മതവും ശാസ്ത്രവും രാഷ്ട്രീയവും |അതീവ ശ്രദ്ധ വേണം മതവും ശാസ്ത്രവും രാഷ്ട്രീയവും കൈകാര്യം ചെയ്യാൻ.

Share News

എന്താണ് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വം?അത് ദൈവം ഇല്ല എന്ന വിശ്വാസം അല്ല. ഒരു മതവും വേണ്ട എന്ന നിലപാട് അല്ല. എല്ലാ മതങ്ങളിലും ഒരുപോലെ ദൈവം ഉണ്ട് എന്ന കാഴ്ചപ്പാടും അല്ല. മതേതരത്വം എന്നാൽ ബഹുസ്വരതയെ ആദരിക്കലാണ്. ഓരോ പൗരനും തനിക്കു ഇഷ്ടമുള്ള വിശ്വാസം (അത് മൂല്യങ്ങൾക്ക് അധിഷ്ഠിതവും പൊതു നന്മയ്ക്കു ഉപകരിക്കുന്നതും നിയമവിധേയവുമായിരിക്കണം) ജീവിക്കാനും, അതേക്കുറിച്ചു പറയാനും പഠിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമാണ്. ശാസ്ത്രവും മതവും പരസ്പര പൂരകങ്ങളാണ്‌. ഇന്ന് നമ്മൾ കാര്യമായി ഉയർത്തിപ്പിടിക്കുന്ന ഒട്ടുമിക്ക […]

Share News
Read More

മതകാര്യങ്ങൾക്കായി ഒരു വകുപ്പും മന്ത്രിയും? !

Share News

കേന്ദ്രത്തിലും കേരളത്തിലും മത കാര്യങ്ങൾക്കായി പ്രതേക വകുപ്പും, മന്ത്രിയും ഇല്ലെങ്കിലും, ചില നടപടികൾ കാണുമ്പോൾ അങ്ങനെ തോന്നിപ്പോകും. ചിലർ വിശ്വാസം പരസ്യമായി പ്രകടിപ്പിച്ചും, പറഞ്ഞും പ്രവർത്തിക്കുന്നു. മറ്റ് ചിലർ അത് പരസ്യമായി പറയാതെ ചെയ്യുന്നു, അതിനായി ചിലരെ ചുമതലപ്പെടുത്തുന്നു. മത കാര്യ വകുപ്പും മന്ത്രിയും വരുവാൻ എളുപ്പമല്ലായിരിക്കും. എന്നാൽ വിവിധ മത വിശ്വാസികൾക്കും അവരുടെ സ്ഥാപനങ്ങൾക്കും, വിവിധ ക്ഷേമ പരിപാടികൾക്കും നിതി ലഭിക്കണം. അത് ഭരിക്കുന്ന സർക്കാർ ഉറപ്പുവരുത്തണം. മതവും വിശ്വാസവും മനുഷ്യജീവിതത്തിന്റെ ഭാഗം ആണ്. നമ്മുടെ […]

Share News
Read More

എറണാകുളം അതിരൂപതയിൽ ജൂലൈ 1 ന് നിബന്ധനകളോടെ പൊതു ദിവ്യബലികളാരംഭിക്കുന്നു .

