ഇന്ന് ലളിതാംബിക അന്തർജ്ജനത്തിന്റെ ഓർമ്മദിനം..
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ധീര വനിതയും കേരളത്തിലെ പ്രശസ്തയായ കഥാകൃത്തും നോവലിസ്റ്റുമായിരുന്ന ലളിതാംബിക അന്തർജ്ജനത്തിന്റെ ചരമ ദിനമാണിന്ന്. ഒരു മുത്തശ്ശിയായിരിക്കേ എഴുതിയ “അഗ്നിസാക്ഷി” എന്ന ഒറ്റ നോവൽ കൊണ്ട് മലയാള സാഹിത്യ മനസ്സിൽ ലളിതാംബിക അന്തർജ്ജനം ചിര:പ്രതിഷ്ഠ നേടി. അഗ്നിസാക്ഷി അതേ പേരിൽ സിനിമ ആയിട്ടുണ്ട്. മലയാളം, ഇംഗ്ലീഷ്, സംസ്കൃതം, ഹിന്ദി എന്നീ ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരുന്നു. കവിതകളിലൂടെ സാഹിത്യലോകത്ത് പ്രവേശിച്ച ഇവർ പിൽക്കാലത്ത് അറിയപ്പെടുന്ന ഒരു കഥാകൃത്തുമായി.1909 മാർച്ച് 30 ന് കൊല്ലം ജില്ലയിലെ […]
Read More