ജസ്റ്റിസ് കുര്യൻ ജോസഫിന്റെ പ്രസ്താവനകളെ സീറോ മലബാർ സഭാ അൽമായ ഫോറം തള്ളിക്കളയുന്നു

Share News

പ്രസ്‌താവന സീറോ മലബാർ സഭയുടെ തനിമയും സ്വത്വവും നിർമ്മിക്കപ്പെടേണ്ട ആരാധനയിലെ ഐക്യരൂപ്യം കാലം നമ്മിൽ നിന്നും ആവശ്യപ്പെടുന്ന അനിവാര്യമായ വിട്ടുകൊടുക്കലും വീണ്ടെടുക്കലുമാണ്. പ്രാദേശികചിന്തകൾ മറന്ന് ഐക്യത്തിന് നിദാനമാകുന്ന പ്രായോഗികമായ തീരുമാനങ്ങൾക്ക് മുൻതൂക്കം കൊടുക്കാനാണ് സഭയെ സ്‌നേഹിക്കുന്ന ജസ്റ്റിസ് കുര്യൻ ജോസഫിനെപോലെയുള്ള സഭാതാരം പുരസ്‌കാരം നേടിയവർ ശ്രമിക്കേണ്ടത്. അവസാന മണിക്കൂറുകളിൽ സഭയിലെ കൂട്ടായ്മ തകർക്കാനുള്ള അദ്ദേഹത്തിന്റെ നിരുത്തരവാദപരമായ പ്രസ്താവനകൾ നിർഭാഗ്യകരമാണ്. ആഗസ്റ്റ് 20,ഞായറാഴ്ച എറണാകുളം അങ്കമാലി അതിരൂപതയിൽ മുഴുവൻ ഏകീകൃത കുർബാനക്രമം നടപ്പിലാകാൻ സഭ മുഴുവൻ പ്രാർത്ഥിക്കുമ്പോൾ അതിന് […]

Share News
Read More