കോന്നി മെഡിക്കൽ കോളേജിനു ഉയിരേകിക്കൊണ്ടു ആദ്യ ബാച്ച് വിദ്യാർഥികൾ ഇന്നു ഉത്സാഹപൂർവ്വം MBBS കോഴ്‌സിലേക്കു പ്രവേശിച്ചു.
കാലപ്പഴക്കം എന്നത് ഓർമ്മകൾക്ക് ബാധകം അല്ല എന്നു തോന്നിപ്പിച്ച നിമിഷങ്ങൾ ആയിരുന്നു ഇവ എനിക്ക്. ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടം സമ്മാനിച്ച എന്റെ MBBS ദിനങ്ങളിലേക്കുള്ള ഒരു എത്തിനോട്ടം! ഇനിയുള്ള വർഷങ്ങൾ ശാസ്ത്രത്തിന്റെയും സേവനത്തിന്റെയും ലോകത്തിൽ ഒരുമിച്ചു പ്രയാണം ചെയ്യാൻ പോകുന്ന ഇവർക്കു ഹൃദയം നിറഞ്ഞ സ്നേഹാശംസകൾ. അറിവ് ആർജ്ജിക്കുക, ആശ്വാസം പകരുക! District Collector Pathanamthitta
Read More