കാനോൻ നിയമത്തിൽ തിരുത്തൽ വരുത്തി. ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് കോൺസിക്രേറ്റഡ് ലൈഫ് ആൻഡ് സൊസൈറ്റീസ് ഓഫ് അപ്പസ്തോലിക് ലൈഫ് എന്ന പേരിൽ അറിയപ്പെടുന്ന സന്യാസ സഭകളെയും, കോൺഗ്രിഗേഷനുകളെയും സംബന്ധിച്ച 579-മത് കാനോൻ നിയമത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. പുതിയ സന്യാസസഭകൾക്ക് അനുവാദം നൽകുമ്പോൾ വത്തിക്കാനെ അറിയിക്കണമെന്ന് 2016ൽ വത്തിക്കാൻ ഉത്തരവിട്ടിരുന്നു. എന്നാൽ പുതിയ നിയമമനുസരിച്ച് വത്തിക്കാൻ രേഖമൂലം നൽകുന്ന അനുവാദം ഉണ്ടെങ്കിൽ മാത്രമേ മെത്രാന്മാർക്ക് സന്യാസസഭകൾ തങ്ങളുടെ […]

Share News
Read More

വീണ്ടും ഫ്രാൻസീസ് പാപ്പായുടെ പൊതു കൂടിക്കാഴ്ചകൾ ഓൺലൈൻ വഴി ആക്കുന്നു.

Share News

കോവിഡ് വ്യാപനം ഇറ്റലിയിൽ കുറഞ്ഞതിന് ശേഷം കഴിഞ്ഞ 9 ആഴ്‍ച്ചകളോളം ആയി പാപ്പയുടെ ബുധനാഴ്ച ദിവസത്തെ പൊതുകൂടി കാഴ്ചകൾ നേരിട്ടായിരുന്നു നടന്നിരുന്നത്. എന്നാൽ ഇറ്റലിയിൽ കൊറോണ വ്യാപനം വീണ്ടും കൂടിയ സാഹചര്യത്തിൽ വത്തിക്കാൻ ഇനിമുതൽ പാപ്പയുടെ കൂടി കാഴ്ചകൾ ഓൺലൈൻ വഴി നവംബർ 4 മുതൽ പുനരാരംഭിക്കും എന്ന് അറിയിച്ചത്. ഭാവിയിലെ കൂടുതൽ അപകടങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ് എന്നാണ് ഇതിനെ പറ്റി വത്തിക്കാൻ പറഞ്ഞത്. കഴിഞ്ഞ ഒക്ടോബർ 21 പാപ്പയുടെ കൂടിക്കാഴ്ചക്ക് വന്ന വിശ്വാസികളിൽ ഒരാൾക്ക് കോവിഡ് […]

Share News
Read More

വെബിനാർ : ഫ്രാൻസിസ് പാപ്പയുടെ ചാക്രിക ലേഖനം – Fratelli tutti – ഒരു സമകാലിക വായന

Share News

NEWMAN ASSOCIATION MEETINGDate & Time: 29 Thursday at 5.30 pm. Google Link: meet.google.com/frb-saig-zvr Topic: THE ENCYCLICAL OF POPE FRANCIS ‘FRATELLI TUTTI’: AN INDIAN READINGResource Persons:JUSTICE KURIAN JOSEPH (Former Judge, Supreme Court of India)BINOY VISWAM (MP & Secretary of the National Council of the Communist Party of India)All are most welcome. President & Secretary (Newman Association)

Share News
Read More