മോട്ടോർ വാഹന വകുപ്പിന്റെ പുതിയ നിയമമാണ് ഹെൽമെറ്റിൽ ക്യാമറയുണ്ടേൽ ലൈസൻസ് ക്യാൻസൽ ചെയ്യും

Share News

മോട്ടോർ വാഹന വകുപ്പിന്റെ പുതിയ നിയമമാണ് ഹെൽമെറ്റിൽ ക്യാമറയുണ്ടേൽ ലൈസൻസ് ക്യാൻസൽ ചെയ്യും. ഒരു ആക്സിഡന്റ് നടന്നാൽ ഏറ്റവും നല്ല തെളിവാണ് അതിലെ ക്യാമറ അത് ഇല്ലാതാക്കാൻ മാത്രമേ ഈ നിയമം കൊണ്ട് കഴിയു. ഏത് കാലത്തേക്കാണ് ഈ പോക്ക്. ക്യാമറ ഉള്ളത് നല്ലതല്ലേ, എന്റെ അഭിപ്രായത്തിൽ എല്ലായിടത്തും ക്യാമറ വേണം. കാറിലും ബസ്സിലും എല്ലാ വണ്ടികളിലും കടകളിലും. നാട്ടിൽ നടക്കുന്ന ഓരോ സംഭവങ്ങൾക്കും ഇതിൽനിന്ന് തെളിവ് കിട്ടാതിരിക്കില്ല. കഴിഞ്ഞദിവസം പട്ടാപ്പകൽ ഒരാളെ വെട്ടിക്കൊന്നു കൊണ്ടിരുന്നപ്പോൾ അതുവഴി […]

Share News
Read More