വിഡി സതീശന്‍ പ്രതിപക്ഷ നേതാവ് ! ഔദ്യോഗിക പ്രഖ്യാപനം അല്‍പ്പസമയത്തിനകം, രമേശ്‌ ചെന്നിത്തലയ്ക്ക് ദേശീയ നേതൃത്വത്തിൽ ഉന്നത പദവി

Share News

ഡല്‍ഹി: ഒടുവിൽ തീരുമാനമായി. കേരളത്തിലെ പ്രതിപക്ഷ നേതാവായി വിഡി സതീശനെ ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു. ഔദ്യോഗിക പ്രഖ്യാപനം അല്‍പ്പസമയത്തിനകം ഉണ്ടാകും. നേതൃമാറ്റത്തിന്റ ചുമതലയുളള ഹൈക്കമാന്‍ഡ് പ്രതിനിധി മല്ലികാര്‍ജുനഗാര്‍ഗെ, വിഡി സതീശനെ തെരഞ്ഞെടുത്ത തീരുമാനം കേരളത്തിലെ നേതൃത്വത്തെ അറിയിച്ചു. വിഡി സതീശനെയും ഹൈക്കമാന്‍ഡ് തീരുമാനം അറിയിച്ചിട്ടുണ്ട്. എഐസിസിയുടെ ഔദ്യോഗിക പത്രക്കുറിപ്പ് ഉടന്‍ ഇറങ്ങും 2001 മുതല്‍ പറവൂരില്‍ നിന്നുള്ള ജനപ്രതിനിധിയാണ് വിഡി സതീശന്‍. ഓരോ തവണയും ഭൂരിപക്ഷം വര്‍ധിപ്പിച്ചാണ് സതീശന്‍ നിയമസഭയില്‍ എത്തിയിരുന്നത്. കഴിഞ്ഞ നിയമസഭയില്‍ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റിയുടെ […]

Share News
Read More