Share News

എറണാകുളം അതിരൂപതയിൽ ജൂലൈ 1 ന് നിബന്ധനകളോടെ പൊതു ദിവ്യബലികളാരംഭിക്കുവാൻ ആർച്ചുബിഷപ്പ് മാർ ആൻ്റണി കരിയിലിൻെറ സർക്കുലർ സർക്കുലർ: 9/2020ജൂൺ 27, 2020മിശിഹായിൽ പ്രിയ വൈദികരേ, സമർപ്പിതരേ, സഹോദരീ സഹോദരന്മാരേ, നിങ്ങൾക്കെല്ലാവർക്കും ആഗതമാകുന്ന ദുക്റാനാതിരുനാളിന്റെ പ്രാർത്ഥനാശംസകൾ സ്നേഹ പൂർവ്വം നേരുന്നു. നമ്മുടെ പിതാവായ മാർ തോമാശ്ലീഹായുടെ തീവമായ വിശ്വാസം ഈ മഹാമാരിയുടെ കാലത്ത് ദൈവപരിപാലനയിൽ ശരണപ്പെട്ട് ജീവിക്കാൻ നമുക്കെല്ലാവർക്കും പ്രചോദനമേകട്ടെ. കൊറോണാ വൈറസിന്റെ ഭീതി നമ്മെ ഉടനെ വിട്ടകലുന്ന ലക്ഷണങ്ങളൊന്നും കാണുന്നില്ല. ഈ യാഥാർത്ഥ്യത്തെ അംഗീകരിച്ചുകൊണ്ടുതന്നെ, കൃത്യമായ […]

Share News
Read More

സമർപ്പിതരുടെ ദാരിദ്ര്യവ്രതം ദൈവജനത്തിൻ്റെ ദാരിദ്ര്യമകറ്റാനാണെന്നും കന്യാവ്രതം ദൈവജനത്തിനിടയിൽ അനേകം മക്കൾ ജനിക്കാനാണെന്നും എനിക്ക് ഇപ്പോൾ ബോധ്യപ്പെടുന്നു

Share News

*ഈ സന്യാസം നിതാന്തം പ്രസക്തം!*“ അച്ചാ, ദൈവം വലിയവനാണച്ചാ…” ഫാദേഴ്സ് ഡേ ആയ ഇന്നലെ എന്നെ വിളിച്ച ഒരു പിതാവിൻ്റെ വാക്കുകളാണിവ. രണ്ടാഴ്ച മുമ്പ്, ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയാണെന്നും പ്രാർത്ഥിക്കണമെന്നും പറഞ്ഞു വിളിച്ചിരുന്നു . തങ്ങളുടെ ആറാമത്തെ കുഞ്ഞു ജനിച്ചതിൻ്റെ സന്തോഷ വാർത്ത അറിയിക്കാനും ഏതാനും ദിവസങ്ങൾക്കു മുമ്പ് അദ്ദേഹം എന്നെ വിളിച്ചിരുന്നു. “ആദ്യം ദൈവത്തിൻ്റെ രാജ്യവും നീതിയും അന്വേഷിക്കുന്നവർക്ക് എല്ലാം കൂട്ടിച്ചേർത്തു നല്കപ്പെടും എന്ന് ഈശോ പറഞ്ഞത് എത്ര സത്യമാണച്ചാ..”, അയാൾ തുടർന്നു. ഞാൻ […]

Share News
Read More

ദയവുചെയ്ത് മതവ്യത്യാസങ്ങളുടെ പേരിൽ ഊഹാപോഹങ്ങൾ എഴുതി പ്രചരിപ്പിച്ച് സമൂഹത്തിൽ വിദ്വേഷത്തിന്റെ വിത്ത് വിതയ്ക്കരുത് എന്നപേക്ഷിക്കുന്നു.

