പുതുവർഷത്തെ വരവേൽക്കാനുള്ള ആഘോഷങ്ങൾ സൗഹാർദ്ദത്തിന്റെയും മതനിരപേക്ഷതയുടെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മൈത്രിയുടെയും വിളംബരങ്ങളായി മാറട്ടെ.

Share News

പുതുവർഷത്തെ വരവേൽക്കുകയാണു ലോകം. സമാധാനവും സന്തോഷവും സമത്വവും പുലരുന്ന ഒരു നല്ല നാളെയെ കുറിച്ചുള്ള പ്രതീക്ഷകൾ നമുക്ക് ഈ ആഘോഷവേളയിൽ പങ്കുവെക്കാം. വിഭാഗീയത പറഞ്ഞു മനുഷ്യരെ ഭിന്നിപ്പിക്കാനും തമ്മിലടിപ്പിക്കാനും പ്രതിലോമ ശക്തികൾ കിണഞ്ഞു പരിശ്രമിക്കുകയാണ്. ഉന്നതമായ മാനവികതയിലൂന്നിയ ഐക്യബോധത്തോടെ ഈ കുത്സിതശ്രമങ്ങളെ നമുക്ക് ചെറുത്ത് തോൽപ്പിക്കേണ്ടതുണ്ട്. കൂടുതൽ മെച്ചപ്പെട്ട ഒരു സമൂഹത്തെ വാർത്തെടുക്കാനുള്ള മുന്നേറ്റങ്ങളിൽ അണിനിരന്നു മാത്രമേ വിദ്വേഷ പ്രചരണങ്ങളെ ചെറുക്കാൻ സാധിക്കുകയുള്ളൂ. പുതുവർഷത്തെ വരവേൽക്കാനുള്ള ആഘോഷങ്ങൾ സൗഹാർദ്ദത്തിന്റെയും മതനിരപേക്ഷതയുടെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മൈത്രിയുടെയും വിളംബരങ്ങളായി മാറട്ടെ. […]

Share News
Read More

ക്രിസ്ത്യാനി മാത്രം മതേതരത്വം പുലർത്തിയാൽ മതിയോ?

Share News

ഇടത്തു-വലത്തു മുന്നണികൾ പരസ്യമായി വർഗീയ നിലപാടുകൾ എടുത്തിരിക്കേ, മൂന്നാം മുന്നണിയെന്നു സ്വയം വിശേഷിപ്പിക്കുന്ന ബിജെപിമുന്നണി വർഗീയതയുടെ അവതാരം തന്നെ ആയിരിക്കേ, ക്രിസ്ത്യാനികൾ ഇനിയും മതേതരത്വത്തിനായി നിലകൊള്ളേണ്ടതുണ്ടോ എന്ന ചോദ്യം പല ക്രൈസ്തവ ചെറുപ്പക്കാരും ഇന്ന് വീണ്ടും വീണ്ടും ഉയർത്തുകയാണ്. കോൺഗ്രസ്സും കമ്മ്യൂണിസ്റ്റു പാർട്ടിയും ഭരണത്തിലും ഉദ്യോഗസ്ഥതലത്തിലും ന്യൂനപക്ഷ ആനുകൂല്യങ്ങളുടെ മേഖലയിലുമെല്ലാം മറയില്ലാതെ മുസ്ലീം പ്രീണനം നടത്തുകയും മതേതരമെന്ന് കേരളം തെറ്റിദ്ധരിച്ചിരുന്ന മുസ്ലീം ലീഗിൻ്റെ ജിഹ്വ പ്രത്യക്ഷമായി വർഗീയവാദം വിളമ്പുകയും ആ പാർട്ടി കൊടിയ വർഗീയവാദികളുമായി കൈകോർക്കുകയും ചെയ്യുന്നതു […]

Share News
Read More

കേരളത്തിൻ്റെ മതേതരത്വവും സാമുദായിക സന്തുലിതാവസ്ഥയും സാമൂഹിക സമാധാനവും നിലനിർത്താനുള്ള പ്രവാചകശബ്ദമായിരുന്നു അത് എന്നെങ്കിലും തിരിച്ചറിയുക.

Share News

യുഡിഎഫുകാർ ആദ്യം വന്നു… തനി വർഗീയമുന്നണിയായി തങ്ങൾ മാറിക്കഴിഞ്ഞെന്നു പരസ്യമായി തെളിയിച്ച ശേഷം ആദ്യമായി അവർ മുഖ്യ വർഗീയപാർട്ടിയിലെ ചാണക്യരെത്തന്നെ കേരളകത്തോലിക്കാ സഭയുടെ നിലവിലുള്ള അധ്യക്ഷനെ കാണാൻ വിട്ടു. സൗഹൃദം പുതുക്കാനും കുശലം ചോദിക്കാനുമാണത്രേ! ഹേയ്, പച്ചക്കള്ളം! *മാമനോടൊന്നും തോന്നരുതേ* എന്നു പറയാൻ മാത്രമാണതെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും. അല്ലെങ്കിൽ, കാണിച്ചുകൂട്ടുന്ന തോന്ന്യാസങ്ങളിൽ ഒരു ഉളുപ്പും മനസ്താപവും ഇതുവരെ ഇല്ലാത്ത മുസ്ലീം ലീഗ് എന്ന വർഗീയ പാർട്ടിയുടെ നേതാക്കൾ എത്തിയത്, കണ്ണിലെ കൃഷ്ണമണി പോലെ സെക്കുലറിസം […]

Share News
Read More