പുന്നപ്ര : ഏ.കെ. മൈക്കിൾ ആഞ്ഞിലിപ്പറമ്പിൽ (77) നിര്യാതനായി|ആദരാഞ്‌ജലികൾ
ആലപ്പുഴ ; പുന്നപ്ര ആഞ്ഞിലിപ്പറമ്പിൽ ഏ.കെ. മൈക്കിൾ (77) നിര്യാതനായി. സംസ്കാരം 7-09-2021 രാവിലെ 11 മണിക്ക് നർബോനപുരം സെന്റ് സെബാസ്റ്റ്യൻസ് ദൈവാലയത്തിൽ. ഭാര്യ: ത്രേസ്യാമ്മ മൈക്കിൾ, മക്കൾ: സജിമോൾ, സാബു, സിസ്റ്റർ അർപ്പിത, സിബി, സിജോ, സിനി. മരുമക്കൾ: ജോയി, ഷൈനി സാബു, ഷൈനി സിബി, ഷിജോ, പ്രിൻസ്. ആദരാഞ്‌ജലികൾ
Read More