Share News

എഴുതാനുള്ള ഒരു മനസികാവസ്ഥയിലല്ല ഞാൻ. പക്ഷേ, ഊഹാപോഹങ്ങളുമായി സാമൂഹ്യമാധ്യമങ്ങളിൽ പടയോട്ടം നടത്തുന്ന എല്ലാ സഹോദാരങ്ങളോടുമായി പറയട്ടെ, 06/06/2020-ൽ പെരുമ്പിലാവിൽ കാറുകൾ കൂട്ടിയിടിച്ചു മരണപ്പെട്ട എന്റെ മകൾ നിവേദിത അറക്കൽ ലവ് ജിഹാദിന്റെ ഇരയൊന്നുമല്ല. ഒരേ കാമ്പസിൽ പഠിച്ചുകൊണ്ടിരിക്കെ, അമീൻ എന്ന യുവാവുമായി പ്രണയത്തിലാകുകയും നിയമപരമായി രജിസ്റ്റർ മാരേജ് ചെയ്തു പരസ്പര സ്നേഹത്തിലും സന്തോഷത്തിലും കുടുംബാംഗങ്ങളോടൊപ്പം ജീവിച്ചുപോരുകയുമായിരുന്നു അവൾ.മത മൗലിക വാദമൊന്നുമില്ലാത്ത, വ്യക്തിസ്വാതന്ത്ര്യത്തെ ഒരുതരി പോലും മുറിപ്പെടുത്തിയിട്ടില്ലാത്ത വളരെ സ്നേഹസമ്പന്നരായ മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളുമടക്കം അംഗങ്ങൾ അധികമുള്ള മലപ്പുറത്തെ […]

Share News
Read More

ഈ സാഹചര്യത്തിൽ ദേവാലയങ്ങൾ തുറക്കുവാൻ കുറച്ചുകൂടി കാത്തിരിക്കുയല്ലേ നല്ലത്?

Share News

കർദിനാൾ ബഹു: ജോർജ്ജ് ആലഞ്ചേരി പിതാവ്, യൂത്ത് കോൺഗ്രസ്സ് നേതാവ് ഡീൻ കുരിയാക്കോസ്, ജോസ് കെ മാണി എം.പി തുടങ്ങി പലരും ഉപാധികളോടെ ദേവാലയങ്ങൾ തുറക്കുവാൻ ആവശ്യപ്പെട്ടതായി കണ്ടു.ദേവാലയങ്ങൾ അടച്ചിട്ടതിൽ ഞാനടക്കം ഉള്ള വിശ്വാസികൾ വിഷമത്തിൽ തന്നെയാണ്. നമ്മുടെ രാജ്യത്ത് കൊറോണ ഭീതിയും മരണങ്ങളും അതിഭീകരമായ രീതിയിൽ കൂടി വരുന്നു. സംസ്ഥാനത്ത് ബഹു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ ഉള്ള ആരോഗ്യ വകുപ്പും സംസ്ഥാന സർക്കാരും പൊതുജനങ്ങളും ഊർജ്ജസ്വലതയോടെ പ്രവർത്തിക്കുന്നതു മൂലം വലിയ ഭീതിയുമില്ല നല്ലൊരു […]

Share News
Read More

“ഏകാന്തവാസം ആഗ്രഹിച്ചു, അനുവാദം ലഭിച്ചിട്ടില്ല. കുപ്രചാരണങ്ങളിൽനിന്നും പിന്മാറണം” -മാർ ജേക്കബ് മുരിക്കൻ

Share News

സണ്ണി സി എം -പാലാ: വര്ഷങ്ങളായി ഞാൻ സന്യാസ ഏകാന്തവാസം നയിക്കണമെന്ന ആഗ്രഹം എനിക്ക് ഉണ്ടായിരുന്നു. ആ ആഗ്രഹം രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിനോടും, മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് അലംചേരി പിതാവിനോടും ഞാൻ പങ്കുവെച്ചിട്ടുള്ളതാണ്. എന്നാൽ ഇതിന്റെ അനുവാദം സംബന്ധിച്ച് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കുടി വരുന്ന വാർത്തകൾ വാസ്തവവിരുദ്ധമാണ്. ഇതുമായി ബന്ധപ്പെട്ട് രൂപതയിലെ ചില വൈദികരുടെ പേരെടുത്തു പറഞ്ഞും രൂപതയിലെ കാര്യങ്ങൾ തെറ്റായി അവതരിപ്പിച്ചും നടത്തുന്ന പ്രചാരണങ്ങൾ വേദനാജനകമാണ്. ഇത്തരം കുപ്രചാരണങ്ങളിൽ […]

Share News
Read More