ആന്‍റണിയും വയലാര്‍ രവിയുമൊക്കെ ചെറുപ്രായത്തില്‍ താക്കോല്‍ സ്ഥാനങ്ങളില്‍ കയറി ഇരിപ്പുറപ്പിച്ചതാണ്. ഇതു കണ്ട് കെ.എസ്.യുവിലേക്കും യൂത്ത് കോണ്‍ഗ്രസിലേക്കും വിദ്യാര്‍ത്ഥികളും യുവജനങ്ങളും പ്രവഹിച്ചു. പക്ഷെ !?

Share News

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ പകുതി സീറ്റുകളും 50 വയസില്‍ താഴെയുള്ളവര്‍ക്കു നീക്കിവെയ്ക്കണമെന്നതായിരുന്നു കോണ്‍ഗ്രസിന്‍റെ ചിന്തന്‍ ശിബിരം ആഴത്തില്‍ ചര്‍ച്ച ചെയ്ത പ്രധാന വിഷയം.നാടൊട്ടുക്ക് കോണ്‍ഗ്രസിനോടു ചേര്‍ന്നു നില്‍ക്കുന്ന യുവാക്കള്‍ ഇതിനെ വാനോളം വാഴ്ത്തി. പക്ഷെ ഇപ്പോഴിതാ കോണ്‍ഗ്രസില്‍ വീണ്ടു വിചാരം.പകുതി സീറ്റും ഒരു പരിചയവുമില്ലാത്ത യുവാക്കള്‍ക്കു വിട്ടു നല്‍കിയാല്‍ അവര്‍ ജയിക്കുമെന്നെന്താണുറപ്പ് ? പാര്‍ട്ടിയില്‍ പഴക്കവും തഴക്കവുമുള്ള മുതിര്‍ന്ന നേതാക്കളെ അങ്ങനെയങ്ങുപേക്ഷിച്ചാല്‍ പഴയ നേതാക്കളുമില്ല, യുവ നേതാക്കളുമില്ല എന്ന സ്ഥിതി വരില്ലേ ? നേതൃത്വത്തില്‍ പുതിയ ചോദ്യങ്ങള്‍ […]

Share News
Read More