സമകാലിക ഭാരതത്തിൽ രാമരാജ്യ ഭരണത്തെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിപ്പിക്കുന്നത്: കേന്ദ്രമന്ത്രി വി. മുരളീധരൻ

Share News

കൊച്ചി .ശ്രീരാമൻ കുടുംബത്തെയും വ്യക്തിജീവിതത്തെയുമല്ല രാജ്യത്തിനും ജനങ്ങൾക്കുമാണ് പ്രാധാന്യം നൽകിയത്. ഇന്ന് പലരും കുടുംബത്തെക്കുറിച്ച് പറയുമ്പോൾ രോഷം കൊണ്ട് വിറയ്ക്കുന്നതാണ് കാണാൻ കഴിയുന്നത്. യഥാർത്ഥ ഭരണാധികാരി വ്യക്തിബന്ധങ്ങൾക്കപ്പുറം രാഷ്ട്രത്തിനും ജനഹിതത്തിനുമാണ് പ്രാധാന്യം നൽകുന്നത്. സമകാലിക ഭാരതത്തിൽ രാമരാജ്യ ഭരണത്തെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിപ്പിക്കുന്നത്. ജീവിതത്തിലെ പ്രതിസന്ധികളെ രാമനെപ്പോലെ സധൈര്യം സമചിത്തതയോടെ നേരിട്ട് വിജയിച്ച ഭരണാധികാരിയാണ് നരേന്ദ്രമോദിയെന്ന് മന്ത്രി വി. മുരളീധരൻ പറഞ്ഞു. ഡോ. കെ. എസ്. രാധാകൃഷ്ണൻ രചിച്ച രാമായണം മനുഷ്യകഥാനുഗാനം എന്ന പുസ്തകത്തിൻ്റെ പ്രകാശന ചടങ്ങിൽ […]

Share News
Read More