മാറുന്ന ഡൽഹി, മടുക്കുന്ന മലയാളി
എ.എസ്. സുരേഷ്കുമാർ മലയാളിക്ക് എന്നും ഇഷ്ടപ്പെട്ട ഇടമാണ് ഡൽഹി. കൊൽക്കത്തയും മുംബൈയും പോലൊരു ഗൃഹാതുരത്വമാണ്. തൊഴിൽ തേടി തീവണ്ടി പിടിച്ചവർ വിയർപ്പാറ്റി പുതിയ ജീവിതം നട്ടുപിടിപ്പിച്ച നാടുകൾ. അവിടങ്ങളിലുള്ളവർക്ക് മലയാളിയെക്കുറിച്ചും ഒരുപാട് പറയാനുണ്ട്. തീവണ്ടിയും പത്തേമാരിയും പിന്നെ വിമാനവുമേറി അന്തർസംസ്ഥാന ബന്ധങ്ങൾക്കപ്പുറം, അണ്ഡകടാഹമാകെ ഇന്ന് മലയാളിത്തമുള്ള പ്രവാസിയുണ്ട്. അതിനെല്ലാമിടയിലും, കേരളത്തിനും പ്രവാസിക്കും ഒരുപോലെ ഒരുപാട് ഇഷ്ടം നൽകുന്ന, സ്വപ്നവും യാഥാർഥ്യവും ഇടകലർന്ന വികാരമാണ് ഡൽഹി. രാജ്യ തലസ്ഥാനം. അധികാര സിരാകേന്ദ്രം. ഡൽഹിയിലേക്കൊരു യാത്ര പോലും സമ്മാനിക്കുന്നത് അമ്പരപ്പും […]
Read More