ബഹു. നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിന്റെ വാർത്താ സമ്മേളനം | LIVE PRESS MEET | Speaker A N Shamseer

Share News

Sabha TV

Share News
Read More

നാടിന്റെ വികസനത്തിനായി, വ്യക്തി പ്രതിഷ്ഠകൾ മറന്നു ആശയത്തിലൂന്നി മുന്നേറാം

Share News

ഈ അടുത്ത കാലത്തു കണ്ട രണ്ടു ചർച്ചകൾ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഒന്ന് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനുമായി കോൺഗ്രസ്സ് നേതാവും MLAയുമായ VD സതീശൻ സഭാ TVൽ നടത്തിയ അഭിമുഖമാണ്. മറ്റേത് നമ്മുടെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി CPI നേതാവും മന്ത്രിയുമായ VS സുനിൽ കുമാർ ManoramaNewsൽ ഇന്ന് നടത്തിയ അഭിമുഖമാണ്. ഇവ രണ്ടിലും നല്ല ശക്തമായ ചോദ്യങ്ങൾ, തീരെ ബഹുമാനം കുറയ്ക്കാതെ തന്നെ ചോദ്യകർത്താക്കളായ VD സതീശനും, സുനിൽ കുമാറും ചോദിക്കുകയും ഉരുളക്കുപ്പേരി […]

Share News
Read More

സഭാ ടിവി എന്ന പേരിൽ ആരംഭിക്കുന്ന ഈ ചാനലിന്റെ ഉദ്ഘാടനം നടന്നു.

Share News

രാജ്യത്താദ്യമായി ഒരു സംസ്ഥാന നിയമസഭ സ്വന്തമായി ഒരു ടെലിവിഷൻ ചാനൽ ആരംഭിക്കുകയാണ്. സഭാ ടിവി എന്ന പേരിൽ ആരംഭിക്കുന്ന ഈ ചാനലിന്റെ ഉദ്ഘാടനം നടന്നു. ജനാധിപത്യ ഭരണക്രമം നിലനിൽക്കുന്നിടങ്ങളിൽ, ജനപ്രതിനിധി സഭകളുടെ വൈവിധ്യമാർന്ന നടപടിക്രമങ്ങളും അനുബന്ധ പ്രവർത്തനങ്ങളും നിതാന്ത ജാഗ്രതയോടെ ജനങ്ങളിൽ എത്തിക്കേണ്ടത് അനിവാര്യമാണ്. അത് നിയമനിർമ്മാണ സഭയുടെ പ്രവർത്തനങ്ങളെ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനുപകരിക്കും. ഇക്കാര്യത്തിൽ നിലവിൽ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ വഹിച്ചുപോരുന്ന പങ്ക് വളരെ വലുതാണ്. ആ ഇടപെടലുകളെ കൂടുതൽ ശക്തിപ്പെടുത്താൻ സഭാ ടിവി ഉപകരിക്കും. […]

Share News
Read More