പൗരസ്ത്യ സഭകൾക്ക് വേണ്ടി വിവിധ സന്ന്യാസ സമൂഹങ്ങളെ സംബന്ധിച്ച ഫ്രാൻസീസ് മാർപാപ്പയുടെ പുതിയ മോത്തു പ്രോപ്രിയോ പുറത്തിറക്കി.
സഭയുടെ കാനൻ നിയമങ്ങളിൽ ഭേദഗതികൾ വരുത്തുന്നതിന് മാർപാപ്പ പുറപെടുവുക്കുന്ന രേഖകൾക്കാണ് മൊത്തു പ്രോപ്രിയൊ എന്ന് പറയുന്നത്. വത്തികാൻ്റെയും പാത്രിയാർകീസിൻ്റെയും അനുവാദം ഇല്ലാതെ രൂപത എക്സാർക്കിന് പുതിയ സന്ന്യാസ സഭാസമൂഹങ്ങൾ തുടങ്ങാൻ അനുവാദം ഇല്ലാ എന്നാണ് ഈ പുതിയ രേഖയിൽ പറയുന്നത്. കഴിഞ്ഞ നവംബർ നാലിന് ഫ്രാൻസിസ് പാപ്പ ‘ഓതൻ്റികും കരിസ്മാത്തിസ്’ എന്ന പേരിൽ ലത്തീൻ കാനൻ നിയമസംഹിതയിൽ ഇതേ സംബന്ധിച്ച് തിരുത്തൽ നൽകിയിരുന്നു. അതിൽ വത്തിക്കാൻ്റെ രേഖാമൂലം മാത്രമേ ഒരു രൂപത മെത്രാന് പുതിയ സന്ന്യാസ സഭാ […]
Read More