സ്വർഗ്ഗവാതിൽ പക്ഷി

Share News

സ്വർഗ്ഗവാതിൽ പക്ഷി – ഏറെ നാളത്തെ ആഗ്രഹമായിരുന്നു ഈ ചിത്രം. കളമശ്ശേരി HMT കാട്ടിൽ നിന്നും പകർത്തിയത്‌. Shaiju Kelanthara

Share News
Read More

പാലുകാച്ചി മല – ഐതീഹ്യ മുറങ്ങുന്ന മലമടക്കുകൾ

Share News

ഓരോ യാത്രയും പുനർജൻമങ്ങളാണ്. ഇന്നലെകളിലെ നൊമ്പരങ്ങളും ആകുലതകളും കുടഞ്ഞെറിഞ്ഞ് ഒരു പുതു ജന്മമാകാനുള്ള വിളിയാണ് യാത്രകൾ. കണ്ണൂരിൻ്റെ വശ്യത തേടിയുള്ള ഇത്തവണത്തെ യാത്ര പാലുകാച്ചിമലയിലേക്കായിരുന്നു. ശിവപാർവ്വതിമാരുടെ ഐതീഹ്യ മുറങ്ങുന്ന പാലുകാച്ചിമല. വനംവകപ്പിൻ്റെ അനുമതിയോടെ മാത്രമെ മലയിലേക്ക് പ്രവേശനമുള്ളൂ’ ഉച്ചഭക്ഷണം പിറകിൽ തൂക്കി കേളകത്തു നിന്നും യാത്ര തുടങ്ങി. പാലുകാച്ചിയിലേക്കുള്ള റോഡ് അവസാനിക്കുന്നിടത്ത് വന്യത നിറഞ്ഞ ഓഫ് റോഡ് ആരംഭിക്കുന്നു ‘ഫോർ വീലർ ജീപ്പ് അല്ലെങ്കിൽ ഇരുചക്രവാഹനം. ഉരുളൻ ചെങ്കല്ലുകളിൽ ചാടി ചാടി ഉയർന്നു നിൽക്കുന്ന വലിയ പുല്ലുകളിൽ […]

Share News
Read More