പുതു പുത്തൻ വണ്ടിയിൽ ഡീലർമാരുടെ കൃത്രിമം കാർ ഡീലർക്ക് കിട്ടിയത് വൻതുക പിഴ.
ഡീലറുടെ കൈവശമുള്ള കാർ ഓഡോ മീറ്ററിൽ കൃത്രിമം കാണിച്ച ഡീലർക്ക് 10,4750/- രൂപ പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ് തൃശൂർ എൻഫോഴ്സ്മെന്റ് വിഭാഗം. ഡീലർമാരുടെ ഉത്തരവാദിത്വത്തിലുള്ള പുതിയ വാഹനങ്ങളിൽ ഒഡോ മീറ്റർ കണക്ഷനിൽ കൃത്രിമം നടത്തുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കിയത്.കൊടുങ്ങല്ലൂർ ഷോറൂമിൽ നിന്ന് ഗുരുവായൂർ ലേക്ക് ടെസ്റ്റുഡ്രൈവ്/ ഡെമോൺസ്ട്രേഷനു വേണ്ടി ഓടിച്ച് കൊണ്ടുപോകും വഴി ദേശീയപാത 17 ഇൽ മതിലകത്തുവെച്ച് വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ വാഹനം പിടികൂടുകയായിരുന്നു. വാഹനം […]
Read More