‘ഗാന്ധിയെ വരയ്ക്കാം’: പോസ്റ്റര്‍ രചനാ മത്സരവിജയികളെ പ്രഖ്യാപിച്ചു.
പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലയിലെ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ‘ഗാന്ധിയെ വരയ്ക്കാം’ ഓണ്‍ലൈൻ പോസ്റ്റര്‍ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം പാലക്കാട് സെന്റ്. റാഫേല്‍സ് കത്തീഡ്രല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി എസ്. ഹരിഹരന്‍ സ്വന്തമാക്കി. രണ്ടാം സമ്മാനം തൃത്താല ഡോ. കെ.ബി മേനോന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി എം.പി ജസീന, മൂന്നാം സമ്മാനം പൊമ്പ്ര പി.പി.ടി.എം ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി കെ.പി ഫായിസ […]
Read More