കേരളത്തിൻ്റെ ഇന്നത്തെ സാഹചര്യത്തിൽ നമുക്കു വേണ്ടത് K- Rail അല്ല; K- Road- കളാണ്.

Share News

അമേരിക്കൻ പ്രസിഡൻ്റായിരുന്ന റിച്ചാർഡ് നിക്സൺൻ്റെ ഒരു പ്രസ്താവന വായിച്ചത് ഓർമ്മ വരുന്നു. ” എല്ലാവരും പറയുന്നത് സ്റ്റേറ്റ് (രാഷ്ട്രം) റോഡുകൾ നിർമ്മിച്ചു എന്നാണ്. എന്നാൽ റോഡുകളാണ് സ്റ്റേറ്റുകളെ നിർമ്മിക്കുന്നത്” റോഡുകളെക്കുറിച്ചുള്ള വളരെ ശരിയായ ഒരു നിരീക്ഷണമാണിത്. ഒരു രാജ്യത്തിൻ്റെ വികസനം കടന്നു വരുന്നത് അവിടുത്തെ സൗകര്യപ്രഥമായ റോഡുകളിലൂടെയാണെന്ന വസ്തുത അമേരിക്കൻ പ്രസിഡൻ്റു പോലും തിരിച്ചറിഞ്ഞ വസ്തുതയാണ്. കേരളത്തിൻ്റെ ഇന്നത്തെ സാഹചര്യത്തിൽ നമുക്കു വേണ്ടത് K- Rail അല്ല; K- Road- കളാണ്. അതിവേഗ ട്രെയിൻ സർവീസുകളുള്ള വികസിത […]

Share News
Read More