എടവണ്ണ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ്‌ മെമ്പറായ ഹംന അക്ബറാണിത്‌.പ്രായം വെറും ഇരുപത്തി ഒന്ന്.

Share News

പ്രതീക്ഷകൾക്കും ഏറെ അപ്പുറത്താണ് ഹംനയുടെ പ്രവർത്തനങ്ങൾ.കഴിഞ്ഞ ദിവസം കാട്ടാനയുടെ അക്രമണത്തിൽ കൊല്ലപ്പെട്ട കടുങ്ങി എന്ന ആളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക്‌ ശേഷം വീട്ടിലെത്തിക്കുന്ന ചിത്രമാണിത്‌. ഈ സംഭവത്തിൽ ആദ്യാവസാനം വരെ നാട്ടുകാർക്ക്‌ നേതൃത്വം നൽകി അവർക്കൊപ്പം മുന്നിൽ നിന്ന് പ്രവർത്തിച്ചത്‌ അവരുടെ ഈ മെമ്പറാണ്.ഏറെ പ്രതികൂല സാഹചര്യങ്ങളോട്‌ പടപൊരുതിയാണു ഹംന നാടിന്റെ മുഖ്യധാരയിലേക്കുയർന്നത്‌. ഇനിയും ഏറെ മുൻപോട്ട്‌ പോകാൻ കഴിയട്ടേ എന്ന ആശംസിക്കുന്നു..ഒപ്പം അഭിവാദ്യങ്ങളും PV ANVAR  Member of Legislative Assembly from Nilambur LA […]

Share News
Read More