വയസ്സായവരെ ഓൾഡ് ഏജ് ഹോമിൽ “ഉപേക്ഷിച്ചു” എന്നൊക്കെയുള്ള കപട സദാചാര വർത്തമാനങ്ങൾ ഉപേക്ഷിക്കേണ്ട സമയമായി.|വയോജനങ്ങളെ വേണ്ട തരത്തിൽ കൈകാര്യം ചെയ്യാനുള്ള വേണ്ടത്ര സംവിധാനങ്ങൾ ഇപ്പോൾ കേരളത്തിൽ ഇല്ല.|മുരളി തുമ്മാരുകുടി

Share News

അവസരങ്ങളുടെ വയസ്സുകാലം. സിനിമ സംവിധായകൻ ശ്രീ കെ ജി ജോർജ്ജിന്റെ മരണത്തെ തുടർന്നുണ്ടായ ചർച്ചകൾ ഏറെ പ്രധാനപ്പെട്ടതായിരുന്നുവെങ്കിലും ഔദ്യോഗികമായ യാത്രയിലും കേരളത്തിൽ നിന്നും ഏറെ മാറിയ ടൈം സോണിലും ആയതിനാൽ അതിനെ പറ്റി എഴുതാൻ സാധിച്ചില്ല. ആദ്യമായി, കെ ജി ജോർജ്ജിനെ പറ്റി. എനിക്കേറെ പ്രിയപ്പെട്ട സിനിമ സംവിധായകൻ ആയിരുന്നു. സ്വരം നന്നായിരുന്നപ്പോൾ പാട്ടു നിർത്തിയ ആളാണ്. സംവിധാനം ചെയ്തു നമ്മെ ത്രസിപ്പിച്ച സിനിമകളെപ്പോലെ തന്നെ സംവിധാനം ചെയ്യാതിരുന്നു നമ്മളെ വെറുപ്പിക്കാതിരുന്ന സിനിമകളും അദ്ദേഹത്തിൻ്റെ സംഭാവനയാണ്. കേരളത്തിലെ […]

Share News
Read More

കരുണയുടെ കയ്യൊപ്പ്

Share News

ഡോ .സി വി അനന്ദബോസ് എന്‍റെ മൂത്ത സഹോദരന്‍ സുന്ദര്‍ബോസ് ലോകത്തോട് വിടപറഞ്ഞു. സമര്‍ഥനായ എഞ്ചിനീയര്‍, ഉജ്വല വാഗ്മി, നര്‍മ്മ കേസരി, തുടങ്ങിയ പല വിശേഷണങ്ങളും അദ്ദേഹത്തെ കുറിച്ച് കേട്ടിട്ടുണ്ട്. ഈ വിശേഷണങ്ങളെല്ലാം വെടിഞ്ഞ് അന്ത്യയാത്രക്കായി അദ്ദേഹം തിരഞ്ഞെടുത്തത് വീടോ ആശുപത്രിയോ ആയിരുന്നില്ല. ഇവയ്ക്ക് രണ്ടിനും ഇടയിലുള്ള ഒരു ഇടത്താവളം. അദ്ദേഹത്തിന്‍റെ ഭാര്യ ഗീതാ ബോസ് പറയും പോലെ. സ്വര്‍ഗത്തിലേക്കുള്ള പടിവാതിലായ എറണാകുളത്തെ സിഗ്നേച്ചര്‍ ഏജ്ഡ് കെയര്‍. അതിന് പിന്നില്‍ ഒരു കഥയുണ്ട്.റോയിട്ടര്‍ എന്ന് നാം കേട്ടിട്ടുണ്ട് […]

Share News
Read More