രാജ്യദ്രോഹ നിയമം: കേസെടുക്കുന്നതു നിര്‍ത്തിവയ്ക്കുമോ? സര്‍ക്കാരിനോട് സുപ്രീം കോടതി

Share News

ന്യൂഡല്‍ഹി: രാജ്യദ്രോഹ നിയമം പുനപ്പരിശോധിക്കുന്നതു വരെ ഈ വകുപ്പു പ്രകാരം കേസെടുക്കുന്നത് ഒഴിവാക്കാനാവുമോയെന്ന് സുപ്രീം കോടതി. പുനപ്പരിശോധനാ കാലയളവില്‍ നിലവിലെ കേസുകള്‍ മരവിപ്പിക്കാനാവുമോയെന്നും കോടതി ആരാഞ്ഞു. ഇക്കാര്യത്തില്‍ നാളെ വ്യക്തത വരുത്താന്‍ ചീഫ് ജസ്റ്റിസ് എന്‍വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദേശിച്ചു. കൊളോണിയല്‍ ഭരണകാലത്തു നിലവില്‍ വന്ന രാജ്യദ്രോഹ നിയമം റദ്ദാക്കണമെന്ന ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. നിയമം ഉചിതമായ ഫോറം പുനപ്പരിശോധിക്കണമെന്നു തന്നെയാണ് നിലപാടെന്നു കേന്ദ്രം അറിയിച്ചത് കോടതി രേഖപ്പെടുത്തി. അതുവരെ ഈ വകുപ്പു […]

Share News
Read More