കേരളത്തിന്റെ വികസന മുന്നേറ്റത്തിൽ വലിയ പ്രാധാന്യമാണ് സ്റ്റാർട്ടപ്പുകൾക്കുള്ളത്
കേരളത്തിന്റെ വികസന മുന്നേറ്റത്തിൽ വലിയ പ്രാധാന്യമാണ് സ്റ്റാർട്ടപ്പുകൾക്കുള്ളത്. നൂതനമായ ആശയങ്ങൾക്ക് രൂപം നൽകാനും, അഭ്യസ്തവിദ്യരായ യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കാനും, അവരുടെ കഴിവുകൾ സാമൂഹ്യ പുരോഗതിയ്ക്കായി ഉപയോഗിക്കാനും സ്റ്റാർട്ടപ്പ് മേഖലയെ ശക്തമാക്കേണ്ടത് അനിവാര്യമാണ്. ആ നയമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ പിന്തുടരുന്നത്. അതിന്റെ ഭാഗമായി കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആഗോളതലത്തില്‍ അവരുടെ ആശയങ്ങളും ഉൽപന്നങ്ങളും അവതരിപ്പിക്കാൻ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ് യുഎം) ബിഗ് ഡെമോ ഡേ സംഘടിപ്പിക്കുന്നു. സാമൂഹിക പ്രസക്തിയുള്ള ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ച സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളാണ് […]
Read More